ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഇത് കലയോടുളള അനാദരവ്, സിനിമ ശരിയായ രീതിയില്‍ കാണൂ; ജനനായകന്‍ ചോര്‍ന്നതില്‍ വികാരധീനയായി പൂജ ഹെഗ്‌ഡെ

Authored by Web Desk | Last updated: 11 Apr 2026, 4:20 PM | 1 min read

Print
ana-nayagan-leak-pooja-hegde-expresses-disappointment-calls-it-disrespect-to-entire-team-lets-watch-it-the-right-way
ദളപതി വിജയ് യുടെ 33 വര്‍ഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രം ജനനായകന്റെ റിലീസിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍ . അതിനിടെയാണ് സിനിമയുടെ സുപ്രധാന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ പ്രചരിച്ചത്. ഇതില്‍ പ്രതികരിച്ച് നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ സംഭവത്തില്‍ കടുത്ത നിരാശയും പ്രതിഷേധവും രേഖപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിലെ നായിക പൂജ ഹെഗ്‌ഡെ.


സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് ഏറെ വേദനിപ്പിക്കുന്നുവെന്നും സിനിമയിലെ ഓരോ കലാകാരന്റെയും സാങ്കേതിക പ്രവര്‍ത്തകന്റെയും കഠിനാധ്വാനത്തെയും ആദരവിനെയും ഹനിക്കുന്ന ഇത്തരം പ്രവൃത്തികള്‍ കാണുന്നത് സങ്കടകരമാണെന്നും പൂജ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി കുറിച്ചു. ദളപതി വിജയ് യുടെ അവസാന ചിത്രം എന്ന നിലയില്‍ ഈ സിനിമ തിയറ്ററില്‍ തന്നെ കണ്ട് ആഘോഷിക്കാന്‍ പ്രേക്ഷകര്‍ കാത്തിരിക്കണമെന്നും നടി അഭ്യര്‍ഥിച്ചു.


‘എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക് , ഒരു സിനിമ എന്നത് എണ്ണമറ്റ മണിക്കൂറുകളുടെ അധ്വാനത്തിന്റെയും ക്രിയേറ്റീവ് റിസ്‌ക്കുകളുടെയും വ്യക്തിപരമായ ത്യാഗങ്ങളുടെയും ഫലമാണ്. ഞങ്ങളുടെ സിനിമ ഓണ്‍ലൈനില്‍ ചോര്‍ന്നത് കാണുന്നത് എന്നെ മാത്രമല്ല, ഇതിനായി പ്രവര്‍ത്തിച്ച ഓരോ വ്യക്തിയെയും നിരാശപ്പെടുത്തുന്നു’ പൂജ കുറിച്ചു.


‘ഇത് നിയമവിരുദ്ധമായി പങ്കുവെക്കുന്നത് കാണുന്നത് കഠിനമാണ്. അത് കളക്ഷനെ ബാധിക്കുമെന്നത്‌കൊണ്ടല്ല, മറിച്ച് ഓരോ കലാകാരനും സാങ്കേതിക പ്രവര്‍ത്തകനും അര്‍ഹിക്കുന്ന ബഹുമാനത്തെ അത് ഇല്ലാതാക്കുന്നു എന്നതുകൊണ്ടാണ്. വജിയ് സാറിന്റെ അവസാന ചിത്രം വലിയ സ്‌ക്രീനില്‍ ശരിയായ രീതിയില്‍ ആഘോഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും അവകാശമില്ലേ, അതുകൊണ്ട് നമുക്കിത് ശരിയായ രീതിയില്‍ കാണാം. ദയവായി കാത്തിരിക്കൂ. പൈറസിയെ പ്രോത്സാഹിപ്പിക്കാതിരിക്കുക. എങ്കില്‍ മാത്രമേ സിനിമയും കലയും നിലനില്‍ക്കുകയുളളൂ’- നടി കൂട്ടിച്ചേര്‍ത്തു.



ana-nayagan-leak-pooja-hegde-expresses-disappointment-calls-it-disrespect-to-entire-team-lets-watch-it-the-right-way


അതേസമയം രജനികാന്ത്, ചിരഞ്ജീവി, സൂര്യ, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ സംഭവത്തില്‍ പ്രതിഷേധം അറിയിക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.


എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകന്‍' വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള അവസാന ചിത്രമാണ്. സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കങ്ങള്‍ കാരണം ചിത്രത്തിന്റെ റിലീസ് വൈകുന്നതിനിടെയാണ് പൈറസി സിനിമയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ബോബി ഡിയോള്‍, മമിത ബൈജു, പ്രിയാമണി തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്









Tags

  • pooja hegde

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-/www.instagram.com/aima.rosmy/

മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളുമായി നടി ഐമ റോസ്മിന്‍

ശരിക്കും ദേഷ്യം വരുന്നു, ഇത് ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം; ‘ജനനായകന്‍’ ചോര്‍ന്നതില്‍ വിജയ് ദേവരകൊണ്ട

ശരിക്കും ദേഷ്യം വരുന്നു, ഇത് ഞാന്‍ നേരിട്ട് അനുഭവിച്ചതാണ്, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം; ‘ജനനായകന്‍’ ചോര്‍ന്നതില്‍ വിജയ് ദേവരകൊണ്ട

photo-www.instagram.com/annaspeeks

മാന്യമല്ലാത്തതൊന്നും ഇവിടെ പ്രതീക്ഷിക്കരുത്; സ്ബ്‌സ്‌ക്രിപ്ഷനില്‍ നിലപാട് വ്യക്തമാക്കി നടി അന്ന രാജന്‍

ഇതിന് മാപ്പില്ല, ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ തുടരാന്‍ അനുവദിക്കരുത്; ജനനായകന് പിന്തുണയുമായി സൂര്യയും രജനികാന്തും

ഇതിന് മാപ്പില്ല, ഇത്തരം കുറ്റകൃത്യങ്ങള്‍ ഭാവിയില്‍ തുടരാന്‍ അനുവദിക്കരുത്; ജനനായകന് പിന്തുണയുമായി സൂര്യയും രജനികാന്തും

എന്റെ പങ്കാളി സംവിധായകനാകുന്നു; പരിഭ്രമമുണ്ട്, ഒപ്പം അഭിമാനവും; ഹൃദയം തൊടുന്ന കുറിപ്പുമായി അനാര്‍ക്കലി മരിക്കാര്‍

എന്റെ പങ്കാളി സംവിധായകനാകുന്നു; പരിഭ്രമമുണ്ട്, ഒപ്പം അഭിമാനവും; ഹൃദയം തൊടുന്ന കുറിപ്പുമായി അനാര്‍ക്കലി മരിക്കാര്‍

' ഏറ്റവും മികച്ച അമ്മയാകാന്‍ എനിക് ഒരു അവസരമേ കിട്ടൂ, അതിനാല്‍ ഞാന്‍ എന്റെ ഹൃദയം മുഴുവന്‍ അവര്‍ക്കായി പകരുകയാണ്' ; സോനം കപൂര്‍

' ഏറ്റവും മികച്ച അമ്മയാകാന്‍ എനിക് ഒരു അവസരമേ കിട്ടൂ, അതിനാല്‍ ഞാന്‍ എന്റെ ഹൃദയം മുഴുവന്‍ അവര്‍ക്കായി പകരുകയാണ്' ; സോനം കപൂര്‍