ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

ചാംപ്യന്‍സ് ലീഗ് : സ്‌പോര്‍ട്ടിംഗിനെതിരേ കഷ്ടിച്ച് രക്ഷപ്പെട്ട് ആഴ്‌സണല്‍

Authored by Web Desk | Last updated: 08 Apr 2026, 9:12 AM | 1 min read

Print
Champions League: Arsenal narrowly escape against Sporting
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ആദ്യപാദ മത്സരത്തില്‍ ഇംഗ്‌ളീഷ് കരുത്തരായ ആഴ്‌സണല്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് സ്‌പോര്‍ട്ടിംഗിനോട് ഒരു ഗോളിന് രക്ഷപ്പെട്ടു. കളിയുടെ അധികസമയത്ത് കൈ ഹാവെര്‍ട്‌സ് നേടിയ ഗോളാണ് ലിസ്ബണില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ ആഴ്‌സണലിന് സ്‌പോര്‍ട്ടിംഗിനെതിരേ വിജയം സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഹാവെര്‍ട്‌സ്, കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ റൂയി സില്‍വയെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു.


ഇതോടെ അടുത്ത ആഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം പാദ മത്സരത്തിന് മുന്‍പ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മുന്നിലുള്ള ആഴ്‌സണലിന് നേരിയ മുന്‍തൂക്കം ലഭിച്ചു. ഈ സീസണില്‍ ആദ്യമായി തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ വഴങ്ങിയ ശേഷമാണ് ആഴ്‌സണല്‍ ഈ മത്സരത്തിന് ഇറങ്ങിയത്. അതിനാല്‍ തന്നെ ടീമിന് വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു. ആദ്യ പകുതിയില്‍ പന്ത് കൂടുതല്‍ സമയം കൈവശം വെച്ചിരുന്നെങ്കിലും ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ആഴ്‌സണല്‍ പരാജയപ്പെട്ടു. നോനി മഡുകെ എടുത്ത ഒരു കോര്‍ണര്‍ കിക്ക് നേരിട്ട് ക്രോസ്ബാറില്‍ തട്ടിയതായിരുന്നു ആദ്യ പകുതിയില്‍ അവര്‍ക്ക് ലഭിച്ച ഏറ്റവും മികച്ച അവസരം.


അതേസമയം, വേഗതയേറിയ പ്രത്യാക്രമണങ്ങളിലൂടെ സ്‌പോര്‍ട്ടിംഗ് ആഴ്‌സണലിനെ വിറപ്പിച്ചു കൊണ്ടിരുന്നു. അരൗജോ നല്‍കിയ പാസില്‍ നിന്ന് ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ തൊടുത്ത ഷോട്ട് പുറത്തേക്ക് പോയത് ആഴ്‌സണലിന് ആശ്വാസമായി. രണ്ടാം പകുതിയില്‍ മാര്‍ട്ടിന്‍ സുബിമെന്‍ഡി ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് വലയിലെത്തിയെങ്കിലും അത് ഗോള്‍ അനുവദിച്ചില്ല. മൂന്ന് മത്സരങ്ങള്‍ക്ക് ശേഷമുള്ള ആഴ്‌സണലിന്റെ ആദ്യ വിജയമാണിത്. വരാനിരിക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ബോണ്‍മൗത്തിനെ നേരിടാന്‍ പോകുന്ന മിഖേല്‍ ആര്‍ട്ടറ്റയ്ക്കും സംഘത്തിനും ഈ വിജയം വലിയ ആത്മവിശ്വാസം നല്‍കും.


Tags

  • arsenal
  • sporting
  • uefa champions league

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ബയേണ്‍ മ്യൂണിക് ; റയല്‍ മാഡ്രിഡിനെ റോയി കീന്റെ ഗോളില്‍ വീഴ്ത്തി

ക്വാര്‍ട്ടര്‍ ആദ്യപാദത്തില്‍ ബയേണ്‍ മ്യൂണിക് ; റയല്‍ മാഡ്രിഡിനെ റോയി കീന്റെ ഗോളില്‍ വീഴ്ത്തി

ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍

ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍

ആരണ്‍ റാംസി വിരമിച്ചു

ആരണ്‍ റാംസി വിരമിച്ചു

കെ.എസ്‌.ഇ.ബിക്ക്‌ ഇരട്ടിമധുരം

കെ.എസ്‌.ഇ.ബിക്ക്‌ ഇരട്ടിമധുരം

No Image

മദ്യലഹരിയില്‍ ഡ്രൈവിങ്‌; വാര്‍ണര്‍ കുടുങ്ങി

No Image

തമീം ഇഖ്‌ബാല്‍ ബി.സി.ബി. പ്രസിഡന്റ്‌