ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Kids
  3. Health
Loading...

നിങ്ങളുടെ കുട്ടി അമിതമായി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിയ്ക്കാറുണ്ടോ ? അറിയാം...

Authored by Web Desk | Last updated: 13 Jan 2026, 2:44 PM | 1 min read

Print
smartphone-addiction-in-children
രാത്രി വൈകി സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിയ്ക്കുന്നത് പലരുടേയും ശീലമാണ്. ഇത് ഉറക്കത്തെ സാരമായി ബാധിയ്ക്കാറുമുണ്ട്. അമിതമായ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം മുതിര്‍ന്നവരുടെ ആരോഗ്യത്തെ പോലും ബാധിയ്ക്കാറുണ്ട്. ഇത് കുട്ടികളുടെ കാര്യത്തിലാകുമ്പോള്‍ കൂടുതല്‍ ഗുരുതരമാകുന്നുവെന്നു വേണം കരുതാന്‍. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്ളതിനാല്‍ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കാതിരിയ്ക്കാനും പറ്റാത്ത അവസ്ഥയിലായിരിയ്ക്കും മാതാപിതാക്കള്‍. ഇക്കാര്യത്തില്‍ ബുദ്ധിപൂര്‍വമായ ഒരു നിയന്ത്രണം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. എന്നാല്‍ മക്കള്‍ സ്മാര്‍ട്ട്‌ഫോണിന് അടിമകളാണോ എന്ന് കണ്ടു പിടിക്കേണ്ട ഉത്തരവാദിത്വം മാതാപിതാക്കള്‍ക്കാണ്. കുറച്ച് ക്ഷമയും നിരീക്ഷണവും ഉണ്ടെങ്കില്‍ ഏതൊരു മാതാപിതാക്കള്‍ക്കും ഇത് കണ്ടെത്താനാകും......



* പഠനസംബന്ധമായ കാര്യങ്ങള്‍ക്ക് ടെക്സ്റ്റ് ബുക്കിനേക്കാള്‍ ഏറെ ഗൂഗിളിനെ ആശ്രയിക്കുന്നു


* ഫോണ്‍ കയ്യില്‍ കിട്ടാതെയാകുമ്പോള്‍ കുട്ടികള്‍ അനിയന്ത്രിതമായി വാശി പിടിക്കുകയും അസ്വസ്ഥത കാണിക്കുകയും ചെയ്യുന്നു.


* ഉറങ്ങാന്‍ കിടക്കുമ്പോഴും ഉണര്‍ന്ന ഉടനെയും ഫോണ്‍ നോക്കുന്നു.


* ഒരു കാരണവും കൂടാതെ ഇടയ്ക്കിടെ മാതാപിതാക്കളുടെ ഫോണുകള്‍ പരിശോധിക്കുന്നു


* സോഷ്യല്‍ മീഡിയയോട് താല്പര്യം കാണിക്കുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകള്‍, ടിക്കറ്റോക് എന്നിവയില്‍ സജീവമാകുന്നു.


* നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ ഉടനടി ഫോണിന്റെ അരികിലേക്ക് ഓടുന്നു


* ഫോണ്‍ കയ്യിലുള്ളപ്പോള്‍ ചുറ്റും നടക്കുന്നതൊന്നും അറിയാതെ പോകുന്നു. 'അമ്മ വിളിച്ചാല്‍ പോലും അത് ശ്രദ്ധിക്കുന്നില്ല.




Tags

  • kids

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇതാണ് ഓമിക്ക് ഏറ്റവും ഇഷ്ടമുളള സ്‌നാക്ക്; ക്യൂട്ട് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

ഇതാണ് ഓമിക്ക് ഏറ്റവും ഇഷ്ടമുളള സ്‌നാക്ക്; ക്യൂട്ട് ചിത്രങ്ങളുമായി ഇഷാനി കൃഷ്ണ

നിലയ്ക്ക് അഞ്ച് വയസ്സ് തികയുന്നു; ഹാപ്പി ബര്‍ത്ത്‌ഡേ ബേബി ഗേള്‍; ആശംസകളുമായി ശ്രീനിഷ്

നിലയ്ക്ക് അഞ്ച് വയസ്സ് തികയുന്നു; ഹാപ്പി ബര്‍ത്ത്‌ഡേ ബേബി ഗേള്‍; ആശംസകളുമായി ശ്രീനിഷ്

  നില ബേബിയ്ക്ക് ഇന്ന് അഞ്ചാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് അമ്മ പേളി മാണി

നില ബേബിയ്ക്ക് ഇന്ന് അഞ്ചാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് അമ്മ പേളി മാണി

മൂന്നു വയസ്സ് വരെയുള്ള കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണം

മൂന്നു വയസ്സ് വരെയുള്ള കുട്ടികളെ കുളിപ്പിക്കുമ്പോള്‍ ഇക്കാര്യങ്ങളില്‍ ശ്രദ്ധ വേണം

  നിതു ബേബിയ്ക്ക് രണ്ട് വയസ്സ്; ആശംസകളുമായി പേളിയും ശ്രീനിഷും

നിതു ബേബിയ്ക്ക് രണ്ട് വയസ്സ്; ആശംസകളുമായി പേളിയും ശ്രീനിഷും

വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കണം

വിദ്യാഭ്യാസ കാലഘട്ടം കുട്ടികള്‍ സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ മാതാപിതാക്കള്‍ ഒപ്പം നില്‍ക്കണം