ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ റാലികളും പ്രമുഖ നേതാക്കളും ; മല്ലികാര്‍ജ്ജുന ഖാര്‍ഗേ ഇന്ന് കേരളത്തില്‍

Authored by Web Desk | Last updated: 05 Apr 2026, 7:48 AM | 1 min read

Print
Major Rallies and Prominent Leaders to Influence Voters; Mallikarjun Kharge in Kerala Today
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ റാലികളും പ്രമുഖ നേതാക്കളുടെ സാന്നിധ്യവും കൊണ്ട് പ്രചാരണരംഗം ഇപ്പോള്‍ സജീവമാണ്. ഏറ്റവും പുതിയതായി കേരളത്തില്‍ എത്താന്‍ പോകുന്ന ദേശീയ നേതാവ് എഐസിസി അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയാണ്.


കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ബിജെപിയുടെ പ്രചരണത്തിനായി കേരളത്തില്‍ എത്തിയപ്പോള്‍ പ്രതിപക്ഷത്ത് നിന്നും രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും വോട്ടര്‍മാരെ കാണാന്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മല്ലികാര്‍ജ്ജുന ഖാര്‍ഗേയും കേരളത്തില്‍ എത്തുന്നത്. ഇടുക്കി, കൊല്ലം ജില്ലകളിലെ പരിപാടികളിലാണ് അദ്ദേഹം പ്രധാനമായും പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കും.


വൈകുന്നേരം 4 മണിക്ക് ഐഷാ പോറ്റിയുടെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വമ്പിച്ച റാലിയിലും ഖാര്‍ഗേ പങ്കെടുക്കുന്നുണ്ട്. പിന്നാലെ തന്നെ രാഹുല്‍ഗാന്ധി കേരളത്തില്‍ വീണ്ടുമെത്തും. നാളെ തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് അദ്ദേഹത്തിന്റെ പ്രധാന പരിപാടികള്‍.ഉച്ചയ്ക്ക് നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. വൈകുന്നേരം 4 മണിക്ക് പൊതുസമ്മേളനം.


വൈകുന്നേരം 5.20-ഓടെ പാലക്കാട്ടെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കുചേരും. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും കേരളത്തില്‍ എത്തുന്നുണ്ട്. വടക്കന്‍ കേരളത്തിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രാവിലെ 11 മണിക്ക് പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ സിറ്റി ബസാര്‍ വരെ നീളുന്ന റോഡ് ഷോയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കും.


ഉച്ചയ്ക്ക് 2.45-ന് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നടക്കുന്ന റോഡ് ഷോകളിലും അദ്ദേഹം ഭാഗമാകും. പരസ്യപ്രചാരണത്തിന് ഇനി മൂന്ന് ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ദേശീയ നേതാക്കള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Tags

  • aicc
  • congrass
  • mallikarjjuna kharge

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘മോദിയുടെ ഉറപ്പ്’; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും സൗജന്യ ഗ്യാസും:  കേരളത്തിനെതിരെ മലയാളത്തിൽ ആഞ്ഞടിച്ച് നിർമല സീതാരാമൻ

‘മോദിയുടെ ഉറപ്പ്’; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും സൗജന്യ ഗ്യാസും: കേരളത്തിനെതിരെ മലയാളത്തിൽ ആഞ്ഞടിച്ച് നിർമല സീതാരാമൻ

വേനല്‍ച്ചൂടില്‍ ജാഗ്രത ​വേണം; രഹീറ്റ് സ്ട്രോക്കും നിർജ്ജലീകരണവും; ജീവൻ രക്ഷിക്കാം

വേനല്‍ച്ചൂടില്‍ ജാഗ്രത ​വേണം; രഹീറ്റ് സ്ട്രോക്കും നിർജ്ജലീകരണവും; ജീവൻ രക്ഷിക്കാം

കാമുകനെ വിവാഹം കഴിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്തി; കൃത്യം മറച്ചുവെച്ച പോലീസുകാരന് സസ്പെന്‍ഷന്‍

കാമുകനെ വിവാഹം കഴിച്ചതിന് പിതാവ് മകളെ കൊലപ്പെടുത്തി; കൃത്യം മറച്ചുവെച്ച പോലീസുകാരന് സസ്പെന്‍ഷന്‍

DYFIക്ക് പണം നൽകിയത് ആര്? സർക്കാരിനോട് 7 ചോദ്യങ്ങളുമായി രാജു പി നായർ

DYFIക്ക് പണം നൽകിയത് ആര്? സർക്കാരിനോട് 7 ചോദ്യങ്ങളുമായി രാജു പി നായർ

സംസ്ഥാനത്ത് 12 ലധികം മന്ത്രിമാര്‍ പരാജയപ്പെടും ; യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിക്കുമെന്ന് വി.ഡി.സതീശന്‍

സംസ്ഥാനത്ത് 12 ലധികം മന്ത്രിമാര്‍ പരാജയപ്പെടും ; യുഡിഎഫ് നൂറിലധികം സീറ്റുകളില്‍ ജയിക്കുമെന്ന് വി.ഡി.സതീശന്‍

കിറ്റുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്ന ഗോഡൗണിൽ നടൻ ദേവൻ; കിറ്റുകള്‍ സീൽ ചെയ്തു, സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയിൽ

കിറ്റുകള്‍ ഉണ്ടെന്ന് പരാതി ഉയര്‍ന്ന ഗോഡൗണിൽ നടൻ ദേവൻ; കിറ്റുകള്‍ സീൽ ചെയ്തു, സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കസ്റ്റഡിയിൽ