ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തനിക്കെതിരേ ഉയരുന്നത് ഉണ്ടയില്ലാ വെടി ; മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയും ആസൂത്രണവുമെന്ന് ശോഭാ സുരേന്ദ്രന്‍

Authored by Web Desk | Last updated: 08 Apr 2026, 3:08 PM | 1 min read

Print
Allegations against me are 'blank fires'; it is a pre-written script and a planned conspiracy, says Sobha Surendran
പാലക്കാട്: പാലക്കാട് പണം നല്‍കിയെന്ന തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ ഉണ്ടയില്ലാവെടിയെന്നും സത്യം തെളിയിച്ചിട്ടേ പിന്മാറൂ എന്നും പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയും ആസൂത്രണവും ഗൂഡാലോചനയും ആണെന്നും വിനേഷ് സര്‍ഗ എന്നയാളെ കസ്റ്റഡിയില്‍ എടുക്കണമെന്നും ശോഭാസുരേന്ദ്രന്‍ ആവശ്യെപ്പട്ടു.


ദൃശ്യത്തിലുള്ള സ്ത്രീ തന്റെ കൂടെ വന്നയാളല്ലെന്നും പണം നല്‍കിയ സ്ത്രീയെ അറിയില്ലെന്നും പറഞ്ഞു. പണം നല്‍കിയതെന്ന് തെളിയിക്കാനാകുമോ എന്നും തനിക്കെതിരേ എന്തെങ്കിലും തെളിവുകളുണ്ടോയെന്നും ശോഭാസുരേന്ദ്രന്‍ ചോദിച്ചു. താന്‍ എത്തിയത് കാന്‍സര്‍രോഗിയെ കാണാനാണ്. രോഗിയെ കണ്ടു മടങ്ങുമ്പോള്‍ ഒരു മണിക്കൂറോളും ഒരുകാര്‍ തന്നെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു എന്നും ആ കാറില്‍ ഒരു മുഖം മറച്ച സ്ത്രീയുണ്ടായിരുന്നെന്നും പറഞ്ഞു. ഓരോ വീടിന് മുന്നില്‍ ഇറങ്ങുമ്പോഴും ആ കാര്‍ ഫോളോ ചെയ്തു. ആ കാര്‍ എന്തിനാണ് തന്നെ ഫോളോ ചെയ്തതെന്ന് ചോദിച്ച ശോഭ എല്ലാം തനിക്കെതിരേ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നും പറഞ്ഞു.


തന്നെ പിന്തുടര്‍ന്ന കാറില്‍ ഉണ്ടായിരുന്നത് വിനേഷ് സര്‍ഗ്ഗ എന്നയാളാണ് തനിക്കെതിനെതിരേ അധിക്ഷേപ ആംഗ്യം കാട്ടിയതിനാണ് താന്‍ തന്റെ കാറില്‍ നിന്നും ഇറങ്ങി പ്രതികരിച്ചതെന്നും പറഞ്ഞു. പകല്‍ വെളിച്ചത്തില്‍ മുങ്ങിനടക്കുന്നയാളെ 100 കണക്കിന് ആളുകളെ സഹകരണ സംഘത്തിന്റെ പേരില്‍ പറ്റിച്ചയളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇയാള്‍ക്കെതിരേ അനേകം കേസുകള്‍ നിലവിലുള്ളയാളാണെന്നും പറഞ്ഞു.


തന്റെ ഭാഗം കേള്‍ക്കാതെ തന്നെ വ്യക്തിപരമായി അപമാനിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പാലക്കാട് ജില്ലാ കളക്ടറുമായി സംസാരിച്ചപ്പോള്‍ ഇന്നലെ തന്നെ ശോഭാ സുരേന്ദ്രന്‍ പൈസ കൊടുക്കുന്നതായി പരാതി കിട്ടിയിട്ടുണ്ട് എന്നാണ് തനിക്ക് കിട്ടിയ മറുപടിയെന്നും പറഞ്ഞു. ആദ്യം പരാതി തയ്യാറാക്കി കളക്ടര്‍ക്ക് കൊടുത്തു. പിന്നീട് ഫ്‌ളൈയിംഗ് സ്‌ക്വാഡിനെ തയ്യാറാക്കി നിര്‍ത്തി. പിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോസ്റ്റ് ഇടുകയും ചെയ്യുന്നു. ഒരാള്‍ കഥയുണ്ടാക്കുന്നു. മറ്റൊരാള്‍ തിരക്കഥ തയ്യാറാക്കുന്നെന്നും പറഞ്ഞു.


പാലക്കാട്ടെ വോട്ടര്‍മാര്‍ പണം വാങ്ങി വോട്ടുചെയ്യുന്നവരെന്ന് അവരെ അപമാനിക്കുകയാണെന്ന് പറഞ്ഞു. ഒടുവില്‍ പണം നല്‍കിയ വയോധികളെ മാധ്യമങ്ങള്‍ സമീപിച്ചപ്പോള്‍ അവര്‍ തന്റെ കയ്യില്‍ ഒരാളും പണം തന്നിട്ടില്ല എന്ന് പറഞ്ഞു. താന്‍ വോട്ടു തേടുക രാഷ്ട്രീയവും വികസനവും മാത്രം പറഞ്ഞ് ആയിരിക്കുമെന്നും പാലക്കാട്ടെ മണ്ഡലത്തില്‍ 35,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും പറഞ്ഞു.


Tags

  • sobha surendran
  • bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നിർണായക തെളിവ് പുറത്ത് ;  പണം കൈമാറിയ സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ്

നിർണായക തെളിവ് പുറത്ത് ; പണം കൈമാറിയ സ്ത്രീ ശോഭക്കും കേന്ദ്രമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങളുമായി കോൺഗ്രസ്

പിവി അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2000 രൂപ വാഗ്ദാനം ചെയ്തു; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ LDF പരാതി

പിവി അൻവറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2000 രൂപ വാഗ്ദാനം ചെയ്തു; കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ LDF പരാതി

ഒന്നിച്ചുജീവിക്കാൻ താ‌ൽപര്യമില്ലെന്ന് കോടതിയിൽ പറഞ്ഞതിന് പിന്നാലെ കണ്ണൂരില്‍ പോലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ

ഒന്നിച്ചുജീവിക്കാൻ താ‌ൽപര്യമില്ലെന്ന് കോടതിയിൽ പറഞ്ഞതിന് പിന്നാലെ കണ്ണൂരില്‍ പോലീസുകാരിയെ വെട്ടി കൊലപ്പെടുത്തിയ ഭർത്താവ് കുറ്റക്കാരൻ

വന്ദേഭാരതിലെ ഭക്ഷണത്തിൽ പാറ്റ; കരാറുകാരന് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റെയിൽവേ

വന്ദേഭാരതിലെ ഭക്ഷണത്തിൽ പാറ്റ; കരാറുകാരന് 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റെയിൽവേ

മഞ്ചേശ്വരത്ത് യുഡിഎഫ് കള്ളവോട്ട് ചെയ്യാന്‍ ശ്രമമെന്ന് ആക്ഷേപം ; കര്‍ശന നടപടിവേണമെന്ന് കെ സുരേന്ദ്രന്‍

മഞ്ചേശ്വരത്ത് യുഡിഎഫ് കള്ളവോട്ട് ചെയ്യാന്‍ ശ്രമമെന്ന് ആക്ഷേപം ; കര്‍ശന നടപടിവേണമെന്ന് കെ സുരേന്ദ്രന്‍

‘വടക്കേ ഇന്ത്യയില്‍ ശീലിച്ച പരീക്ഷണങ്ങളില്‍ വീണുപോകുന്ന സ്ഥലമല്ല, ബിജെപി തോല്‍വി സമ്മതിച്ചു ’: ഷാഫി പറമ്പില്‍ MP

‘വടക്കേ ഇന്ത്യയില്‍ ശീലിച്ച പരീക്ഷണങ്ങളില്‍ വീണുപോകുന്ന സ്ഥലമല്ല, ബിജെപി തോല്‍വി സമ്മതിച്ചു ’: ഷാഫി പറമ്പില്‍ MP