‘മനഃപൂര്‍വ്വം ലൈക്കടിച്ചിട്ടില്ല; ഞാനൊരിക്കലും വിലകുറഞ്ഞ പിആർ തന്ത്രങ്ങൾ അവലംബിച്ചിട്ടില്ല....’കൃതി സനോണിനെ പരിഹസിച്ച റീല്‍ ലൈക്കടിച്ച വിവാദത്തില്‍ മൗനം വെടിഞ്ഞ് യാമി ഗൗതം