ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം: ടി.എന്‍. പ്രതാപനെതിരെ 'എട്ടു കോടി' ആരോപണവുമായി ബ്ലോക്ക് പ്രസിഡന്റ്

Authored by Web Desk | Last updated: 06 Apr 2026, 2:35 PM | 1 min read

Print
Block President Levels '8-Crore' Allegation Against T.N. Prathapan
തൃശൂര്‍: തൃശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ പ്രതാപന്‍ രഹസ്യ ധാരണയുണ്ടാക്കിയെന്ന് ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ്. ഇതിനായി എട്ടു കോടി രൂപ കൈപ്പറ്റിയെന്ന് ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത് നാട്ടിക ബ്ലോക്ക് പ്രസിഡന്റ് വി.എ. ഫിറോസ് ആണ്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.


സുരേഷ് ഗോപിയുടെ വിജയത്തിനായി നാട്ടികയിലും മണലൂരിലും വിതരണം ചെയ്യാന്‍ എട്ടു കോടി രൂപ ബിജെപിയില്‍ നിന്ന് പ്രതാപന്‍ വാങ്ങി. ഈ ഇടപാടിന് തന്റെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഫിറോസ് അവകാശപ്പെട്ടു. ബിജെപിയുടെ കിറ്റ് വിതരണത്തിനെതിരെ പ്രതാപന്‍ നടത്തിയ പ്രതിഷേധം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത നാടകമായിരുന്നു. മുസ്ലിം, ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാനായി ബിജെപി നേതാക്കളുമായി ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയാണിതെന്ന് ഫിറോസ് ആരോപിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുതല്‍ക്കേ പ്രതാപനും ബിജെപിയും തമ്മില്‍ ഗൂഢമായ ബന്ധമുണ്ടെന്നും ഇതിന്റെ രേഖകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.


'കണ്ണുകൊണ്ട് കണ്ട കാര്യങ്ങളാണ് ഞാന്‍ പറയുന്നത്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ നടത്തിയ ഇടപെടലുകള്‍ നിസ്സാരമല്ല,' എന്ന് വി.എ. ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. അതേസമയം, തൃശൂര്‍ വാടാനപ്പള്ളിയിലെ വിവാദമായ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയമനടപടികള്‍ കടുക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ പോലീസിന് മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ചതോടെ ഉടന്‍ കേസെടുക്കും. ഭാരതീയ ന്യായ സംഹിത, ജനപ്രാതിനിധ്യ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമായിരിക്കും നടപടി. ഗോഡൗണ്‍ ഉടമ പ്രവീണ്‍, കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ സതീഷ് എന്നിവരെ പോലീസ് നിലവില്‍ ചോദ്യം ചെയ്തു വരികയാണ്.


Tags

  • tn prathapan mp
  • congrass

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വിശ്വാസിയായ ഒരു സ്ഥാനാർത്ഥിയെ 'മുനാഫിഖ്' എന്ന് വിളിച്ചത് ഗൗരവതരം;കെ എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ

വിശ്വാസിയായ ഒരു സ്ഥാനാർത്ഥിയെ 'മുനാഫിഖ്' എന്ന് വിളിച്ചത് ഗൗരവതരം;കെ എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ

രാഷ്ട്രീയം  രാജീവ് ചന്ദ്രശേഖർ പഠിപ്പിക്കേണ്ട; ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്ന് വിഡി സതീശൻ

രാഷ്ട്രീയം രാജീവ് ചന്ദ്രശേഖർ പഠിപ്പിക്കേണ്ട; ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്ന് വിഡി സതീശൻ

എൽഡിഎഫ് പ്രചാരണ പോസ്റ്ററുകളിലേക്ക് നോക്കുന്ന ഓരോ മലയാളിയും അപമാനിക്കപ്പെടുന്നു; പിണറായി വിജയനെ കടന്നാക്രമിച്ച് തൃശ്ശൂരിൽ രാഹുൽ ​ഗാന്ധി

എൽഡിഎഫ് പ്രചാരണ പോസ്റ്ററുകളിലേക്ക് നോക്കുന്ന ഓരോ മലയാളിയും അപമാനിക്കപ്പെടുന്നു; പിണറായി വിജയനെ കടന്നാക്രമിച്ച് തൃശ്ശൂരിൽ രാഹുൽ ​ഗാന്ധി

പ്രധാനമന്ത്രിയുടെ റാലിക്കിടെ എസ്എച്ച്ഒയെ ആക്രമിച്ചു; പ്രൊബേഷണറി എസ്ഐക്കെതിരെ കേസ്

പ്രധാനമന്ത്രിയുടെ റാലിക്കിടെ എസ്എച്ച്ഒയെ ആക്രമിച്ചു; പ്രൊബേഷണറി എസ്ഐക്കെതിരെ കേസ്

വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ശിക്ഷ

വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് 10,000 രൂപ പിഴ ശിക്ഷ

‘നവകേരളമുണ്ടായത് 1956 നവംബര്‍ ഒന്നിന് ’ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല;  ജി സുധാകരന്‍

‘നവകേരളമുണ്ടായത് 1956 നവംബര്‍ ഒന്നിന് ’ പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷമല്ല; ജി സുധാകരന്‍