ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Crime
  3. Print Edition
Loading...

ശ്യാമള്‍ മണ്ഡല്‍ വധക്കേസ്‌: പ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍

Authored by Web Desk | Last updated: 29 Mar 2026, 11:43 PM | 1 min read

Print

തിരുവനന്തപുരം: കേരളത്തെ നടുക്കിയ, എന്‍ജിനീയറിംഗ്‌ വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡല്‍ വധക്കേസിലെ രണ്ടാം പ്രതി 20 വര്‍ഷത്തിനുശേഷം പിടിയില്‍. പ്രതി ദുര്‍ഗ ബഹദൂര്‍ ബഡ്‌ ചേത്രിയെ നാഗ്‌പൂരില്‍നിന്ന്‌ സി.ബി.ഐ. സംഘമാണ്‌ വലയിലാക്കിയത്‌.

തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. 2005 ഒക്‌ടോബര്‍ 13-നാണ്‌ തിരുവനന്തപുരം സി.ഇ.ടിയിലെ അവസാനവര്‍ഷ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയത്‌. 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകല്‍. എന്നാല്‍ ലക്ഷ്യം നടക്കാതെ വന്നതോടെ ശ്യാമളിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കുടുംബസുഹൃത്തായ മുഹമ്മദ്‌ അലിയാണ്‌ കൊലപാതകത്തിന്‌ പിന്നിലെ മുഖ്യസൂത്രധാരനെന്ന്‌ സി.ബി.ഐ കണ്ടെത്തിയിരുന്നു.

ഒന്നാം പ്രതി മുഹമ്മദ്‌ അലിയെ കൊലപാതകത്തിന്‌ സഹായിച്ചതും ഗൂഢാലോചനയില്‍ പങ്കാളിയായതും ദുര്‍ഗ ബഹദൂര്‍ ആണെന്നാണ്‌ സി.ബി.ഐയുടെ കണ്ടെത്തല്‍. ഇയാള്‍ ഒളിവില്‍ പോയതിനെത്തുടര്‍ന്ന്‌ വിചാരണ നീണ്ടുപോയി. 16 വര്‍ഷങ്ങള്‍ക്ക്‌ ശേഷം തിരുവനന്തപുരം സി.ബി.ഐ കോടതി മുഹമ്മദ്‌ അലിക്ക്‌ ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

മുഹമ്മദ്‌ അലിക്ക്‌ അടുത്തിടെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌ വിവാദമായിരുന്നു. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവെ, ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ജാമ്യം തടയാന്‍ മതിയായ തെളിവുകളില്ലെന്ന്‌ നിരീക്ഷിച്ചായിരുന്നു കോടതി നടപടി. ഇതിനെതിരേ ശ്യാമളിന്റെ പിതാവ്‌ ബസുദേവ്‌ മണ്ഡല്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്‌.

രണ്ടാം പ്രതി കൂടി പിടിയിലായതോടെ കേസില്‍ നിര്‍ണായകമായ തെളിവുകള്‍ ഇനിയും പുറത്തുവരുമെന്നാണ്‌ സി.ബി.ഐ. കണക്കുകൂട്ടുന്നത. നീതിക്കായുള്ള വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തില്‍ ബസുദേവ്‌ മണ്ഡലിനും കുടുംബത്തിനും പുതിയ പ്രതീക്ഷ നല്‍കുന്നതാണ്‌ ഈ അറസ്‌റ്റ്.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബാറിലെ തര്‍ക്കം: യുവാവിനെ നാലംഗസംഘം ഓടിച്ചിട്ടു വെട്ടിക്കൊന്നു, പ്രതികള്‍ പിടിയിൽ

ബാറിലെ തര്‍ക്കം: യുവാവിനെ നാലംഗസംഘം ഓടിച്ചിട്ടു വെട്ടിക്കൊന്നു, പ്രതികള്‍ പിടിയിൽ

ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ 6 പേര്‍ അറസ്‌റ്റില്‍

ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ 6 പേര്‍ അറസ്‌റ്റില്‍

യുവാവിനെ കൊലപ്പെടുത്തിയശേഷം നാടുവിട്ട ഇതര സംസ്‌ഥാനത്തൊഴിലാളി പിടിയില്‍

യുവാവിനെ കൊലപ്പെടുത്തിയശേഷം നാടുവിട്ട ഇതര സംസ്‌ഥാനത്തൊഴിലാളി പിടിയില്‍

തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസ്: ബന്ധുവിന്റെ ഗൂഢാലോചന പുറത്ത്

തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസ്: ബന്ധുവിന്റെ ഗൂഢാലോചന പുറത്ത്

മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ 
സംഘട്ടനം; ഒരാള്‍ കൊല്ലപ്പെട്ടു

മദ്യലഹരിയില്‍ യുവാക്കള്‍ തമ്മില്‍ സംഘട്ടനം; ഒരാള്‍ കൊല്ലപ്പെട്ടു

പിതാവിനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ട അയല്‍വാസിയെ മകനു മുന്നില്‍ വെടിവച്ച്‌ കൊന്നു

പിതാവിനെ കൊന്ന കേസില്‍ കോടതി വെറുതെ വിട്ട അയല്‍വാസിയെ മകനു മുന്നില്‍ വെടിവച്ച്‌ കൊന്നു