‘മാഡം ആ പരിപാടി ഇന്നലെ ആയിരുന്നു...’സര്‍വ്വംമായയുടെ വിജയാഘോഷത്തിന് ഒരുങ്ങിക്കെട്ടി പുറപ്പെട്ടപ്പോഴുള്ള അമളി പങ്കിട്ട് ഷൈനി സാറ; ചിരിപ്പടക്കം തീര്‍ത്ത കുറിപ്പ് വൈറല്‍