ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

ആഡംബരത്തിന്റെ അവസാനവാക്ക് ; ഒറ്റ ചാര്‍ജില്‍ 792 കിലോമീറ്റര്‍ റേഞ്ചുള്ള ഇലക്ട്രിക് കാറുമായി മെര്‍സിഡീസ് ബെന്‍സ്

Authored by Web Desk | Last updated: 02 Apr 2026, 3:42 PM | 2 min read

Print
mercedes-benz-cla-battery-electric-car-to-launch-in-india-on-april-24-details-inside
ഇന്ത്യക്കാര്‍ക്ക് മെര്‍സിഡീസ് ബെന്‍സ് എന്നാല്‍ ആഡംബരത്തിന്റെ അവസാനവാക്കാണ്. നിലവില്‍ വൈദ്യുത വാഹന രംഗത്തിന് ഊന്നല്‍ കൊടുക്കുന്ന കമ്പനി അടുത്തതായി കൊണ്ടു വരുന്നതും ഒരു ഇലക്ട്രിക് കാറാണ്. CLA BEV എന്ന മോഡലിന്റെ അവതരണത്തിന് തീയതി കുറിച്ചിരിക്കുകയാണ് ബെന്‍സ്. 2026 ഏപ്രില്‍ 24ന് ഇന്ത്യന്‍ വിപണിയില്‍ മെര്‍സിഡീസ് ബെന്‍സ് CLA BEV ഇലക്ട്രിക് ഔദ്യോഗികമായി അവതരിപ്പിക്കും. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഡെലിവറികള്‍ ആരംഭിക്കാനാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്.


ഈ മാസം ആദ്യം മുതല്‍ തന്നെ 1.50 ലക്ഷം രൂപയുടെ ടോക്കണ്‍ തുകയ്ക്ക് ഇവിക്കായുള്ള പ്രീ-ബുക്കിംഗും ബ്രാന്‍ഡ് തുടങ്ങിയിരുന്നു. CLA 250+ ലോംഗ് റേഞ്ച്, CLA 200 സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാവും CLA വിപണനത്തിന് എത്തുക. ആദ്യത്തേത് ഏപ്രില്‍ അവസാനത്തോടെ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങുമെങ്കിലും വിലയുടെ കാര്യത്തില്‍ കൂടുതല്‍ താങ്ങാനാവുന്ന സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് വേരിയന്റ് ഏകദേശം രണ്ട് മാസങ്ങള്‍ക്ക് ശേഷം ജൂണില്‍ പുറത്തിറങ്ങുമെന്നാണ് മെര്‍സിഡീസ് ബെന്‍സ് അറിയിച്ചിരിക്കുന്നത്. വിലയുടെ കാര്യത്തില്‍ എന്‍ട്രി ലെവല്‍ മോഡലിന് 55 ലക്ഷം രൂപയോടടുത്ത് പ്രതീക്ഷിക്കാവുന്നതാണ്. അതേസമയം ടോപ്പ് സ്‌പെക്ക് ലോംഗ് റേഞ്ച് പതിപ്പിന് 59 ലക്ഷം രൂപയോടടുത്ത് വിലയുണ്ടാവുമെന്നാണ് നിഗമനം.


മെര്‍സിഡീസ് ബെന്‍സ് CLA ബാറ്ററി ഇലക്ട്രിക് വാഹനത്തിന്റെ രണ്ട് വകഭേദങ്ങളും റേഞ്ചിന്റെ കാര്യത്തില്‍ വ്യത്യസ്ത ഉപഭോക്തൃ മുന്‍ഗണനകളെ ആകര്‍ഷിക്കുന്ന തരത്തിലാവും ഒരുക്കിയിറക്കുക. അതായത് ഒറ്റ ചാര്‍ജില്‍ 792 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇവിയുടെ ലോംഗ് റേഞ്ച് പതിപ്പിന് സാധിയ്ക്കും. കുറഞ്ഞ വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് പതിപ്പ് ഏകദേശം 542 കിലോമീറ്റര്‍ റേഞ്ച് വരെ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. അള്‍ട്രാ-ഫാസ്റ്റ് ചാര്‍ജിംഗ് പ്രാപ്തമാക്കുന്ന ഒരു നൂതന 800-വോള്‍ട്ട് ഇലക്ട്രിക്കല്‍ ആര്‍ക്കിടെക്ചറിലാണ് CLA BEV നിര്‍മിച്ചിരിക്കുന്നത് എന്നതിനാല്‍ ചാര്‍ജിംഗിനായി അധിക സമയം ചെലവഴിക്കേണ്ടി വരില്ല.


ഒരു ഹൈ-സ്പീഡ് 240 kW DC ചാര്‍ജര്‍ ഉപയോഗിക്കുകയാണെങ്കില്‍ ലോംഗ് റേഞ്ച് മോഡലിന് ഏകദേശം 20 മിനിറ്റിനുള്ളില്‍ ഏകദേശം 400 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് വീണ്ടെടുക്കാന്‍ കഴിയും. മറുവശത്ത്, സ്റ്റാന്‍ഡേര്‍ഡ് റേഞ്ച് വേരിയന്റിന് ഇതേ സമയത്തില്‍ ഏകദേശം 320 കിലോമീറ്റര്‍ റേഞ്ച് കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. കാറിന്റെ ഇന്റലിജന്റ് നാവിഗേഷന്‍ സിസ്റ്റത്തിന് ഒപ്റ്റിമല്‍ ചാര്‍ജിംഗ് സ്റ്റോപ്പുകള്‍ ഉപയോഗിച്ച് റൂട്ടുകള്‍ യാന്ത്രികമായി പ്ലാന്‍ ചെയ്യാന്‍ കഴിയും. വാങ്ങുന്നവര്‍ക്ക് 22 kW വരെ ഔട്ട്പുട്ട് നല്‍കാന്‍ കഴിവുള്ള ഹോം ചാര്‍ജിംഗ് സൊല്യൂഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യകാല ഉപഭോക്താക്കള്‍ക്ക് അധിക ചെലവില്ലാതെ ഈ വാള്‍ ബോക്‌സ് ചാര്‍ജര്‍ ലഭിക്കുമെന്നാണ് മെര്‍സിഡീസ് ബെന്‍സ് അറിയിച്ചിരിക്കുന്നത്.





Tags

  • auto

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബേസിലിന്റെ വാഹനശേഖരത്തിലേക്ക് പുത്തന്‍ അതിഥി ; ഇലക്ട്രിക് മിനി കണ്‍ട്രിമാന്‍ ഇ സ്വന്തമാക്കി താരം

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ബിഗ് ബോസ് വിന്നറായ അനുമോളുടെ കൈയ്യിലേക്ക് രണ്ടാമത്തെ സമ്മാനവും എത്തി

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ

ഒരേസമയം ത്രീ-വീലറായും ടൂ-വീലറായും ഉപയോഗിക്കാവുന്ന അത്ഭുത ഇലക്ട്രിക് വാഹനവുമായി ഹീറോ

ഇന്ത്യയ്ക്കായുള്ള അടുത്ത മോഡലും അവതരിപ്പിക്കാന്‍ ഒരുങ്ങി വിന്‍ഫാസ്റ്റ്

ഇന്ത്യയ്ക്കായുള്ള അടുത്ത മോഡലും അവതരിപ്പിക്കാന്‍ ഒരുങ്ങി വിന്‍ഫാസ്റ്റ്

പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി ; പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത് വന്നു

പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി സിമ്പിള്‍ എനര്‍ജി ; പരീക്ഷണയോട്ട ചിത്രങ്ങള്‍ പുറത്ത് വന്നു

മാരുതിയുടെ ഓഫ്-റോഡര്‍ എസ്യുവി ജിംനിയെ കൂടെക്കൂട്ടി മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി

മാരുതിയുടെ ഓഫ്-റോഡര്‍ എസ്യുവി ജിംനിയെ കൂടെക്കൂട്ടി മലയാളികളുടെ പ്രിയതാരം അപര്‍ണ ബാലമുരളി