ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ചിരിയോ കളിയോ ഇല്ലാത്ത മരണ വീട് പോലെയായിരുന്നു ജയ ജയ ജയഹേയുടെ ലൊക്കേഷന്‍; കുറച്ച് കഴിഞ്ഞപ്പോ എനിക്ക് കാര്യം പിടികിട്ടി...’ അസീസ് നെടുമങ്ങാട്

Authored by Web Desk | Last updated: 11 Apr 2026, 9:33 PM | 4 min read

Print
Azeez Nedumangad about Jaya Jaya Jaya Jaya Hey movie location
സ്ത്രീവിരുദ്ധത ഉള്ളിൽ കൊണ്ടുനടക്കുന്ന പുരുഷ കേന്ദ്രീകൃത സമൂഹത്തെ ആക്ഷേപഹാസ്യത്തിൽ മുക്കി അവതരിപ്പിച്ച ചിത്രമായിരുന്നു ജയ ജയ ജ​യഹേ. അൽപം ചിരിയും കൂടുതല്‍ ചിന്തയും പകര്‍ന്നു നല്‍കിയ വിപിന്‍ ദാസ് സംവിധാനം ചെയ്ത കുടുംബചിത്രത്തില്‍ ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനുമായിരുന്നു നായിക നായകന്മാര്‍. ഏറെ സ്വീകാര്യതയും നിരൂപക പ്രശംസയും നേടിയെടുത്ത ഈ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജയ ജയ ജയഹേ എന്ന ചിത്രം ആക്ഷേപഹാസ്യരൂപേണയാണ് കഥ പറഞ്ഞത്. അസീസ് നെടുമങ്ങാട്, അജു വര്‍ഗീസ്, മഞ്ജു പിള്ള തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. സിനിമയിലുടനീളമുള്ള കഥാപാത്രമായിരുന്നു അസീസിന്റേത്.

ഇ​പ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ അഭിനയിക്കാന്‍ ചെന്നപ്പോഴുണ്ടായ രസകരമായ അനുഭവം പങ്കിടുകയാണ് അസീസ് നെടുമങ്ങാട്. ഒരു ചിരിയോ കളിയോ ഒന്നും അതിന്റെ സെറ്റില്‍ ഇല്ലായിരുന്നെന്നും ചത്ത വീട് പോലെയായിരുന്നു അതിന്റെ ലൊക്കേഷനെന്നും അവിടെയുള്ള ആര്‍ക്കും അതിന്റെ കഥയറിയില്ലായിരുന്നുവെന്നുമാണ് അസീസ് പറഞ്ഞത്.

‘‘ജയ ജയ ജയഹേ എന്ന സിനിമ കണ്ടിട്ടില്ലേ, ചത്ത വീട് പോലെയായിരുന്നു അതിന്റെ ലൊക്കേഷന്‍. ഒരു ചിരിയോ കളിയോ ഒന്നും അതിന്റെ സെറ്റില്‍ ഇല്ലായിരുന്നു. കാരണം അവിടെയുള്ള ആര്‍ക്കും അതിന്റെ കഥയറിയില്ലായിരുന്നു. ഞങ്ങള്‍ക്കും അറിയത്തില്ലായിരുന്നു. ഇതൊരു കോമഡി സിനിമ എന്ന് പറയുന്നതിന് പകരം സീരിയസ് ആയിട്ടുള്ള ഫെസ്റ്റിവല്‍ മൂവി എന്ന് പറഞ്ഞിട്ടാണ് വിപിന്‍ ദാസ് ഞങ്ങളെ കൂട്ടി കൊണ്ട് പോകുന്നത്.

പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി. വിപിനെ മാറ്റിനിര്‍ത്തി ഞാന്‍ ചോദിച്ചു വിപിനേ ഇതൊരു ഹ്യൂമാറായിട്ട് എനിക്ക് തോന്നുന്നുണ്ടല്ലോയെന്ന്. അത് കുഴപ്പമില്ല ഇക്ക ചെയ്യെന്നാണ് എന്നോട് ആദ്യം പറഞ്ഞത്.

സത്യം പറയാന്‍ പറഞ്ഞപ്പോള്‍ വിപിന്‍ എന്നെ മാറ്റി നിര്‍ത്തിയിട്ട് സംഭവം ഹ്യൂമറാണെന്ന് സമ്മതിച്ചു. അതിലഭിനയിച്ച അമ്മയൊക്കെ ട്രാക്ക് അറിയാത്തതുകൊണ്ട് വളരെ സീരിയസായിട്ടാണ് അഭിനയിച്ചത്. ഇതുപോലെ നമ്മള്‍ അറിയാതെ അഭിനയിച്ച് ഒട്ടും പ്രതീക്ഷിക്കാത്ത രംഗങ്ങള്‍ക്ക് തിയേറ്ററില്‍ ആളുകള്‍ പൊട്ടിച്ചിരിക്കും...’’ അസീസ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചപ്പോഴാണ് അസീസ് ഇത് പറഞ്ഞത്.

2016 ല്‍ പുറത്തിറങ്ങിയ മുത്തുഗൗ എന്ന ചിത്രം സംവിധാനം ചെയ്ത് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് വിപിന്‍ ദാസ്. ജയ ജയ ജയഹേയ്ക്ക് പുറമെ അന്താക്ഷരി, ഗുരുവായൂരമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങളും വിപിന്‍ ദാസ് സംവിധാനം ചെയ്തിട്ടുണ്ട്. തിയേറ്ററുകളില്‍ നൂറുകോടിയും പിന്നിട്ട് തിയേറ്ററുകള്‍ ഹൗസ്ഫുള്ളായി കുതിക്കുന്ന വാഴ 2 വിന്റെ നിര്‍മാതാവും തിരക്കഥാകൃത്തും വിപിന്‍ ദാസാണ്.




View this post on Instagram

A post shared by GingerMedia Entertainments (@gingermedia_entertainments)

Tags

  • basil joseph
  • azeez nedumangad
  • jaya jaya jaya jaya hey movie

About Author:

Author photo

Web Desk


ബന്ധപ്പെട്ട വാർത്തകൾ

Rakul Preet Singh (Image Source: Instagram)

ഗോള്‍ഡന്‍ ബ്ലാക്ക് കോമ്പിനേഷനിലുള്ള കട്ട്-ഔട്ട് ഗൗണില്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി രാകുല്‍ പ്രീത് സിങ്; താരത്തിന്റെ സ്റ്റൈലിഷ് ലുക്ക് തരംഗം

Producer Venu Kunnappilly about aadu 3 budget (Image source: Youtube)

‘ഷൂട്ട് 120 ദിവസമായിരുന്നു; പ്രതീക്ഷിച്ചത് 40 കോടി, പക്ഷേ...; ഓവർസീസില്‍ നിന്നും വലിയൊരു ഓഫർ ഉണ്ടായി....’ ആട് 3 ബജറ്റ് വെളിപ്പെടുത്തി വേണു കുന്നപ്പിള്ളി

 Rajinikanth against Jana Nayagan leak

‘ഞെട്ടലും വേദനയുമുണ്ടാക്കി; സിനിമാ സംഘടനകള്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തണം; പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശന ശിക്ഷ നല്‍കണം...’ ‘ജനനായകൻ’ ചോർന്നതിൽ രജനികാന്ത്

photo-www.instagram.com/hegdepooja/

ഇത് കലയോടുളള അനാദരവ്, സിനിമ ശരിയായ രീതിയില്‍ കാണൂ; ജനനായകന്‍ ചോര്‍ന്നതില്‍ വികാരധീനയായി പൂജ ഹെഗ്‌ഡെ

photo-/www.instagram.com/aima.rosmy/

മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി നടി ഐമ റോസ്മിന്‍

Saiju Kurup about his father on mohiniyattam success meet (Image Source: Instagram)

‘‘ഒരു വലിയ കാത്തിരിപ്പായിരുന്നു; പക്ഷേ എന്റെ അച്ഛൻ ഇവിടെ ഇല്ലാണ്ടായി പോയി...’’മോഹിനിയാട്ടം പ്രെസ് മീറ്റിനിടെ പൊട്ടിക്കരഞ്ഞ് സൈജു കുറുപ്പ്; ആശ്വസിപ്പിച്ച് സഹതാരങ്ങള്‍