ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

റോഷന്‍ മാത്യു- നിമിഷാ സജയന്‍ ചിത്രം ' ചേര' റിലീസിനൊരുങ്ങുന്നു

Authored by Web Desk | Last updated: 13 Apr 2026, 4:59 PM | 1 min read

Print
chera-film-news
യുവനിരയിലെ ശ്രദ്ധേയനായ റോഷൻ മാത്യു,, നിമിഷാ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന

ചേര എന്ന ചിത്രം പ്രദർശന സജ്ജമായി വരുന്നു.മെയ് മധ്യത്തോടെ ചിത്രം പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ലൈൻ ഓഫ് കളേഴ്‌സ്, ക്ലാൻ ആർ എന്നീ ബാനറുകളിൽ എം.സി അരുൺ, ഡോ. രാജേഷ് രാജു ജോർജ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


കഥയുടെ ഓരോ പുരോഗതിയിലും പ്രേഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന സസ്പെൻസുകൾ കോർത്തിണക്കിയ ഒരു സ്ലോ ബേൺ ത്രില്ലറാണ് ചേര.


ഗുരു സോമ സുന്ദരം, ലെന ,ടിനി ടോം, പ്രമോദ് വെളിയനാട്, ജാഫർ ഇടുക്കി, ജിയോ ബേബി, നീരജ രാജേന്ദ്രേൻ, ഗാർഗി അനന്തൻ, അർച്ചന വാസുദേവ്, രമ്യ സുരേഷ്, സുനിത ചന്ദ്രൻ സജിൻ ചെറുകയിൽ, ശാരിക ഡോ. രാജേഷ് രാജു ജോർജ്, ഷാജി ചെന്നൈ, ശിവ, ബേബി സേവിയർ, മനോഹരി ജോയ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. കോ പ്രൊഡ്യൂസേർസ് - ശിവപ്രസാദ് ശിവ മിത്ര. രതീഷ് സുകുമാരൻ.

എക്സികുട്ടീവ് പ്രൊഡ്യൂസേർസ് - ബിനു കുമാർ, സല്യൂട്ടൻ . നജിം കോയയും സംവിധായകൻ ലിജിൻ ജോസും ചേർന്നാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത്.


ഛായാഗ്രഹണം - അലക്‌സ് ജെ. പുളിക്കൽ.

എഡിറ്റിംഗ് - ഫ്രാൻസിസ് ലൂയിസ്.

കലാ സംവിധാനം- ബാവ.

വരികൾ- അൻവർ അലി.

സംഗീതം -ഷഹബാസ് അമൻ, അജോയ് ജോസ്. ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്‌കോർ- അജോയ് ജോസ്

മേക്കപ്പ് - രതീഷ് അമ്പാടി .

കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ - സുനിൽ കാര്യാട്ടുകര.

സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ .

സൗണ്ട് മിയ്സിംഗ് - വിഷ്ണു സുജാതൻ.

പ്രൊഡക്‌ഷൻ ഡിസൈൻ- സേതു അടൂർ. പ്രൊഡക്ഷൻ കൺട്രോളർ - സജി കോട്ടയം.

പ്രൊഡക്ഷൻ മാനേജർ - ഷൈൻ ഉടുമ്പൻചോല. ലൈൻ പ്രൊഡ്യൂസർ - ടോമി വർഗീസ്.

അസോസിയേറ്റ് ഡയറക്ടർ - സുമേഷ് മുണ്ടക്കൽ, സാൻവിൻ. അസിസ്റ്റന്റ് ഡയറക്ടർ - ആരോമൽ ശിവ, അരുൺ കെ. എസ്. സ്റ്റിൽസ് - മോഹൻ സുരഭി.



വാഴൂർ ജോസ്.

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'' തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപെടണം  , നിതിന്‍ രാജിന് നീതി കിട്ടണം' ; കുറിപ്പുമായി അഖില്‍ മാരാര്‍

'' തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപെടണം , നിതിന്‍ രാജിന് നീതി കിട്ടണം' ; കുറിപ്പുമായി അഖില്‍ മാരാര്‍

'പുലയനും പറയനും ഒന്നും സ്‌കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലെന്ന മാഷു പറയുന്നേ' ; നിതിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ പണ്ടൊരിക്കല്‍ മണി പറഞ്ഞ കാര്യം ഓര്‍ത്തു പോയി: വിനയന്‍

'പുലയനും പറയനും ഒന്നും സ്‌കൂളിലെ പഠിത്തം പറഞ്ഞിട്ടില്ലെന്ന മാഷു പറയുന്നേ' ; നിതിന്റെ മരണ വാര്‍ത്ത കേട്ടപ്പോള്‍ പണ്ടൊരിക്കല്‍ മണി പറഞ്ഞ കാര്യം ഓര്‍ത്തു പോയി: വിനയന്‍

Shah Rukh khan pays emotional tribute to Asha Bhosle (Image Source: Instagram)

‘വരും നൂറ്റാണ്ടുകളിലും ആ ശബ്ദം പ്രതിധ്വനിക്കും; സമാധാനത്തോടെ വിശ്രമിക്കൂ​ ആശാ തായി...’ ആശ ഭോസ്ലെയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രവും വൈകാരിക പോസ്റ്റും പങ്കിട്ട് ഷാരൂഖ് ഖാന്‍

' വാഴ 2 കണ്ടു, ഹാഷിറും ടീമും എത്ര മനോഹരമായാണ് ചെയ്തത്' ; അഭിനന്ദിച്ച് കെ.സി വേണുഗോപാല്‍

' വാഴ 2 കണ്ടു, ഹാഷിറും ടീമും എത്ര മനോഹരമായാണ് ചെയ്തത്' ; അഭിനന്ദിച്ച് കെ.സി വേണുഗോപാല്‍

പൊളളലേറ്റിട്ട് പോലും അഭിനയിച്ചു, പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ശില്‍പ്പ ഷെട്ടി

പൊളളലേറ്റിട്ട് പോലും അഭിനയിച്ചു, പ്രൊഡ്യൂസര്‍ക്ക് നഷ്ടം വരരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ശില്‍പ്പ ഷെട്ടി

ജ്യോതിക അന്ന് ഗര്‍ഭിണിയായിരുന്നു, ഷൂട്ട് കഴിഞ്ഞു സൂര്യ നേരെ പോകുന്നത് ബേബി ക്ലോത്ത് ഷോപ്പിങ്ങിന്; സമീറ റെഡ്ഡി

ജ്യോതിക അന്ന് ഗര്‍ഭിണിയായിരുന്നു, ഷൂട്ട് കഴിഞ്ഞു സൂര്യ നേരെ പോകുന്നത് ബേബി ക്ലോത്ത് ഷോപ്പിങ്ങിന്; സമീറ റെഡ്ഡി