ജോര്‍ജുകുട്ടി എത്തുന്നത് ഏപ്രില്‍ 2 ന് അല്ല, പകരം ലാലേട്ടന്റെ സ്പെഷ്യല്‍ ഡേയില്‍; കണ്ണടച്ച് ചിന്തിച്ച് നില്‍ക്കുന്ന ജോര്‍ജുകുട്ടിയുടെ പോസ്റ്ററിനൊപ്പം പുത്തന്‍ റിലീസ് ഡേറ്റും പങ്കിട്ട് മോഹന്‍ലാല്‍