ഒരുകാറില്‍ ഒരേ നിറമുള്ള ഡ്രസ്സില്‍ തിളങ്ങി ആരെയും കൂസാതെ വിജയ്ക്കൊപ്പം തൃഷ; വിവാദങ്ങള്‍ക്കിടെ പൊതുവേദിയില്‍ ആദ്യമായി ഒന്നിച്ചെത്തി താരങ്ങൾ; കമന്റില്‍ വിമർശനപെരുമഴ