ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഓഫ് വൈറ്റ് ഇന്‍ഡോ വെസ്റ്റേണ്‍ ബ്രൈഡല്‍ ലെഹംഗയില്‍ ഹോട്ട് എലഗന്റ് ലുക്കില്‍ സണ്ണി ലിയോണി ; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Authored by Web Desk | Last updated: 08 Apr 2026, 8:54 PM | 3 min read

Print
Sunny Leone looks hot and elegant in an off-white Indo-Western bridal lehenga
പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോണി. കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന സണ്ണി ലിയോണി ജിസം 2 വിലൂടെയാണ് ഹിന്ദി സിനിമാലോകത്ത് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് തെന്നിന്ത്യയിലടക്കം താരം ശ്രദ്ധിക്കപ്പെട്ടു. ഒരു പോണ്‍ സ്റ്റാറിനും ലഭിക്കാത്ത സ്വീകാര്യത നേടിയെടുത്ത താരം സിനിമാ അഭിനയത്തിനൊപ്പം സാമൂഹിക പ്രവര്‍ത്തനത്തിലും സജീവമാണ്. ‘മധുരരാജ’ എന്ന സിനിമയിലെ ഐറ്റം സോംഗിലൂടെ സണ്ണി ലിയോണി മലയാള സിനിമാലോകത്തേക്കുമെത്തി.

സോഷ്യല്‍ മീഡിയയിലും സജീവമായ താരം വ്യത്യസ്ത ഔട്ട്ഫിറ്റുകളില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ അതിലൂടെ പങ്കിടാറുണ്ട്. ഹോട്ട് ഗ്ലാമറസ് ഔട്ട്ഫിറ്റുകള്‍ മാത്രമല്ല ഇന്ത്യന്‍ ട്രഡീഷണല്‍ ഔട്ട്ഫിറ്റുകളിലും താരം എലഗന്റ് ലുക്കിലെത്താറുണ്ട്.

ഇപ്പോഴിതാ ട്രഡീഷണല്‍ ഇന്ത്യന്‍ ലുക്കിലുള്ള തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഓഫ് വൈറ്റ് ലെഹംഗയിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ഇന്‍ഡോ വെസ്റ്റേണ്‍ ​​ബ്രൈഡല്‍ ഔട്ട്ഫിറ്റില്‍ എലഗന്റ് ഹോട്ട് ലുക്കിലാണ് താരം തിളങ്ങുന്നത്. ‘‘മൈ ഫേവറൈറ്റ്...’’ എന്ന ക്യാപ്ഷനൊപ്പം വൈറ്റ് ലവ് ഇമോജിയും നല്‍കിയാണ് സണ്ണിയുടെ പോസ്റ്റ്.




View this post on Instagram

A post shared by Sunny Leone (@sunnyleone)


Tags

  • sunny leone

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

‘എന്റെ സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്ന കാലത്തു പോലും ‘നാന’യില്‍ എന്റെ പേര് വന്നിട്ടില്ല; എന്നെയവര്‍ പൂർണ്ണമായും ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു...’ വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍

‘എന്റെ സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്ന കാലത്തു പോലും ‘നാന’യില്‍ എന്റെ പേര് വന്നിട്ടില്ല; എന്നെയവര്‍ പൂർണ്ണമായും ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു...’ വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍

‘ജന്മദിനങ്ങൾ അമ്മമാരെ ആഘോഷിക്കാനുള്ള ദിവസമായിരിക്കണം...’ അമ്മയ്ക്ക് ഹൃദയം കവരും ജന്മദിനാശംസകളുമായി നിത്യ മേനന്‍; ത്രോബാക്ക് ചിത്രവും പങ്കിട്ട് താരം

‘ജന്മദിനങ്ങൾ അമ്മമാരെ ആഘോഷിക്കാനുള്ള ദിവസമായിരിക്കണം...’ അമ്മയ്ക്ക് ഹൃദയം കവരും ജന്മദിനാശംസകളുമായി നിത്യ മേനന്‍; ത്രോബാക്ക് ചിത്രവും പങ്കിട്ട് താരം

അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പാര്‍വതി  തിരുവോത്ത്

അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; സംവിധായകന്‍ രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്

‘മലയാളത്തിന്റെ മഹാ നടന്മാരുടെ ആശംസകൾ.. ഒരായിരം സ്നേഹം ലാലേട്ടാ, ഒരായിരം സ്നേഹം മമ്മൂക്കാ’;പോസ്റ്റുമായി അഖില്‍ മാരാര്‍

‘മലയാളത്തിന്റെ മഹാ നടന്മാരുടെ ആശംസകൾ.. ഒരായിരം സ്നേഹം ലാലേട്ടാ, ഒരായിരം സ്നേഹം മമ്മൂക്കാ’;പോസ്റ്റുമായി അഖില്‍ മാരാര്‍

താരമായ നയന്‍താരയെ വേദിയില്‍ കൊണ്ടുവരാനുളള ശേഷി എനിക്കില്ല; വിഘ്‌നേഷിനെ ഞെട്ടിച്ച് നയന്‍സിന്റെ എന്‍ട്രി; വീഡിയോ

താരമായ നയന്‍താരയെ വേദിയില്‍ കൊണ്ടുവരാനുളള ശേഷി എനിക്കില്ല; വിഘ്‌നേഷിനെ ഞെട്ടിച്ച് നയന്‍സിന്റെ എന്‍ട്രി; വീഡിയോ

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി

' പോ മോനെ എന്ന് അപമാനിച്ചതിന് ഇത് തന്നെയാണ് മറുപടി, സിഎം കേരളത്തിന്റെ മാനം കാത്തു' ; മാലാ പാര്‍വതി