ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

നടിയും അവതാരകയുമായ മീനാക്ഷി സുധീര്‍ വിവാഹിതയായി, വരന്‍ കാര്‍ത്തിക് നായര്‍

Authored by Web Desk | Last updated: 04 Apr 2026, 11:43 AM | 8 min read

Print
actress-meenakshi-sudheer-marries-longtime-beau-karthik-nair-photos-videos
മലയാളത്തിലെ ശ്രദ്ധേയയായ അവതാരകരിൽ ഒരാളായ മീനാക്ഷി സുധീർ വിവാഹിതയായി. ഫോട്ടോഗ്രാഫറായ കാർത്തിക്ക് നായരാണ് പ്രതിശ്രുത വരൻ. ചോറ്റാനിക്കര അമ്പലത്തിൽ വച്ചായിരുന്നു വിവാഹം.

View this post on Instagram

A post shared by Neelakkuyil Entertainments (@neelakkuyil_entertainments)

മൂന്നുവർഷത്തെ പ്രണയത്തിനു ശേഷമാണ് മീനാക്ഷിയും കാർത്തിക്കും വിവാഹിതരായത്. ഒരു ഫോട്ടോഷൂട്ടിനിടയിലാണ് മീനാക്ഷിയെ കാർത്തിക് ആദ്യമായി കാണുന്നത്. പിന്നീട് ആ പരിചയം പ്രണയമാവുകയായിരുന്നു.കേരളസാരിയിൽ മിനിമൽ ആഭരണങ്ങൾ അണിഞ്ഞാണ് കല്യാണപെണ്ണായി മീനാക്ഷി അണിഞ്ഞൊരുങ്ങിയത്.

ഈ പോസ്റ്റ് Instagram-ൽ കാണുക

IndianCinemaGallery ഒരു പോസ്‌റ്റ് പങ്കിട്ടു (@indiancinemagallery_official)

നിരവധി സെലിബ്രിറ്റി ഇന്റർവ്യൂസ് ചെയ്തിട്ടുള്ള മീനാക്ഷി സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. മിസ് ടീൻ ഇന്റർനാഷണൽ 2019 ടൈറ്റിൽ വിജയിയായ മീനാക്ഷി നടി എന്ന രീതിയിലും ശ്രദ്ധ നേടിയിരുന്നു.

View this post on Instagram

A post shared by Neelakkuyil Entertainments (@neelakkuyil_entertainments)

Tags

  • meenakshi sudheer

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ശസ്ത്രക്രിയക്കായി അഡ്മിറ്റായി, എല്ലാ കാര്യങ്ങളും ചെയ്തു തന്നത് രമേഷ് പിഷാരടി ചേട്ടന്‍'; കണ്ണന്‍ സാഗര്‍

' ശസ്ത്രക്രിയക്കായി അഡ്മിറ്റായി, എല്ലാ കാര്യങ്ങളും ചെയ്തു തന്നത് രമേഷ് പിഷാരടി ചേട്ടന്‍'; കണ്ണന്‍ സാഗര്‍

സുധിച്ചേട്ടന്‍ തന്നത് കടങ്ങളും ക്ഷടപ്പാടും പിന്നെ രണ്ട് മക്കളെയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല; കിച്ചുവിന് രേണുവിന്റെ മറുപടി

സുധിച്ചേട്ടന്‍ തന്നത് കടങ്ങളും ക്ഷടപ്പാടും പിന്നെ രണ്ട് മക്കളെയും; സബ്‌സ്‌ക്രിപ്ഷന്‍ നിര്‍ത്തില്ല; കിച്ചുവിന് രേണുവിന്റെ മറുപടി

‘സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്; പതുക്കെയാണെങ്കിലും നല്ല മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...’ 6 മാസങ്ങള്‍ക്ക് ശേഷം രാജേഷ് കേശവ് പിറന്ന നാട്ടിലെത്തിയെന്ന് സുഹൃത്ത്

‘സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്; പതുക്കെയാണെങ്കിലും നല്ല മാറ്റങ്ങള്‍ പ്രതീക്ഷ നല്‍കുന്നു...’ 6 മാസങ്ങള്‍ക്ക് ശേഷം രാജേഷ് കേശവ് പിറന്ന നാട്ടിലെത്തിയെന്ന് സുഹൃത്ത്

ഞാനൊരു പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ വാര്‍ത്ത വന്നേക്കാം, ആരും എന്നെ ഓര്‍ത്ത് വിഷമിക്കേണ്ട; കിച്ചു സുധി പറയുന്നു

ഞാനൊരു പെണ്ണിനെ പീഡിപ്പിച്ചെന്ന് വരെ വാര്‍ത്ത വന്നേക്കാം, ആരും എന്നെ ഓര്‍ത്ത് വിഷമിക്കേണ്ട; കിച്ചു സുധി പറയുന്നു

' എല്ലാ അവളുമാരും അവന്‍മാരും മറക്കുന്ന പേര്, ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോള്‍ നിനക്കൊക്കെ അടക്കം ആയല്ലോ' ; രേണു സുധി

' എല്ലാ അവളുമാരും അവന്‍മാരും മറക്കുന്ന പേര്, ഈ കുഞ്ഞിന്റെ സമാധാനം കളഞ്ഞപ്പോള്‍ നിനക്കൊക്കെ അടക്കം ആയല്ലോ' ; രേണു സുധി

‘അവളെത്തി; ഇനിപ്പോ ഞാന്‍ ആ നാട്ടുമാഞ്ചോട്ടിൽ എങ്ങാനും പോയി ഇരുന്നു കുറച്ച് കാറ്റ് കൊള്ളട്ടെ...’ നാടന്‍ ലുക്കില്‍ അമേയയും ജിഷിനും; പെര്‍ഫക്ട് മാച്ചെന്ന് കമന്റുകള്‍

‘അവളെത്തി; ഇനിപ്പോ ഞാന്‍ ആ നാട്ടുമാഞ്ചോട്ടിൽ എങ്ങാനും പോയി ഇരുന്നു കുറച്ച് കാറ്റ് കൊള്ളട്ടെ...’ നാടന്‍ ലുക്കില്‍ അമേയയും ജിഷിനും; പെര്‍ഫക്ട് മാച്ചെന്ന് കമന്റുകള്‍