ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ഇതാണ് നമ്മള്‍ പറഞ്ഞ നടന്‍' ; ഹാഷിറിനെ എന്തിന് യുകെയില്‍ കൊണ്ടുവന്നു എന്ന ചോദ്യത്തിന് മറുപടിയുമായി മേക്കപ്പ്മാന്‍

Authored by Web Desk | Last updated: 11 Apr 2026, 11:40 AM | 3 min read

Print
why-hashir-was-taken-to-uk-vaazha-2-makeup-man-replies
തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ് സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം ' വാഴ 2'. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ എന്നിവരാണ് വാഴ 2 ല്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. കേരളത്തിലും യുകെയിലും ദുബായിലുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഇതിനിടെ യുകെ സീനില്‍ ഇല്ലാത്ത ഹാഷിറിനെ എന്തിനാണ് യുകെയ്ക്ക് കൊണ്ടു പോയതെന്ന് ചോദിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ചിത്രത്തിന്റെ മേക്കപ്പ്മാന്‍.


മേക്കപ്പ് ആര്‍ട്ടിസ്റ്റായ സുധി സുരേന്ദ്രന്‍ ചിത്രത്തിന്റെ വിദേശത്തു നിന്നുളള ബിടിഎസ് വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഹാഷിറിനെ എന്തിനാണ് യുകെയ്ക്ക് കൊണ്ടു പോയതെന്ന ചോദ്യത്തിന് മറുപടി നല്‍കുന്നത്. വീഡിയോയില്‍ സെറ്റിലെ ജോലികള്‍ ചെയ്യുന്ന ഹാഷിറിനെ കാണാം.


'' ഇതാണ് നമ്മള്‍ പറഞ്ഞ നടന്‍ ഹാഷിര്‍. എല്ലാവരും ചോദിച്ചു എന്തിനാണ് ഹാഷിര്‍ യുകെയില്‍ വന്നത് എന്ന്. ഒരു സിനിമയുടെ വിജയത്തിന് കാരണം ഇങ്ങനെയൊരു കൂട്ടായ്മയാണ്'', എന്നാണ് സുധി സുരേന്ദ്രന്‍ കുറിച്ചിരിക്കുന്നത്.


View this post on Instagram

A post shared by Sudhi Surendran (@sudhi_surendran_)



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' ഏറ്റവും മികച്ച അമ്മയാകാന്‍ എനിക് ഒരു അവസരമേ കിട്ടൂ, അതിനാല്‍ ഞാന്‍ എന്റെ ഹൃദയം മുഴുവന്‍ അവര്‍ക്കായി പകരുകയാണ്' ; സോനം കപൂര്‍

' ഏറ്റവും മികച്ച അമ്മയാകാന്‍ എനിക് ഒരു അവസരമേ കിട്ടൂ, അതിനാല്‍ ഞാന്‍ എന്റെ ഹൃദയം മുഴുവന്‍ അവര്‍ക്കായി പകരുകയാണ്' ; സോനം കപൂര്‍

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

 ' ഹൃദയഭേദകം' ; ജനനായകന്‍ ഇന്റര്‍നെറ്റില്‍ ലീക്കായ സംഭവത്തില്‍ വിശാല്‍

' ഹൃദയഭേദകം' ; ജനനായകന്‍ ഇന്റര്‍നെറ്റില്‍ ലീക്കായ സംഭവത്തില്‍ വിശാല്‍


 ' നന്മയുളള ആത്മാര്‍ത്ഥതയുളള രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകന്‍' ; ആശംസകളുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

' നന്മയുളള ആത്മാര്‍ത്ഥതയുളള രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകന്‍' ; ആശംസകളുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി


' ജനനായകന്‍ ചോര്‍ന്നത് വെറുമൊരു ആക്‌സിഡന്റ് അല്ല, വ്യവസ്ഥാപിച്ച പരാജയത്തിന്റെ ഫലമാണ്' ; കമല്‍ഹാസന്‍

' ജനനായകന്‍ ചോര്‍ന്നത് വെറുമൊരു ആക്‌സിഡന്റ് അല്ല, വ്യവസ്ഥാപിച്ച പരാജയത്തിന്റെ ഫലമാണ്' ; കമല്‍ഹാസന്‍

Sonam Kapoor enjoying motherhood (Image Source: Instagram)

‘ഡാര്‍ക്ക് സര്‍ക്കിള്‍സ് സിന്ദാബാദ്...’ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുന്ന കുഞ്ഞിനൊപ്പം തന്റെ ഡാര്‍ക്ക് സര്‍ക്കിള്‍ സെൽഫി പങ്കിട്ട് സോനം കപൂര്‍