‘എന്നെത്തന്നെ അത്ഭുതപ്പെടുത്തുന്ന തിരഞ്ഞെടുപ്പുകൾ സത്യസന്ധമായി നടത്തി; ട്രെന്‍ഡുകള്‍ക്കപ്പുറം സഹജവാസനയെ വിശ്വസിച്ചു...’ സിനിമയിൽ 30 വർഷത്തിന്റെ നിറവില്‍ റാണി മുഖര്‍ജി