' വേടനെ അറിയില്ലെന്ന് അന്ന് പറഞ്ഞത് സത്യസന്ധമായി, ഇന്ന് അദ്ദേഹത്തിന്റെ റാപ്പ് ഗാനങ്ങളൊക്കെ കേള്‍ക്കും, ഗംഭീരമായിട്ടുണ്ട്' ; എംജി ശ്രീകുമാര്‍