ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

അര്‍ധരാത്രിയില്‍ ആഘോഷം, അല്ലു അര്‍ജുന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി ആരാധകര്‍; താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി പ്രിയപ്പെട്ടവര്‍

Authored by Web Desk | Last updated: 09 Apr 2026, 10:42 AM | 6 min read

Print
allu-arjun-44th-birthday-celebration-hyderabad-raaka-movie-title-reveal-atlee-deepika-padukone-
കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം തന്റെ 44 ാം ജന്മദിനം ആഘോഷിച്ച് നടന്‍ അല്ലു അര്‍ജുന്‍. 2026 ഏപ്രില്‍ എട്ടിന് നടന്ന ജന്മദിനാഘോഷങ്ങള്‍ക്കിടെ ഹൈദരാബാദിലെ അല്ലു അര്‍ജുന്റെ വസതിക്കുപിന്നില്‍ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്.


View this post on Instagram

A post shared by Kamlesh Nand (work) (@artistrybuzz_)




രാത്രി വൈകിയും വീടിനുമുന്നില്‍ നിലയുറപ്പിച്ച ആരാധകര്‍ മൊബൈല്‍ ഫോണുകളിലെ ഫ്‌ളാഷ് ലൈറ്റുകള്‍ തെളിയിച്ചുകൊണ്ട് പ്രിയതാരത്തിന്റെ ജന്മദിനം ആഘോഷമാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരിഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിങ്ങള്‍ എപ്പോഴും ഇങ്ങനെ ആഘോഷിക്കപ്പെടട്ടെ എന്ന് കുറിച്ചുകൊണ്ടാണ് അല്ലുവിന് ആശംസകള്‍ നേര്‍ന്ന് അല്ലു സിരിഷ് വീഡിയോ പങ്കുവെച്ചത്.



allu-arjun-44th-birthday-celebration-hyderabad-raaka-movie-title-reveal-atlee-deepika-padukone-


അല്ലു അര്‍ജുന്റെ ഭാര്യ സ്‌നേഹ റെഡ്ഡിയും ബര്‍ത്ത്‌ഡേ ആഘോഷത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. അല്ലു അര്‍ജുന്‍ പിറന്നാള്‍ കേക്ക് മുറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. കേക്ക് മുറിച്ച് സ്‌നേഹയ്ക്ക് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഹാപ്പി ബര്‍ത്ത് ഡേ എന്നാണ് വീഡിയോയ്‌ക്കൊപ്പം സ്‌നേഹ കുറിച്ചത്.



allu-arjun-44th-birthday-celebration-hyderabad-raaka-movie-title-reveal-atlee-deepika-padukone-


അല്ലു അര്‍ജുന്റെ ഈ പിറന്നാള്‍ ദിനത്തില്‍ സിനിമാ ലോകത്തെയും ആരാധകശരയും ആവേശത്തിലാഴ്ത്തി താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. AA22xA6 എന്ന പേരില്‍ ഇതുവരെ അറിയപ്പെട്ടിരുന്ന പ്രോജക്ടിന് രാക്ക എന്നാണ് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണ്‍ നായികയായി എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ മൊട്ടയടിച്ച തലയും കൂര്‍ത്ത നഖങ്ങളുമുളള മനുഷ്യനും മൃഗവും ഒന്നിക്കുന്ന പോലുളള രൂപത്തിലാണ് അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെടുന്നത്.


View this post on Instagram

A post shared by Viral Bhayani (@viralbhayani)



Tags

  • allu arjun

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

   ' എന്റെ നാട്ടിലെ കുട്ടികള്‍, സന്തോഷം, അഭിമാനം' ; ' വാഴ 2' വിനെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

' എന്റെ നാട്ടിലെ കുട്ടികള്‍, സന്തോഷം, അഭിമാനം' ; ' വാഴ 2' വിനെ പ്രശംസിച്ച് സംവിധായകന്‍ അരുണ്‍ ഗോപി

തികച്ചും മാന്ത്രികമായിരുന്നു; ഇഷയിലെ ദിനങ്ങളെക്കുറിച്ച് നടി അപര്‍ണ ദാസ്

തികച്ചും മാന്ത്രികമായിരുന്നു; ഇഷയിലെ ദിനങ്ങളെക്കുറിച്ച് നടി അപര്‍ണ ദാസ്

 ' പൗരവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും' ; രമേഷ് പിഷാരടി

' പൗരവകാശങ്ങള്‍ക്കും ജനാധിപത്യത്തിനും വിലയിടുന്നവരോട് സന്ധിയില്ലാതെ സമരം ചെയ്യും' ; രമേഷ് പിഷാരടി

പലപ്പോഴും ഞാന്‍ ചിരി നിര്‍ത്താന്‍ കഴിയാതെ ചിരിച്ചുകൊണ്ടിരുന്നു, എല്ലാവരും കാണേണ്ട സിനിമ; ‘മോഹിനിയാട്ടം’ കണ്ട് കുറിപ്പുമായി തരുണ്‍ മൂര്‍ത്തി

പലപ്പോഴും ഞാന്‍ ചിരി നിര്‍ത്താന്‍ കഴിയാതെ ചിരിച്ചുകൊണ്ടിരുന്നു, എല്ലാവരും കാണേണ്ട സിനിമ; ‘മോഹിനിയാട്ടം’ കണ്ട് കുറിപ്പുമായി തരുണ്‍ മൂര്‍ത്തി

' എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നു, എന്റെ സ്വപ്‌നങ്ങള്‍ക്ക് നീ ജീവന്‍ നല്‍കി' ; അല്ലു അര്‍ജുന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുറിപ്പുമായി പുഷ്പ സംവിധായകന്‍

' എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നു, എന്റെ സ്വപ്‌നങ്ങള്‍ക്ക് നീ ജീവന്‍ നല്‍കി' ; അല്ലു അര്‍ജുന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുറിപ്പുമായി പുഷ്പ സംവിധായകന്‍

ഇത് പോണ്‍ സെറ്റല്ല, നഗ്നതയാണ് പ്രതീക്ഷിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി; സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് അഭിരാമി  വെങ്കിടാചലം

ഇത് പോണ്‍ സെറ്റല്ല, നഗ്നതയാണ് പ്രതീക്ഷിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി; സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് അഭിരാമി വെങ്കിടാചലം