ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' ഏറ്റവും മികച്ച അമ്മയാകാന്‍ എനിക് ഒരു അവസരമേ കിട്ടൂ, അതിനാല്‍ ഞാന്‍ എന്റെ ഹൃദയം മുഴുവന്‍ അവര്‍ക്കായി പകരുകയാണ്' ; സോനം കപൂര്‍

Authored by Web Desk | Last updated: 11 Apr 2026, 12:44 PM | 1 min read

Print
sonam-kapoor-flaunts-dark-circles-in-candid-selfie-with-her-newborn-son
ബോളിവുഡിലെ ശ്രദ്ധേയയായ നടിയാണ് സോനം കപൂര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 29-നാണ് സോനത്തിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും രണ്ടാമത്തെ ആണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോള്‍ കുഞ്ഞിനൊപ്പമുളള ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് സോനം കപൂര്‍.


''ഐലൈനറുകള്‍ക്ക് പകരം ഡാര്‍ക്ക് സര്‍ക്കിള്‍സും, സലൂണ്‍ ഹെയര്‍കട്ടുകള്‍ക്ക് പകരം പോണിടെയിലുകളും, പാതിരാത്രികള്‍ക്ക് പകരം പുലര്‍കാലങ്ങളും തിരഞ്ഞെടുത്ത, സ്വാര്‍ത്ഥതയില്ലാത്ത എല്ലാ അമ്മമാര്‍ക്കും ഒരു വലിയ സല്യൂട്ട്. അവര്‍ക്ക് മാറ്റാന്‍ ഒന്നുപോലുമില്ല.


ഇപ്പോള്‍ എന്റെ ലോകം എന്റെ മക്കളെ ചുറ്റിയാണ് കറങ്ങുന്നത്. എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച അമ്മയാകാന്‍ എനിക്ക് ഒരു അവസരം മാത്രമേ ലഭിക്കൂ, അതുകൊണ്ട് ഞാന്‍ എന്റെ ഹൃദയം മുഴുവന്‍ അവര്‍ക്കായി പകരുകയാണ്'', എന്നാണ് സോനം കപൂര്‍ കുറിച്ചത്.




2018 ല്‍ ആയിരുന്നു സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്. 2022 ഓഗസ്റ്റില്‍ ആണ് മൂത്ത മകന്‍ വായു ജനിക്കുന്നത്.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇതിന് മാപ്പില്ല, ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ തുടരാന്‍ അനുവദിക്കരുത്; ജനനായകന് പിന്തുണയുമായി സൂര്യയും രജനികാന്തും

ഇതിന് മാപ്പില്ല, ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ തുടരാന്‍ അനുവദിക്കരുത്; ജനനായകന് പിന്തുണയുമായി സൂര്യയും രജനികാന്തും

എന്റെ പങ്കാളി സംവിധായകനാകുന്നു; പരിഭ്രമമുണ്ട്, ഒപ്പം അഭിമാനവും; ഹൃദയം തൊടുന്ന കുറിപ്പുമായി അനാര്‍ക്കലി മരിക്കാര്‍

എന്റെ പങ്കാളി സംവിധായകനാകുന്നു; പരിഭ്രമമുണ്ട്, ഒപ്പം അഭിമാനവും; ഹൃദയം തൊടുന്ന കുറിപ്പുമായി അനാര്‍ക്കലി മരിക്കാര്‍

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

 ' ഇതാണ് നമ്മള്‍ പറഞ്ഞ നടന്‍' ; ഹാഷിറിനെ എന്തിന് യുകെയില്‍ കൊണ്ടുവന്നു എന്ന ചോദ്യത്തിന് മറുപടിയുമായി മേക്കപ്പ്മാന്‍

' ഇതാണ് നമ്മള്‍ പറഞ്ഞ നടന്‍' ; ഹാഷിറിനെ എന്തിന് യുകെയില്‍ കൊണ്ടുവന്നു എന്ന ചോദ്യത്തിന് മറുപടിയുമായി മേക്കപ്പ്മാന്‍

 ' ഹൃദയഭേദകം' ; ജനനായകന്‍ ഇന്റര്‍നെറ്റില്‍ ലീക്കായ സംഭവത്തില്‍ വിശാല്‍

' ഹൃദയഭേദകം' ; ജനനായകന്‍ ഇന്റര്‍നെറ്റില്‍ ലീക്കായ സംഭവത്തില്‍ വിശാല്‍


 ' നന്മയുളള ആത്മാര്‍ത്ഥതയുളള രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകന്‍' ; ആശംസകളുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

' നന്മയുളള ആത്മാര്‍ത്ഥതയുളള രമേഷ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകന്‍' ; ആശംസകളുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി