ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഉത്തർപ്രദേശിൽ പട്ടാപ്പകൽ അഭിഭാഷകനെ വെടിവച്ചു കൊലപ്പെടുത്തി

Authored by Web Desk | Last updated: 11 Apr 2026, 12:32 PM | 1 min read

Print
lawyer-gunned-down-in-mirzapur-accused-struggle-to-flee-after-bike-stalls
ലക്നൗ: ഉത്തർപ്രദേശിൽ പട്ടാപ്പകൽ അഭിഭാഷകനെ വെടിവച്ചുകൊലപ്പെടുത്തി. യുപിയിലെ മിസാപൂരിലാണ് കൊലപാതകം നടന്നത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. കൃത്യത്തിന് ശേഷം അക്രമികൾ കടന്നുകളയുകയായിരുന്നു.


അഭിഭാഷകനായ രാജീവ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രാവിലെ നടക്കാനാറിങ്ങിയ രാജീവിന് നേരെ പ്രതികൾ വെടിയുതിർത്തു. വെടിയേറ്റ രാജീവ് സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.


നാട്ടുകാരിൽ ചിലർ സ്ഥലത്തേക്ക് എത്തിയെങ്കിലും പ്രതികൾ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. വിവരം ലഭിച്ചതോടെ പൊലീസ് എത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വോട്ട് യന്ത്രത്തിനടുത്തേക്ക് അനുയായി എത്തി, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി: കെ സുധാകരനെതിരെ ഗുരുതര ചട്ടലംഘന പരാതി

വോട്ട് യന്ത്രത്തിനടുത്തേക്ക് അനുയായി എത്തി, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി: കെ സുധാകരനെതിരെ ഗുരുതര ചട്ടലംഘന പരാതി

ശൈലി മാറ്റാൻ സൗകര്യമില്ല; വിമർശിച്ചവർ ഇത്തിൾക്കണ്ണികൾ; സഭാ മുഖപത്രത്തിനെതിരെ pc ജോർജ്‌

ശൈലി മാറ്റാൻ സൗകര്യമില്ല; വിമർശിച്ചവർ ഇത്തിൾക്കണ്ണികൾ; സഭാ മുഖപത്രത്തിനെതിരെ pc ജോർജ്‌

യുഡിഎഫ് അധികാരത്തിലെത്തും: ജയിച്ച എംഎല്‍മാരുടെ അഭിപ്രായശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ശശി തരൂര്‍

യുഡിഎഫ് അധികാരത്തിലെത്തും: ജയിച്ച എംഎല്‍മാരുടെ അഭിപ്രായശേഷം മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ശശി തരൂര്‍


ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കും: ഇറാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ അനുവദിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറക്കും: ഇറാന്‍ ഏര്‍പ്പെടുത്തിയ ടോള്‍ അനുവദിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

HIV ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി

HIV ബാധിതനാണെന്ന് അറിഞ്ഞപ്പോള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി, യുവാവ് ബലംപ്രയോഗിച്ച് രക്തം കുത്തിവെച്ചു; 24കാരി ജീവനൊടുക്കി

വിദ്യാർത്ഥിയെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച വകുപ്പ് മേധാവി; BDS വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതരാരോപണവുമായി കുടുംബം

വിദ്യാർത്ഥിയെ 'പുഴുത്ത പട്ടി' എന്ന് വിളിച്ച വകുപ്പ് മേധാവി; BDS വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ ഗുരുതരാരോപണവുമായി കുടുംബം