തിരുവനന്തപുരം : തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംപി രംഗത്ത്. നിലവാര തകര്‍ച്ചയുടെ അങ്ങേയറ്റമാണ് മുഖ്യമന്ത്രി പ്രകടമാക്കിയതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനല്‍ മുഖം പുറത്തുവന്നെന്നും ഡാഷ് മോനേ വിളക്ക് വീട്ടില്‍ ഇരുന്ന് അദ്ദേഹത്തിന് സ്വയം പഴിക്കേണ്ടി വരുമെന്നും ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു .
അതേസമയം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് വേങ്ങര യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയും രംഗത്തെത്തി. ഡാഷ് മോനേ രേവന്താ എന്നത് മുഖ്യമന്ത്രിയുടെ രീതിയുടെയും സ്വഭാവത്തിന്റെയും പ്രശ്നമാണെന്ന് കെ എം ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കൂടുതല്‍ മറുപടി പറയാനില്ലെന്നും കെ എം ഷാജി പറഞ്ഞു.

Comments