‘ഗുലാ’മില്‍ ശബ്ദം ഡബ്ബ് ചെയ്യണ്ട എന്നു പറഞ്ഞത് അസ്വസ്ഥതയുണ്ടാക്കി, ഒരു ടീം പ്ലേയര്‍ എന്ന നിലയില്‍ ഞാനത് അംഗീകരിച്ചു; എന്റെ ശബ്ദം തിരികെ തന്നത് കരണാണ്...’ റാണി മുഖര്‍ജി