ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'SFI ​കോട്ടയാണ്, വിദ്യാർത്ഥികളോട് വോട്ട് ചോദിക്കരുതെന്ന് പറഞ്ഞു'; നെഹ്‌റു കോളേജിൽ SFI ആക്രമിച്ചെന്ന് സന്ദീപ്

Authored by Web Desk | Last updated: 06 Apr 2026, 7:51 PM | 1 min read

Print
sfi-students-blocked-sandeep-varrier-at-kasargod-nehru-college
കാസര്‍കോട്: പടന്നക്കാട് നെഹ്‌റു കോളജില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതായി പരാതി. ക്യാമ്പസില്‍ വോട്ട് അഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോള്‍ തടഞ്ഞെന്നാണ് പരാതി.


സ്ഥാനാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്ന മീഡിയ ടീമിനെ കയ്യേറ്റം ചെയ്തതായും ആരോപണമുണ്ട്. സംഭവത്തിന് പിന്നാലെ സന്ദീപ് വാര്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാജയം മുന്നില്‍ കണ്ടുള്ള പരിഭ്രാന്തിയാണ് ഇന്ന് കണ്ടതെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു.



ക്യാമ്പസ് ചെങ്കോട്ടയാണ് എന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും വിദ്യാര്‍ത്ഥികളെ കാണരുത് എന്ന ഉദ്ദേശത്തോട് കൂടിയാണ് എസ്എഫ്‌ഐ ആക്രമണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. തൃക്കരിപ്പൂരില്‍ ഫാസിസ്റ്റ് നടപടിയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.


തൃക്കരിപ്പൂരില്‍ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണം. വ്യാപകമായി കള്ളവോട്ടിനും കോപ്പുകൂട്ടുന്നുണ്ട്. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ തടഞ്ഞത് മൂത്ത ഫാസിസ്റ്റ് ആണെങ്കില്‍ തന്നെ തടഞ്ഞത് ഇളയ ഫാസിസ്റ്റാണെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Tags

  • -sandeep-varrier
  • sfi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എംപിയെന്ന നിലയിൽ പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ അനുവദിക്കുന്നില്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ബന്ധപ്പെട്ടപ്പോള്‍ എല്ലാം നിരാശയെന്ന് പ്രിയങ്ക

എംപിയെന്ന നിലയിൽ പ്രവര്‍ത്തിക്കാൻ സര്‍ക്കാര്‍ അനുവദിക്കുന്നില്ല, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ബന്ധപ്പെട്ടപ്പോള്‍ എല്ലാം നിരാശയെന്ന് പ്രിയങ്ക

എംഡിഎംഎയുമായി  ജാമ്യത്തിലിറങ്ങിയ പ്രതി പിടിയിലായി

എംഡിഎംഎയുമായി ജാമ്യത്തിലിറങ്ങിയ പ്രതി പിടിയിലായി

എലത്തൂരിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓലപ്പടക്ക ശേഖരവും പിടികൂടി

എലത്തൂരിൽ അനധികൃതമായി സൂക്ഷിച്ച വെടിമരുന്നും ഓലപ്പടക്ക ശേഖരവും പിടികൂടി

'സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് പ്രാര്‍ത്ഥന; വാക്ക് പാലിക്കുന്ന നേതാവെങ്കിൽ പോകേണ്ടി വരുമല്ലോ'

'സതീശൻ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് പ്രാര്‍ത്ഥന; വാക്ക് പാലിക്കുന്ന നേതാവെങ്കിൽ പോകേണ്ടി വരുമല്ലോ'

എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ

എസ്ഡിപിഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്‌ലിം ലീഗിൽ

രക്തസാക്ഷിത്വത്തെ അപമാനിച്ചാല്‍ ചുട്ട മറുപടി നല്‍കും' ജി.സുധാകരന് മറുപടിയുമായി ; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്

രക്തസാക്ഷിത്വത്തെ അപമാനിച്ചാല്‍ ചുട്ട മറുപടി നല്‍കും' ജി.സുധാകരന് മറുപടിയുമായി ; എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്