ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'എല്‍ഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു, അമ്പതിനായിരം വോട്ടിന് അമ്പലപ്പുഴയില്‍ ജയിക്കും': ജി സുധാകരന്‍

Authored by Web Desk | Last updated: 07 Apr 2026, 7:23 PM | 1 min read

Print
ldf-tried-to-divide-people-will-win-ambalappuzha-by-50000-votes-g-sudhakaran
ആലപ്പുഴ: അമ്പലപ്പുഴയില്‍ എല്‍ഡിഎഫ് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്ന് സിപിഐഎം വിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. എല്‍ഡിഎഫ് മുസ്‌ലിങ്ങളെയും നായന്മാരെയും ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ജി സുധാകരന്‍ ആരോപിച്ചത്. അമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അമ്പലപ്പുഴയില്‍ നിന്ന് താന്‍ ജയിക്കുമെന്നും ജി സുധാകരന്‍ വ്യക്തമാക്കി.



അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മണ്ഡലത്തിലെ 195 ബൂത്തുകള്‍ക്കും സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് വോട്ടുചെയ്യുന്നത് തടയുമെന്നും ഭീഷണിയുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ക്ക് സുരക്ഷിതമായി വോട്ട് ചെയ്യാനുളള സൗകര്യം ഒരുക്കണമെന്നുമാണ് ആവശ്യം.



യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശകരമായ പ്രവര്‍ത്തനമാണ് നടത്തിയതെന്നും പാണക്കാട് തങ്ങളും തനിക്കുവേണ്ടി പ്രവര്‍ത്തിച്ചെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയുളള ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ജി സുധാകരൻ മത്സരിക്കുന്നത്.


Tags

  • -g-sudhakaran

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; പ്രതി പൊലീസ് കസ്റ്റഡിയിൽ

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്

ഇന്ന് രാത്രി 8 മണിക്കുള്ളിൽ ഇറാന്റെ മറുപടി വേണം; 'ഇല്ലെങ്കിൽ ഇതുവരെ പ്രയോഗിക്കാത്ത ആയുധങ്ങൾ ഉപയോഗിക്കും: കടുപ്പിച്ച് വാൻസ്

ഡാഷ് മോനേ രേവന്താ പരാമർശം;പിണറായിക്ക് വീട്ടിലിരുന്ന് സ്വയം പഴിക്കേണ്ടി വരും; ഷാഫി പറമ്പില്‍

ഡാഷ് മോനേ രേവന്താ പരാമർശം;പിണറായിക്ക് വീട്ടിലിരുന്ന് സ്വയം പഴിക്കേണ്ടി വരും; ഷാഫി പറമ്പില്‍

ഇറാന്‍ - ഇസ്രായേല്‍ ആക്രമണം ;  ജൂതദേവാലയം പൂര്‍ണ്ണമായി തകര്‍ന്നു

ഇറാന്‍ - ഇസ്രായേല്‍ ആക്രമണം ; ജൂതദേവാലയം പൂര്‍ണ്ണമായി തകര്‍ന്നു

'ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും, ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം'; ഡോണള്‍ഡ് ട്രംപ്

'ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും, ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം'; ഡോണള്‍ഡ് ട്രംപ്

മന്ത്രി വീണാ ജോർജ് വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ സമർപ്പിച്ചില്ലെന്ന ഹർജി ; പോലീസ് ഏപ്രിൽ 22 നകം റിപ്പോർട്ട് നൽകണം

മന്ത്രി വീണാ ജോർജ് വരുമാനത്തിന്റെ പൂർണ്ണ വിവരങ്ങൾ സമർപ്പിച്ചില്ലെന്ന ഹർജി ; പോലീസ് ഏപ്രിൽ 22 നകം റിപ്പോർട്ട് നൽകണം