ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രാജ്യത്തെ നിയമ നിര്‍മാണസഭകളില്‍ 33% വനിതാസംവരണം 2029 മുതല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി

Authored by ടി.കെ. സുധീഷ്‌കുമാര്‍ | Last updated: 04 Apr 2026, 11:41 PM | 1 min read

Print
33% women's reservation in the country's legislative assemblies from 2029: Prime Minister Narendra Modi
തിരുവല്ല: രാജ്യത്തെ നിയമനിര്‍മാണസഭകളില്‍ 33% വനിതാസംവരണം 2029-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുതല്‍ പ്രാബല്യത്തിലാകുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവല്ലയില്‍ എന്‍.ഡി.എ. തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വനിതാസംവരണനിയമം പാസാക്കാന്‍ 16, 17, 18 തീയതികളില്‍ ലോക്‌സഭ ചേരും.

ഏകകണ്‌ഠമായി ബില്‍ പാസാക്കണമെന്നാണ്‌ ബി.ജെ.പിയുടെ ആഗ്രഹം. അതിനായി പ്രതിപക്ഷകക്ഷി നേതാക്കളുമായി ചര്‍ച്ചനടത്തും. അവര്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷ. ബില്‍ 40 വര്‍ഷത്തിലധികമായി പണിപ്പുരയിലാണ്‌. ഇത്തവണ പരിഹാരമുണ്ടാകും. ഒരു ദക്ഷിണേന്ത്യന്‍ സംസ്‌ഥാനത്തും നിയമസഭകളിലെ പ്രാതിനിധ്യം കുറയില്ലെന്നും മോദി ഉറപ്പുനല്‍കി.


'ഇക്കുറി കേരളത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍'


ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇത്തവണ കേരളത്തില്‍ എന്‍.ഡി.എ. സര്‍ക്കാരുണ്ടാകുമെന്നു മോദി അവകാശപ്പെട്ടു. ആ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാരിനു മോദിയുടെ ഗ്യാരന്റിയുണ്ടാകും. 50 വര്‍ഷംകൊണ്ട്‌ നടക്കാത്ത വികസനം അഞ്ചുവര്‍ഷംകൊണ്ട്‌ നടപ്പാക്കും. അഴിമതിയാണ്‌ കേരളത്തിലെ വികസനമുരടിപ്പിനു കാരണം. അക്കാര്യത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒറ്റക്കെട്ടാണ്‌.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ അവരെ പ്രകോപിപ്പിക്കുന്ന നിലപാടുകളാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിക്കുന്നത്‌.

കേരളത്തില്‍നിന്നുള്ള ഒരുകോടിയോളം പേര്‍ ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിചെയ്യുന്നതു കോണ്‍ഗ്രസ്‌ കണക്കിലെടുക്കുന്നില്ല. അവര്‍ക്ക്‌ താത്‌കാലിക തെരഞ്ഞെടുപ്പ്‌ ലാഭം മാത്രമാണ്‌ ലക്ഷ്യം. ഓരോ സമയത്തും കോണ്‍ഗ്രസ്‌ അനാവശ്യവിവാദങ്ങള്‍ ഉയര്‍ത്തുകയാണ്‌. പൗരത്വ ഭേദഗതിനിയമത്തെ എതിര്‍ത്തവര്‍ ഇപ്പോള്‍ എഫ്‌.സി.ആര്‍.ഐയില്‍ കൈവച്ചിരിക്കുന്നു. എന്നാല്‍ ക്രിസ്‌ത്യാനികള്‍ക്കു മുന്‍തൂക്കമുള്ള വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ ഒന്നൊഴിച്ച്‌ എല്ലായിടത്തും എന്‍.ഡി.എയാണ്‌ ഭരിക്കുന്നത്‌. കേരളത്തിന്റെ തൊട്ടടുത്ത സംസ്‌ഥാനമായ ഗോവയില്‍ സമഗ്രവികസനമാണ്‌ നടക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.




സ്വര്‍ണക്കൊള്ള: എല്‍.ഡി.എഫിനെ സഹായിച്ചത്‌ കോണ്‍ഗ്രസ്‌ ഉന്നതരെന്നു മോദി


തിരുവല്ല: ശബരിമലയില്‍ സ്വര്‍ണം കട്ടത്‌ എല്‍.ഡി.എഫാണെങ്കില്‍, അതിന്‌ ഒത്താശ ചെയ്‌തത്‌ കോണ്‍ഗ്രസിലെ ഉന്നതരാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി ശബരിമല കൊള്ളയെക്കുറിച്ച്‌ പാട്ടുപാടിയത്‌ ആര്‍ക്കെതിരേയാണെന്നും മോദി ചോദിച്ചു.

കേരളത്തില്‍ എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.ബി.ഐ. അന്വേഷണം ഉറപ്പാക്കും. എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ശിപാര്‍ശ ചെയ്യാത്തത്‌ ഭയം മൂലമാണ്‌. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്‌ചയ്‌ക്കു തയാറല്ല.

ശബരിമല വികസനത്തിനു കേന്ദ്രം വേണ്ടത്ര പരിഗണന നല്‍കും. ശബരി റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി വ്യവസായങ്ങള്‍ വരും.

യുവാക്കള്‍ക്കു തൊഴിലവസരം വര്‍ധിക്കുമെന്നും മോദി പറഞ്ഞു. കഴിഞ്ഞയാഴ്‌ച കേരളത്തിലെത്തിയ മോദി ശബരിമല സ്വര്‍ണക്കൊള്ളയെക്കുറിച്ച്‌ പറയാതിരുന്നതു ബി.ജെ.പി-സി.പി.എം. ഡീലാണെന്ന്‌ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.


ടി.കെ. സുധീഷ്‌കുമാര്‍

Tags

  • latest news

About Author:

Author photo

ടി.കെ. സുധീഷ്‌കുമാര്‍

ബന്ധപ്പെട്ട വാർത്തകൾ

എഫ്സിആര്‍എ ഭേദഗതി: സഭാ നേതൃത്വവുമായി ബിജെപി ചര്‍ച്ചയ്ക്ക്; ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്രം

എഫ്സിആര്‍എ ഭേദഗതി: സഭാ നേതൃത്വവുമായി ബിജെപി ചര്‍ച്ചയ്ക്ക്; ആശങ്ക പരിഹരിക്കുമെന്ന് കേന്ദ്രം

ഉയര്‍പ്പിന്റെയും പ്രത്യാശയുടെയും സ്മരണയില്‍ ലോകം: ഇന്ന് ഈസ്റ്റര്‍

ഉയര്‍പ്പിന്റെയും പ്രത്യാശയുടെയും സ്മരണയില്‍ ലോകം: ഇന്ന് ഈസ്റ്റര്‍

തിരുവല്ലയില്‍ മോദിയെ സ്വീകരിച്ചത് 200 കിലോയുടെ താമരമാലയിട്ട് ; ക്രിസ്റ്റലില്‍ നിര്‍മിച്ച ഫെങ്ഷൂയി താമര പേപ്പര്‍വെയ്റ്റും സ്വന്തമാക്കി

തിരുവല്ലയില്‍ മോദിയെ സ്വീകരിച്ചത് 200 കിലോയുടെ താമരമാലയിട്ട് ; ക്രിസ്റ്റലില്‍ നിര്‍മിച്ച ഫെങ്ഷൂയി താമര പേപ്പര്‍വെയ്റ്റും സ്വന്തമാക്കി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ റാലികളും പ്രമുഖ നേതാക്കളും ; മല്ലികാര്‍ജ്ജുന ഖാര്‍ഗേ ഇന്ന് കേരളത്തില്‍

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വമ്പന്‍ റാലികളും പ്രമുഖ നേതാക്കളും ; മല്ലികാര്‍ജ്ജുന ഖാര്‍ഗേ ഇന്ന് കേരളത്തില്‍

വിവാഹ, ബിസിനസ്‌, പൗരത്വ വാഗ്‌ദാനം: കോടികള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

വിവാഹ, ബിസിനസ്‌, പൗരത്വ വാഗ്‌ദാനം: കോടികള്‍ തട്ടിയ ദമ്പതികള്‍ പിടിയില്‍

തൊടുപുഴയ്‌ക്ക്‌ സമീപം ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ്‌ 12 വയസുകാരി മരിച്ചു

തൊടുപുഴയ്‌ക്ക്‌ സമീപം ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ്‌ 12 വയസുകാരി മരിച്ചു