ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' വാഴ 2 കണ്ടു, ഹാഷിറും ടീമും എത്ര മനോഹരമായാണ് ചെയ്തത്' ; അഭിനന്ദിച്ച് കെ.സി വേണുഗോപാല്‍

Authored by Web Desk | Last updated: 13 Apr 2026, 3:22 PM | 3 min read

Print
kc-venugopal-congratulates-vaazha-2-team
തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് സവിന്‍ സ സംവിധാനം ചെയ്ത ചിത്രം ' വാഴ 2'. സോഷ്യല്‍ മീഡിയ താരങ്ങളായ ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. റിലീസ് ചെയ്ത് ഏഴു ദിവസംകൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു.


ഇപ്പോഴിതാ, ചിത്രം കണ്ട ശേഷം താരങ്ങളെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍. ഹാഷിറിനോട് വീഡിയോ കോളില്‍ നേരിട്ടു സംസാരിച്ചുകൊണ്ടയിരുന്നു കെ.സി അഭിനന്ദനം അറിയിച്ചത്. തങ്ങള്‍ ആയിരം പ്രസംഗങ്ങള്‍ നടത്തുന്നതിലും ഫലമാണ് ഈ ഒറ്റ സിനിമയെന്നും അദ്ദേഹം പറഞ്ഞു. താരങ്ങളും അണിയറപ്രവര്‍ത്തകരുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.


View this post on Instagram

A post shared by K C Venugopal (@k.c.venugopal)




"വാഴ 2 കുടുംബത്തോടൊപ്പം കണ്ടു. ഇൻസ്റ്റഗ്രാം റീൽ താരങ്ങളായ ഹാഷിറും ടീമും മറ്റു അഭിനേതാക്കളും എത്ര മനോഹരമായാണ് അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ കണ്ടതിനു പിന്നാലെ അഭിനേതാക്കളെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കും, സംവിധാനം നിർവഹിച്ച സവിൻ സായ്ക്കും രചന നിർവഹിച്ച വിപിൻ ദാസിനും അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ", കെ.സി വേണുഗോപാൽ കുറിച്ചു.


സംവിധായകന്‍ വിപിന്‍ ദാസാണ് വാഴ പോലെ വാഴ 2 ഉം എഴുതിയിരിക്കുന്നത്. വിജയ് ബാബു, ബിജുക്കുട്ടന്‍, അല്‍ഫോന്‍സ് പുത്രന്‍, അജു വര്‍ഗീസ്, സുധീഷ്, അമീന്‍, നിഹാല്‍ തുടങ്ങിയ താരങ്ങളും വാഴ 2ല്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.



Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

      റോഷന്‍ മാത്യു- നിമിഷാ സജയന്‍ ചിത്രം ' ചേര' റിലീസിനൊരുങ്ങുന്നു

റോഷന്‍ മാത്യു- നിമിഷാ സജയന്‍ ചിത്രം ' ചേര' റിലീസിനൊരുങ്ങുന്നു

'' തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപെടണം  , നിതിന്‍ രാജിന് നീതി കിട്ടണം' ; കുറിപ്പുമായി അഖില്‍ മാരാര്‍

'' തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപെടണം , നിതിന്‍ രാജിന് നീതി കിട്ടണം' ; കുറിപ്പുമായി അഖില്‍ മാരാര്‍

'പുലയനും പറയനും ഒന്നും സ്‌കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലെന്ന മാഷു പറയുന്നേ' ; നിതിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ പണ്ടൊരിക്കല്‍ മണി പറഞ്ഞ കാര്യം ഓര്‍ത്തു പോയി: വിനയന്‍

'പുലയനും പറയനും ഒന്നും സ്‌കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലെന്ന മാഷു പറയുന്നേ' ; നിതിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ പണ്ടൊരിക്കല്‍ മണി പറഞ്ഞ കാര്യം ഓര്‍ത്തു പോയി: വിനയന്‍

Shah Rukh khan pays emotional tribute to Asha Bhosle (Image Source: Instagram)

‘വരും നൂറ്റാണ്ടുകളിലും ആ ശബ്ദം പ്രതിധ്വനിക്കും; സമാധാനത്തോടെ വിശ്രമിക്കൂ​ ആശാ തായി...’ ആശ ഭോസ്ലെയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രവും വൈകാരിക പോസ്റ്റും പങ്കിട്ട് ഷാരൂഖ് ഖാന്‍

പൊളളലേറ്റിട്ട് പോലും അഭിനയിച്ചു, പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ശില്‍പ്പ ഷെട്ടി

പൊളളലേറ്റിട്ട് പോലും അഭിനയിച്ചു, പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ശില്‍പ്പ ഷെട്ടി

ജ്യോതിക അന്ന് ഗര്‍ഭിണിയായിരുന്നു, ഷൂട്ട് കഴിഞ്ഞു സൂര്യ നേരെ പോകുന്നത് ബേബി ക്ലോത്ത് ഷോപ്പിങ്ങിന്; സമീറ റെഡ്ഡി

ജ്യോതിക അന്ന് ഗര്‍ഭിണിയായിരുന്നു, ഷൂട്ട് കഴിഞ്ഞു സൂര്യ നേരെ പോകുന്നത് ബേബി ക്ലോത്ത് ഷോപ്പിങ്ങിന്; സമീറ റെഡ്ഡി