ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ചന്ദ്രനെ വലംവെച്ച വിത്തുകളില്‍ നിന്ന് മുളപ്പിച്ച മരങ്ങള്‍: കൗതുകമായി ഭൂമിയിലെ ചന്ദ്രവൃക്ഷങ്ങള്‍

Authored by Web Desk | Last updated: 08 Apr 2026, 12:59 PM | 1 min read

Print
nasa-space-exploration-moon-trees
ഭൂമിയിലെ മണ്ണില്‍ വളരുന്ന ചില മരങ്ങള്‍ക്ക് ചന്ദ്രനുമായി ഒരു ബന്ധമുണ്ട്. കേള്‍ക്കുമ്പോള്‍ അതിശയം തോന്നാമെങ്കിലും 1971ല്‍ നടന്ന നാസയുടെ അപ്പോളോ 14 ദൗത്യത്തില്‍ ചന്ദ്രനെ വലംവച്ച വിത്തുകളില്‍നിന്ന് മുളപ്പിച്ചെടുത്ത മരങ്ങളാണിവ. അതുകൊണ്ട് തന്നെ ചന്ദ്രവൃക്ഷങ്ങള്‍' എന്ന് വിളിക്കപ്പെടുന്ന ഈ മരങ്ങള്‍ വെറും ചെടികളല്ല, മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണത്തിന്റെ ജീവിക്കുന്ന സ്മാരകങ്ങളാണ്. ബഹിരാകാശ യാത്രികനായ സ്റ്റുവര്‍ട്ട് റൂസയാണ് നൂറുകണക്കിന് മരവിത്തുകള്‍ തന്റെ പേടകത്തില്‍ ചന്ദ്രനിലേക്ക് കൊണ്ടുപോയത്. സഹയാത്രികര്‍ ചന്ദ്രനില്‍ നടക്കുമ്പോള്‍ ഈ വിത്തുകള്‍ പേടകത്തിലിരുന്ന് ചന്ദ്രനെ വലംവെക്കുകയായിരുന്നു.


ഭൂമിയില്‍ തിരിച്ചെത്തിച്ച ഈ വിത്തുകള്‍ യുഎസ് ഫോറസ്റ്റ് സര്‍വീസ് വിജയകരമായി മുളപ്പിച്ചെടുത്തു. ബഹിരാകാശത്തെ താഴ്ന്ന ഗുരുത്വാകര്‍ഷണവും റേഡിയേഷനും വിത്തുകളെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും മിക്കവയും സാധാരണ പോലെ വളര്‍ന്നു. പിന്നീട് ഈ തൈകള്‍ അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും സ്‌കൂളുകളിലും പാര്‍ക്കുകളിലും പ്രതീകാത്മകമായി നട്ടുപിടിപ്പിച്ചു.


കാഴ്ചയില്‍ സാധാരണ മരങ്ങളെപ്പോലെയാണെങ്കിലും ഈ ചന്ദ്രവൃക്ഷങ്ങള്‍ക്ക് വലിയൊരു ചരിത്രം പറയാനുണ്ട്. ഇവയില്‍ ജനിതക മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ പഠനങ്ങള്‍ നടത്തിയെങ്കിലും ഭൂമിയിലെ മരങ്ങളുമായി കാര്യമായ വ്യത്യാസമൊന്നും കണ്ടെത്തിയില്ല. ഇന്ന് പര്യവേക്ഷണത്തിന്റെയും അതിജീവനത്തിന്റെയും അടയാളങ്ങളായി അമ്പതിലേറെ വര്‍ഷം പ്രായമുള്ള ഈ മരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.


മനുഷ്യന്റെ ബഹിരാകാശ സ്വപ്നങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കുകയാണ് ഈ ചന്ദ്രവൃക്ഷങ്ങള്‍ ചെയ്യുന്നത്. ഈ പാരമ്പര്യം നിലനിര്‍ത്താനായി നാസയുടെ പുതിയ 'ആര്‍ട്ടെമിസ്' ദൗത്യങ്ങളിലും വിത്തുകള്‍ ബഹിരാകാശത്തേക്ക് അയക്കുന്നുണ്ട്. വരുംതലമുറകള്‍ക്കും ബഹിരാകാശ പര്യവേക്ഷണത്തിന്റെ ഓര്‍മ്മകള്‍ നല്‍കാന്‍ ഈ മരങ്ങള്‍ സഹായിക്കുന്നു.








Tags

  • moon trees

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഹെല്‍മറ്റ് രക്ഷകനായി: ചൈനീസ് മാഞ്ച കുടുങ്ങി, ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഹെല്‍മറ്റ് രക്ഷകനായി: ചൈനീസ് മാഞ്ച കുടുങ്ങി, ബൈക്ക് യാത്രക്കാരനായ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മനുഷ്യന്മാരില്ല, ബോര്‍ഡിംഗ് പാസ് മുതല്‍, ബാഗേജ് ടാഗ് ചെയ്യുന്നതുവരെ തനിയെ: കൗതുകമായ ഹെല്‍സിങ്ങി വിമാനത്താവളം

മനുഷ്യന്മാരില്ല, ബോര്‍ഡിംഗ് പാസ് മുതല്‍, ബാഗേജ് ടാഗ് ചെയ്യുന്നതുവരെ തനിയെ: കൗതുകമായ ഹെല്‍സിങ്ങി വിമാനത്താവളം

എഐ ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വരാനിരിക്കുന്നത് എട്ടിന്റെ പണി! ഞെട്ടിക്കുന്ന പഠന വിവരങ്ങള്‍ പുറത്ത്

എഐ ചാറ്റ് ബോട്ടുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വരാനിരിക്കുന്നത് എട്ടിന്റെ പണി! ഞെട്ടിക്കുന്ന പഠന വിവരങ്ങള്‍ പുറത്ത്

സ്‌കൂളില്‍ തുടങ്ങിയ പിടിഎ മീറ്റിംഗ് ഓഫീസിലും! മാനേജരോട് മകളുടെ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ച് മാതാപിതാക്കള്‍, പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

സ്‌കൂളില്‍ തുടങ്ങിയ പിടിഎ മീറ്റിംഗ് ഓഫീസിലും! മാനേജരോട് മകളുടെ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ച് മാതാപിതാക്കള്‍, പൊട്ടിച്ചിരിച്ച് നെറ്റീസണ്‍സ്

ദേശീയോദ്യാനത്തില്‍ കടുവയെ വളഞ്ഞ് സഫാരി വാഹനങ്ങള്‍: മനുഷ്യനായാല്‍ മര്യാദ വേണമെന്ന് നെറ്റീസണ്‍സ്

ദേശീയോദ്യാനത്തില്‍ കടുവയെ വളഞ്ഞ് സഫാരി വാഹനങ്ങള്‍: മനുഷ്യനായാല്‍ മര്യാദ വേണമെന്ന് നെറ്റീസണ്‍സ്

നടുറോഡിലെ അഴിഞ്ഞാട്ടം! ഗുരുഗ്രാമില്‍ എസ്യുവികള്‍ പരസ്പരം ഇടിച്ച് തകര്‍ത്ത് യുവാക്കള്‍, വന്‍ പ്രതിഷേധം

നടുറോഡിലെ അഴിഞ്ഞാട്ടം! ഗുരുഗ്രാമില്‍ എസ്യുവികള്‍ പരസ്പരം ഇടിച്ച് തകര്‍ത്ത് യുവാക്കള്‍, വന്‍ പ്രതിഷേധം