ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം' പരാമർശത്തിൽ മുഹമ്മദ് ഷിയാസിന്‍റെ തിരുത്ത്: വിവാദത്തിനില്ല: സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തീരുമാനിക്കട്ടെ

Authored by Web Desk | Last updated: 12 Apr 2026, 6:46 PM | 1 min read

Print
mohammad-shiyas-softens-stand-on-chief-minister-from-ernakulam-remark-vd-satheesan-cm-and-says-high-command-will-decide
നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി എറണാകുളത്തുനിന്ന് വേണം എന്ന പരാമർശത്തിൽ ഡി സി സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് തിരുത്ത് വരുത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ടുള്ള പ്രസ്താവന പാർട്ടിക്കുള്ളിൽ വിമർശനത്തിന് വഴിവെച്ചതോടെ, മുഖ്യമന്ത്രിയെ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തീരുമാനിക്കുമെന്നും വിവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി



പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന നിലയിലുള്ള പ്രതികരണത്തിലാണ് ഷിയാസ് ഇപ്പോൾ തിരുത്ത് വരുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും കൈക്കൊള്ളട്ടെ എന്നാണ് ഷിയാസ് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ ഇനി അനാവശ്യ ചർച്ചകൾ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തത്.


തിരഞ്ഞെടുപ്പിൽ യു ഡി എഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 'എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം' എന്ന ഷിയാസിന്‍റെ പരാമർശം പാർട്ടിക്കുള്ളിലും യു ഡി എഫിനുള്ളിലും വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു.



ഷിയാസിനെ തള്ളി നേതാക്കൾ

അതേസമയം മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ അതൃപ്തി തുടരുകയാണ്. ഷിയാസിന്‍റെ പ്രസ്താവനയെ തള്ളി മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. അത്തരം ചർച്ചകൾക്കുള്ള സമയമല്ല ഇപ്പോഴെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും നിലപാട്.മുഖ്യമന്ത്രി ആരാകണമെന്നുള്ള ചർച്ചക്ക് സമയമായിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും കെ പി സി സി വർക്കിംഗ്‌ പ്രസിഡന്റ്‌ എ പി അനിൽകുമാറും പറഞ്ഞു. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കം ഉണ്ടാകില്ലെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചത്. മുഖ്യമന്ത്രി പരാമർശത്തിൽ ഡി സി സി പ്രസിഡന്‍റിനെ തള്ളി കെ ബാബുവും രംഗത്തെത്തി.

English Summary

As his statement targeting Opposition Leader VD Satheesan drew criticism within the party, he clarified that the Chief Minister will be decided by the state leadership and high command and there is no controversy.

Tags

  • mohammad riyas

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

എ പി അനിൽകുമാറിന്റെ ഭൂരിപക്ഷം പ്രവചന മത്സരം; 20,001 രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി കോൺഗ്രസ്

നവകേരള സര്‍വേയ്ക്ക് ചെലവായത് 13കോടി രൂപ;സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

നവകേരള സര്‍വേയ്ക്ക് ചെലവായത് 13കോടി രൂപ;സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രോഹിത് വെമുല, ഇന്നിപ്പോള്‍ നിതിന്‍ രാജും,; മുഖം നോക്കാതെ നടപടി വേണമെന്ന് വിഡി സതീശൻ

രോഹിത് വെമുല, ഇന്നിപ്പോള്‍ നിതിന്‍ രാജും,; മുഖം നോക്കാതെ നടപടി വേണമെന്ന് വിഡി സതീശൻ

ബിഹാറിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിരോധിച്ചു

ബിഹാറിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിരോധിച്ചു

photo - facebook

കൊട്ടാരക്കരയില്‍ കെ എന്‍ ബാലഗോപാലിനെ കൈവിട്ട് എന്‍എസ്എസ്; പിന്തുണ അയിഷ പോറ്റിക്ക്, ശബ്ദരേഖ പുറത്ത്

photo - facebook

‘തൃണമൂൾ കോൺഗ്രസിനെ പരാജയപ്പെടുത്താൻ BJP 1000 കോടിയുടെ ഡീൽ നൽകി’; മമത ബാനർജി