ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

നീ കൂടെയുണ്ടെങ്കില്‍ പകലും രാവും ഒന്നാണ്; വിവാഹവാര്‍ഷിക ദിനത്തില്‍ പ്രണയം നിറച്ച കുറിപ്പുമായി ആലിയ ഭട്ട്

Authored by Web Desk | Last updated: 15 Apr 2026, 8:36 AM | 3 min read

Print
alia-bhatt-pens-emotional-note-on-wedding-anniversary-for-ranbir-kapoor-
ബോളിവുഡിലെ ഏറ്റവും ആരാധകരുളള താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. വെള്ളിത്തിരയിലെ മിന്നും പ്രകടനങ്ങൾ കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ ഇവർ, വ്യക്തിജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ പങ്കുവെച്ചും വാർത്തകളിൽ നിറഞ്ഞുനിൽക്കാറുണ്ട്. അഭിനയമികവ് കൊണ്ടും ലളിതമായ പെരുമാറ്റം കൊണ്ടും ഇന്ത്യൻ സിനിമയിലെ പവർ കപ്പിൾ'എന്ന വിശേഷണം ഇവർ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു.


വർഷങ്ങൾ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ 2022 ഏപ്രിലിലാണ് ഇവർ വിവാഹിതരായത്. വളരെ ലളിതമായി നടന്ന വിവാഹചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇവരുടെ പ്രണയം പൂത്തുലഞ്ഞത്. ഇരുവർക്കും റാഹ എന്ന പേരിൽ ഒരു മകളുമുണ്ട്.


ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ ആലിയ ഭട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. "അതിവേഗം മുന്നോട്ടു കുതിക്കുന്നതിനും പതറുന്നതിനും ഇടയിൽ, ഒരുപാട് നടത്തങ്ങൾക്കും സംസാരങ്ങൾക്കും ഇടയിൽ... നമ്മൾ നമുക്കായി അതിമനോഹരമായ ഒരു ജീവിതം കെട്ടിപ്പടുത്തു... നീ കൂടെയുണ്ടെങ്കിൽ പകലും രാവും ഒന്നാണ്," എന്ന കുറിപ്പാണ് ആലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രൺബീറിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.


View this post on Instagram

A post shared by Alia Bhatt 💛 (@aliaabhatt)




ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിനു താഴെ ഇരുവര്‍ക്കും ആശംസകള്‍ കമന്റായി കുറിക്കുന്നത്.രൺബീർ കപൂറിൻ്റെ അമ്മ നീതുവും താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു.



Tags

  • alia bhatt

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സാദത്ത് സൈനുദ്ദീന്‍ സംവിധായകന്‍, എം.എ നിഷാദിന്റെ തിരക്കഥ, ജെറി അമല്‍ദേവിന്റെ സംഗീതം

സാദത്ത് സൈനുദ്ദീന്‍ സംവിധായകന്‍, എം.എ നിഷാദിന്റെ തിരക്കഥ, ജെറി അമല്‍ദേവിന്റെ സംഗീതം

' പുലര്‍ച്ചെ രണ്ട് മണിയ്ക്ക് വിളിച്ചാണ് സായ് ' പവഴമല്ലി' യെ കുറിച്ച് പറയുന്നത്, രാത്രി നിര്‍ത്താതെ റിഹേഴ്‌സലായിരുന്നു' ; കയാദു

' പുലര്‍ച്ചെ രണ്ട് മണിയ്ക്ക് വിളിച്ചാണ് സായ് ' പവഴമല്ലി' യെ കുറിച്ച് പറയുന്നത്, രാത്രി നിര്‍ത്താതെ റിഹേഴ്‌സലായിരുന്നു' ; കയാദു

വാഴ വളരുന്നു; വാഴ 3 ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ കഥ

വാഴ വളരുന്നു; വാഴ 3 ഒരു ബില്യണ്‍ പെണ്‍കുട്ടികളുടെ കഥ

photo-www.instagram.com/vishnuunnikrishnan.onair

ഗുരുവായൂർ ഉണ്ണിക്കണ്ണന്റെ മുന്നിൽ വിനായകനും കാർത്തികേയനും ചോറൂണ്...; വിശേഷം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പോലീസ്

Mithun Manuel thomas about Saiju Kurup (Image Source: Instagram)

‘ഇത് നമ്മുടെ വെറും സൈജു കുറുപ്പല്ല; ലെഫ്റ്റ് റൈറ്റ്, സെന്റർ ഹൌസ്ഫുൾ ഷോകൾ വാരിവിതറുന്ന അൽ സൈജു കുറുപ്പ്...’ പോസ്റ്റുമായി മിഥുന്‍ മാനുവല്‍ തോമസ്