ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി ; പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത് വന്നു

Authored by Web Desk | Last updated: 02 Apr 2026, 2:23 PM | 1 min read

Print
simple-energy-new-family-electric-scooter-spotted-testing-india-expected-price-range-features

പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ സിമ്പിള്‍ എനര്‍ജി (Simple Energy) പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. നിലവില്‍ വിപണിയിലുള്ള സിമ്പിള്‍ വണ്‍, വണ്‍ S എന്നീ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി പ്രായ-ലിംഗ ഭേദമന്യേ കുടുംബത്തിലെ എല്ലാവര്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ലളിതമായ ഡിസൈനിലാണ് പുതിയ സ്‌കൂട്ടര്‍ ഒരുങ്ങുന്നത്. നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്ന ഈ സ്‌കൂട്ടറിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു.


മാസങ്ങള്‍ക്ക് മുമ്പ് തന്നെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി പുതിയ സ്‌കൂട്ടറിന്റെ ഡിസൈന്‍ പേറ്റന്റ് രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ സ്‌കൂട്ടറിന് കമ്പനി 'അറൈവ്' (Arrive) എന്ന് പേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'അറൈവ് പ്ലസ്', 'സിമ്പിള്‍ അറൈവ്+' എന്നീ പേരുകള്‍ക്കായി കമ്പനി ഇതിനകം ട്രേഡ്മാര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. വണ്‍ റേഞ്ചിന്റെ സ്പോര്‍ട്ടി ലുക്കിന് പകരം കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള രൂപകല്‍പ്പനക്കും സൗകര്യങ്ങള്‍ക്കുമാണ് ഈ മോഡലില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്.


പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ കൈകാര്യം ചെയ്യാവുന്ന രീതിയിലായിരിക്കും ഇത് ഡിസൈന്‍ ചെയ്യുക. പുതിയ സ്‌കൂട്ടറില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകള്‍, നീളമേറിയതും പരന്നതുമായ സീറ്റ്, വിശാലമായ സ്റ്റോറേജ് സൗകര്യം എന്നിവ പ്രതീക്ഷിക്കാം. കൂടാതെ ടിഎഫ്ടി ഡിസ്പ്ലേ (TFT Display), എല്‍ഇഡി ലൈറ്റുകള്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയേക്കും.

അറൈവ് ഇവിയുടെ സാങ്കേതികവശങ്ങളെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒന്നും പുറത്തുവിട്ടിട്ടില്ല. എങ്കിലും സിമ്പിള്‍ വണ്‍ S മോഡലിലുള്ള 3.7 kWh ബാറ്ററി പായ്ക്ക് തന്നെ ഇതിലും ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 190 കിലോമീറ്റര്‍ റൈഡിംഗ് റേഞ്ച് (Certified Range) പ്രതീക്ഷിക്കാം. യഥാര്‍ത്ഥ ഡ്രൈവിംഗ് സാഹചര്യത്തില്‍ ഏകദേശം 150 കിലോമീറ്റര്‍ റേഞ്ച് വരെ ലഭിച്ചേക്കാം.




Tags

  • auto news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ

ആഡംബരത്തിന്റെ അവസാനവാക്ക് ;  ഒറ്റ ചാര്‍ജില്‍ 792 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് കാറുമായി മെര്‍സിഡീസ് ബെന്‍സ്

ആഡംബരത്തിന്റെ അവസാനവാക്ക് ; ഒറ്റ ചാര്‍ജില്‍ 792 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് കാറുമായി മെര്‍സിഡീസ് ബെന്‍സ്

ഇന്ത്യയ്ക്കായുള്ള അടുത്ത മോഡലും അവതരിപ്പിക്കാന്‍ ഒരുങ്ങി വിന്‍ഫാസ്റ്റ്

ഇന്ത്യയ്ക്കായുള്ള അടുത്ത മോഡലും അവതരിപ്പിക്കാന്‍ ഒരുങ്ങി വിന്‍ഫാസ്റ്റ്

മാരുതിയുടെ ഓഫ്-റോഡര്‍ എസ്യുവി ജിംനിയെ കൂടെക്കൂട്ടി മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി

മാരുതിയുടെ ഓഫ്-റോഡര്‍ എസ്യുവി ജിംനിയെ കൂടെക്കൂട്ടി മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി