‘ആ ഇടം ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് പറയാൻ വേണ്ടിയാണ് നമ്മളെല്ലാവരും ഇവിടെയുള്ളത്...’ രാധിക ശരത്കുമാര്‍; വാക്കുകള്‍ കേട്ട് കണ്ണ് നിറഞ്ഞ് പ്രിയാമണി; കൈയടിച്ച് സിമ്രാന്‍
രാധികയെ മുന്നിലിരുത്തി പഴയ ഓര്‍മ്മകള്‍ പങ്കിട്ട് ശരത്കുമാറിന്റെ ആദ്യഭാര്യ ഛായാ ദേവി; അമ്പരന്നെങ്കിലും ചിരിയോടെ വാക്കുകള്‍ കേട്ട് രാധിക; വികാരാധീനനായി ശരത്കുമാര്‍
‘പെട്ടെന്നൊരു ദിവസം ‘നമുക്ക് വിവാഹം കഴിക്കാ’മെന്ന് അദ്ദേഹം ചോദിച്ചു; കളിയാക്കുകയാണോ എന്നായിരുന്നു എന്റെ മറുചോദ്യം...’25 വര്‍ഷം മുമ്പ് ശരത്കുമാര്‍ പ്രൊപ്പോസ് ചെയ്തതിനെപ്പറ്റി രാധിക



