‘അവരെ ഒരുമിപ്പിച്ച പെണ്ണാണിവൾ; ചുമ്മാതിരുന്ന അവരെ ഇവള്‍ ഇളക്കി വിട്ടു; ജ്യോതികയിന്ന് 2 മക്കളുടെ അമ്മയാണ്...’ സൂര്യ- ജ്യോതിക പ്രണയത്തില്‍ രാധികയ്ക്കുള്ള പങ്കിനെപ്പറ്റി ശിവകുമാര്‍