ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' താരങ്ങള്‍ക്ക് പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്' ; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി നടന്‍ രജനികാന്ത്

Authored by Web Desk | Last updated: 09 Apr 2026, 9:14 AM | 1 min read

Print
rajinikanth-s-advice-to-youth-on-education-fan-culture-and-health
താരാരാധനയുടെ പേരില്‍ അപടകങ്ങളില്‍ പെടരുതെന്ന് യുവാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി തമിഴ് സൂപ്പര്‍താരം രജനികാന്ത്. പഠനത്തിലും ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കണം. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകരുത്. താരങ്ങള്‍ക്ക് പിന്നാലെ പോയി അപകടം സംഭവിച്ചാല്‍ നഷ്ടം സ്വയം തന്നെയാണെന്നും, അതിനാല്‍ സ്വന്തം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിജയ്യുടെ കരൂര്‍ ദുരന്തത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു രജനികാന്തിന്റെ വാക്കുകള്‍.


"യുവാക്കൾ അവരുടെ വിദ്യാഭ്യാസത്തെയും ഭാവിയെയും കുറിച്ച് ഗൗരവമായി ചിന്തിക്കണം. ജീവിതത്തിന്റെ ഈ ഒരു ഘട്ടത്തിൽ അവരുടെ പ്രധാന ഉത്തരവാദിത്വം എന്ന് പറയുന്നത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. യുവാക്കൾ കുറച്ച് ജാഗ്രത പാലിക്കണം. ഇതുപോലെയുള്ള കാര്യങ്ങൾക്കൊക്കെ പോയി എന്തെങ്കിലും പരിക്ക് പറ്റിയാൽ നഷ്ടം അവരവർക്ക് തന്നെയാണ്. എപ്പോഴും സുരക്ഷയ്ക്ക് തന്നെയാണ് മുൻ​ഗണന നൽകേണ്ടത്. നിങ്ങൾ എപ്പോഴും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ആരോഗ്യത്തോടെയിരിക്കുകയും വേണം. ദയവായി മയക്കുമരുന്നിനോ മദ്യത്തിനോ അടിമപ്പെടരുത്. ജീവിതം നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയുമൊക്കെ നരകമായി മാറിയേക്കാം." രജനികാന്ത് പറയുന്നു.


അതേസമയം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 ആണ് രജനികാന്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍, വിജയ് സേതുപതി, ശിവരാജ് കുമാര്‍, വിനായകന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അര്‍ധരാത്രിയില്‍ ആഘോഷം, അല്ലു അര്‍ജുന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി ആരാധകര്‍; താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി പ്രിയപ്പെട്ടവര്‍

അര്‍ധരാത്രിയില്‍ ആഘോഷം, അല്ലു അര്‍ജുന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി ആരാധകര്‍; താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി പ്രിയപ്പെട്ടവര്‍

' എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നു, എന്റെ സ്വപ്‌നങ്ങള്‍ക്ക് നീ ജീവന്‍ നല്‍കി' ; അല്ലു അര്‍ജുന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുറിപ്പുമായി പുഷ്പ സംവിധായകന്‍

' എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നു, എന്റെ സ്വപ്‌നങ്ങള്‍ക്ക് നീ ജീവന്‍ നല്‍കി' ; അല്ലു അര്‍ജുന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുറിപ്പുമായി പുഷ്പ സംവിധായകന്‍

ഇത് പോണ്‍ സെറ്റല്ല, നഗ്നതയാണ് പ്രതീക്ഷിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി; സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് അഭിരാമി  വെങ്കിടാചലം

ഇത് പോണ്‍ സെറ്റല്ല, നഗ്നതയാണ് പ്രതീക്ഷിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി; സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് അഭിരാമി വെങ്കിടാചലം

‘മോഷ്ടിച്ചേ തിന്നാന്‍ പറ്റുളളൂവെങ്കില്‍ അവര്‍ അങ്ങനെ തിന്നട്ടെ’; ‘വാഴ 2’ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അല്‍ഫോന്‍സ് പുത്രന്‍

‘മോഷ്ടിച്ചേ തിന്നാന്‍ പറ്റുളളൂവെങ്കില്‍ അവര്‍ അങ്ങനെ തിന്നട്ടെ’; ‘വാഴ 2’ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അല്‍ഫോന്‍സ് പുത്രന്‍


  ' ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവുന്നത് ഓരോ പൗരന്റെയും കടമ' ; വോട്ട് ചെയ്യാന്‍ മടി കാണിക്കരുതെന്ന് മീനാക്ഷി അനൂപ്

' ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവുന്നത് ഓരോ പൗരന്റെയും കടമ' ; വോട്ട് ചെയ്യാന്‍ മടി കാണിക്കരുതെന്ന് മീനാക്ഷി അനൂപ്

‘എന്റെ സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്ന കാലത്തു പോലും ‘നാന’യില്‍ എന്റെ പേര് വന്നിട്ടില്ല; എന്നെയവര്‍ പൂർണ്ണമായും ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു...’ വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍

‘എന്റെ സിനിമകൾ സൂപ്പർ ഹിറ്റുകളായിരുന്ന കാലത്തു പോലും ‘നാന’യില്‍ എന്റെ പേര് വന്നിട്ടില്ല; എന്നെയവര്‍ പൂർണ്ണമായും ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു...’ വെളിപ്പെടുത്തി ബാലചന്ദ്രമേനോന്‍