ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ട്രക്കിങ്ങിനു കുടകിലെത്തിയ യുവതിയെ വനത്തില്‍ കാണാതായി, തെരച്ചില്‍ തുടരുന്നു

Authored by Web Desk | Last updated: 04 Apr 2026, 11:41 PM | 1 min read

Print
A young woman who had come to Kodak for trekking went missing in the forest, the search continues
കൊച്ചി: കര്‍ണാടകയിലെ കുടക്‌ ജില്ലയില്‍ ട്രക്കിങ്ങിനിടെ മലയാളി യുവതിയെ കാണാതായി. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ നാലാം ദിവസത്തിലേക്കു കടന്നു. കൊച്ചിയില്‍നിന്നുള്ള ഐ.ടി. പ്രഫഷണലായ ജി.എസ്‌. ശരണ്യ(36)യെയാണു കഴിഞ്ഞ രണ്ടു മുതല്‍ കാണാതായത്‌.

കുടകിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ തടിയന്‍ഡമോള്‍ കയറാനെത്തിയതായിരുന്നു. ഒറ്റയ്‌ക്കാണു കൊച്ചിയില്‍നിന്നു ശരണ്യ കുടകിലെത്തിയത്‌. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോം സ്‌റ്റേയിലാണു താമസിച്ചിരുന്നത്‌.

രണ്ടിനു രാവിലെ 8.15നു വനംവകുപ്പിന്റെ അനുമതി വാങ്ങിയാണു ട്രക്കിങ്‌ ആരംഭിച്ചത്‌. കാട്ടാന ശല്യമുള്ളതിനാല്‍ മറ്റ്‌ 10 പേര്‍ അടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ ശരണ്യയോട്‌ വനംവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. വൈകുന്നേരം നാലോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ ഒപ്പമുണ്ടായിരുന്നില്ല. തനിക്കു വഴിതെറ്റിയതായി ശരണ്യ ഹോം സ്‌റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ ഫോണ്‍ സിഗ്‌നല്‍ നഷ്‌ടപ്പെട്ടു. ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആകുകയും ചെയ്‌തു.

പോലീസ്‌, വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരും നാട്ടുകാരും അടക്കം 60 പേരാണു തെരച്ചില്‍ നടത്തുന്നത്‌. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണു തെരച്ചില്‍. ഡ്രോണുകളും സ്‌നിഫര്‍ നായകളും ഉപയോഗിച്ചു വനത്തിനകത്തും മറ്റു വഴികളിലും പരിശോധന നടത്തുന്നുണ്ട്‌.

കനത്ത കാടും പ്രതികൂലമായ കാലാവസ്‌ഥയും തെരച്ചിലിനു വെല്ലുവിളിയാണ്‌. ശരണ്യയുടെ സഹോദരന്‍ കുടകിലെത്തിയിട്ടുണ്ട്‌. നാപ്പോക്ലു പോലീസ്‌ സ്‌റ്റേഷനില്‍ മിസിങ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം തുടരുകയാണ്‌. യുവതി അപകടത്തില്‍പ്പെട്ടതാണോ വഴിമാറി സഞ്ചരിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എഫ്സിആര്‍എ ഭേദഗതി: സഭാ നേതൃത്വവുമായി ബിജെപി ചര്‍ച്ചയ്ക്ക്; ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്രം

എഫ്സിആര്‍എ ഭേദഗതി: സഭാ നേതൃത്വവുമായി ബിജെപി ചര്‍ച്ചയ്ക്ക്; ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്രം

ഉയര്‍പ്പിന്റെയും പ്രത്യാശയുടെയും സ്മരണയില്‍ ലോകം: ഇന്ന് ഈസ്റ്റര്‍

ഉയര്‍പ്പിന്റെയും പ്രത്യാശയുടെയും സ്മരണയില്‍ ലോകം: ഇന്ന് ഈസ്റ്റര്‍

തിരുവല്ലയില്‍ മോദിയെ സ്വീകരിച്ചത് 200 കിലോയുടെ താമരമാലയിട്ട് ; ക്രിസ്റ്റലില്‍ നിര്‍മിച്ച ഫെങ്ഷൂയി താമര പേപ്പര്‍വെയ്റ്റും സ്വന്തമാക്കി

തിരുവല്ലയില്‍ മോദിയെ സ്വീകരിച്ചത് 200 കിലോയുടെ താമരമാലയിട്ട് ; ക്രിസ്റ്റലില്‍ നിര്‍മിച്ച ഫെങ്ഷൂയി താമര പേപ്പര്‍വെയ്റ്റും സ്വന്തമാക്കി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ റാലികളും പ്രമുഖ നേതാക്കളും ; മല്ലികാര്‍ജ്ജുന ഖാര്‍ഗേ ഇന്ന് കേരളത്തില്‍

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ റാലികളും പ്രമുഖ നേതാക്കളും ; മല്ലികാര്‍ജ്ജുന ഖാര്‍ഗേ ഇന്ന് കേരളത്തില്‍

വിവാഹ, ബിസിനസ്‌, പൗരത്വ വാഗ്‌ദാനം: കോടികള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

വിവാഹ, ബിസിനസ്‌, പൗരത്വ വാഗ്‌ദാനം: കോടികള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

രാജ്യത്തെ നിയമ നിര്‍മാണസഭകളില്‍ 33% വനിതാസംവരണം 2029 മുതല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി

രാജ്യത്തെ നിയമ നിര്‍മാണസഭകളില്‍ 33% വനിതാസംവരണം 2029 മുതല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി