മനോഹരമായ ആലാപനത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന് സംവിധായകന് ജിയോ ബേബി. ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയിലെ പൗര്‍ണമി ചന്ദ്രിക എന്ന ഗാനമാണ് ജിയോ ബേബി അതിമനോഹരമായി ആലപിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
മേശയില്‍ താളം പിടിച്ചുകൊണ്ട് പൗര്‍ണമി ചന്ദ്രി പാടുന്ന ജിയോ ബേബിയെയാണ് വീഡിയോയില്‍ കാണുന്നത്. രാമനാഥന് സംഗീതവും വശം ഉണ്ടല്ലേ എന്നാണ് ഒരു ആരാധകന് തമാശരൂപേണെ ചോദിച്ചത്. സംഗീത സംഗവിധയാകന് ബിജിബാല്‍, ഹിഷാം അബ്ദുല്‍ വഹാബ് അടക്കം നിരവധി സെലിബ്രിറ്റികളാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും ജിയോ ബേബി പാട്ടുപാടി കയ്യടി നേടിയിട്ടുണ്ട്.
ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ശേഷം ജിയോ ബേബി അവതരിപ്പിച്ച സിനിമയായിരുന്നു ഫ്രീഡം ഫൈറ്റ്. അഞ്ച് സംവിധായകര്‍ ഒരുക്കിയ അഞ്ച് സിനിമകളാണ് ഇതിലുളളത്. മാത്യൂസ് പുളിക്കന്‍ സംഗീതമൊരുക്കിയ പൗര്‍ണമി ചന്ദ്രിക എന്ന ഗാനം ആലപിച്ചത് വിദ്യാധരന് മാസ്റ്റ്ര് ആണ്.

Comments