ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mobile
  3. Tech
Loading...

ബജറ്റ് ഫ്രണ്ട്ലി വിലയില്‍ മികച്ച പെര്‍ഫോമന്‍സുള്ള സ്മാര്‍ട്ട്‌ഫോണ്‍ ; വരുന്നൂ.....റിയല്‍മി 16 5G

Authored by Web Desk | Last updated: 01 Apr 2026, 12:09 PM | 1 min read

Print
realme-16-launch-date-indias-first-smartphone-with-a-selfie-mirror
ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി റിയല്‍മി. റിയല്‍മി 16 5G എന്ന് പേരുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഏപ്രില്‍ 2 ന് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. റിയല്‍മിയുടെ ഔദ്യോഗിക പോര്‍ട്ടലില്‍ ഈ ഹാന്‍ഡ്സെറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബജറ്റ് ഫ്രണ്ട്ലി വിലയില്‍ മികച്ച പെര്‍ഫോമന്‍സ് ആഗ്രഹിക്കുന്നവര്‍ക്കായിട്ടാണ് റിയല്‍മി ഈ മോഡല്‍ അവതരിപ്പിക്കുന്നത്.


റിയല്‍മി 16 5G ഇന്ത്യയിലെ ആദ്യത്തെ സെല്‍ഫി മിറര്‍ ഫോണാണെന്ന് കമ്പനി അവകാശപ്പെടുന്നു. പിന്‍ പാനലിലെ ക്യാമറ സെന്‍സറിന് സമീപം ഒരു പ്രതിഫലന കണ്ണാടിയാണ് ഇതിലുള്ളത്. ഇത് ഉപയോക്താക്കള്‍ക്ക് പിന്‍ ക്യാമറ സജ്ജീകരണം ഉപയോഗിച്ച് സെല്‍ഫികള്‍ എടുക്കാന്‍ പ്രയോജനപ്പെടുന്നു. 6.72 ഇഞ്ച് വലിപ്പമുള്ള Full HD+ ഡിസ്പ്ലേ. സുഗമമായ ഉപയോഗത്തിന് 120Hz റിഫ്രഷ് റേറ്റ് ഇതില്‍ നല്‍കിയിട്ടുണ്ട്. വേഗതയേറിയ 5G കണക്റ്റിവിറ്റിക്കായി MediaTek Dimensity 6300 ചിപ്സെറ്റാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് ഗെയിമിംഗിനും മള്‍ട്ടിടാസ്‌കിംഗിനും അനുയോജ്യമാണ്.


ഗൂഗിള്‍ പിക്‌സല്‍ 10 സീരീസിന് സമാനമായ ഒരു തിരശ്ചീന ക്യാമറ അലൈന്‍മെന്റ് ആണ് റിയല്‍മി 16 ലും ഉള്ളത്. ഈ റിയല്‍മി ഹാന്‍ഡ്സെറ്റില്‍ 50MP പ്രധാന ക്യാമറ സെന്‍സറും വൃത്താകൃതിയിലുള്ള എല്‍ഇഡി ഫ്‌ലാഷ്ലൈറ്റും ഉണ്ട്. കൂടാതെ സെല്‍ഫികള്‍ക്കായി 50MP മുന്‍ ക്യാമറയും ലഭ്യമാണ്. കമ്പനി സെല്‍ഫി മിറര്‍ എന്ന് പേരിട്ടിരിക്കുന്ന പിന്‍ പാനലിലെ ക്യാമറയ്ക്ക് സമീപം ഒരു പ്രതിഫലന വൃത്താകൃതിയിലുള്ള പ്രതലം നല്‍കിയിട്ടുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് പിന്‍ ക്യാമറ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള സെല്‍ഫികള്‍ എടുക്കാന്‍ സാധിയ്ക്കുന്നു.


5000mAh കരുത്തുള്ള ബാറ്ററി. വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ 45W സൂപ്പര്‍വൂക്ക് (SUPERVOOC) ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം. 6GB/8GB റാം (RAM), 128GB ഇന്റേണല്‍ സ്റ്റോറേജ്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും. പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കാന്‍ IP54 റേറ്റിംഗ് ഇതിനുണ്ട്. ഇന്ത്യയില്‍ ഏകദേശം 12,000 മുതല്‍ 15,000 വരെയുള്ള പ്രൈസ് റേഞ്ചിലാണ് ഈ ഫോണ്‍ പ്രതീക്ഷിക്കുന്നത്. ഓഫറുകള്‍ അനുസരിച്ച് ഇതില്‍ മാറ്റം വരാം.







Tags

  • mobile

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി റിയല്‍മി

പുതിയ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി റിയല്‍മി

ഓപ്പോ തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലുമായി ഉടന്‍ വിപണിയില്‍ ; ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു

ഓപ്പോ തങ്ങളുടെ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡലുമായി ഉടന്‍ വിപണിയില്‍ ; ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു

ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും വലിയ ഡിസൈന്‍ ;  എത്താന്‍ ഒരുങ്ങി ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍

ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും വലിയ ഡിസൈന്‍ ; എത്താന്‍ ഒരുങ്ങി ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍

റെഡ്മി നോട്ട് 15 പ്രോ പ്ലസ് ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയിലെത്തും

റെഡ്മി നോട്ട് 15 പ്രോ പ്ലസ് ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയിലെത്തും

ഇന്ത്യന്‍ വിപണിയിലേക്ക് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി വിവോ

ഇന്ത്യന്‍ വിപണിയിലേക്ക് പുത്തന്‍ സ്മാര്‍ട്ട്‌ഫോണുമായി വിവോ

പുത്തന്‍ സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെ വിലയും സവിശേഷതകളും ലീക്കായി

പുത്തന്‍ സാംസങ് ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെ വിലയും സവിശേഷതകളും ലീക്കായി