ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

' പ്രേമലു 2 ഉപേക്ഷിക്കാനുളള ആലോചനകളിലാണ്; അതിന് പകരം എത്തുന്നതാണ് ബത്‌ലഹേം കുടുംബ യൂണിറ്റ്; ദിലീഷ് പോത്തന്‍

Authored by Web Desk | Last updated: 19 Apr 2026, 10:07 AM | 1 min read

Print
dileesh-pothan-talks-about-premalu-2-updates
തിയേറ്ററുകളില്‍ നിന്ന് വലിയ വിജയം നേടിയ ചിത്രമായിരുന്നു ഗിരീഷ് എ ഡി സംവിധാനം ചെയ്ത പ്രേമലു. നസ്ലിന്‍ നായകനായി എത്തിയ ചിത്രം ബോക്‌സ് ഒകഫീസില്‍ വലിയ വിജയമാണ് കൊയ്തത്. സിനിമയുടെ വമ്പന്‍ വിജയത്തെത്തുടര്‍ന്ന് ഒരു രണ്ടാം ഭാഗവും അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ ചിത്രം ഉപക്ഷേിച്ചു എന്ന സൂചന നല്‍കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ദിലീഷ് പോത്തന്‍.


' പ്രേമലു 2 ' ഡ്രോപ്പ് ആയല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആലോചനകളിലൊക്കെയാണെന്നാണ് ദിലീഷ് മറുപടി പറഞ്ഞത്. അതിന് പകരമാണ് ' ബത്‌ലഹേം കുടുംബ യൂണിറ്റ്' കയറി വന്നിരിക്കുന്നത്, ഓണ്‍ എയര്‍ കേരളയ്ക്ക് നല്‍കിയ പ്രതികരണത്തില്‍ ആണ് ദിലീഷ് പോത്തന്‍ ഇക്കാര്യം പറഞ്ഞത്. ' ബത്‌ലഹേം കുടുംബ യൂണിറ്റ്' ഷൂട്ട് അവസാന ഘട്ടത്തിലാണെന്നും അടുത്ത ഷെഡ്യൂള്‍ ഗോവയിലാണെന്നും ദിലീഷ് പറഞ്ഞു. നസ്ലിന്‍ കഴിവുളള അഭിനേതാവാണ്. ഭാവന സ്റ്റുഡിയോസ് ഇറക്കിയ പുത്രനല്ല. അവന്‍ അടിപൊളിയാണെന്നും ദിലീഷ് പോത്തന്‍ കൂട്ടിച്ചേര്‍ത്തു.


' ഒരു ദുരൂഹ സാഹചര്യത്തിലാണ്' പുതുതായി റിലീസ് ചെയ്ത സിലീഷ് പോത്തന്‍ ചിത്രം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കുഞ്ചാകേളകാ ബോബന്‍, സജിന്‍ ഗോപു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/surabhi.vaishu

നമ്മളെ സന്തോഷിപ്പിക്കുന്ന ആളുകളുടെ പട്ടികയില്‍ നമ്മള്‍ തന്നെ ഇല്ലെങ്കില്‍ പിന്നെ ഈ ജീവിതം കൊണ്ട് എന്ത് അര്‍ഥമാണുളളത്​​​​ ?സ്വിം സ്യൂട്ടിലുളള ചിത്രവുമായി സുരഭി

2500 കോടിയുടെ ആസ്തി, ആഢംബരവും സിനിമയും വേണ്ട, മാസം 4500 രൂപ പ്രതിഫലം; മകനെക്കുറിച്ച് അക്ഷയ് കുമാര്‍

2500 കോടിയുടെ ആസ്തി, ആഢംബരവും സിനിമയും വേണ്ട, മാസം 4500 രൂപ പ്രതിഫലം; മകനെക്കുറിച്ച് അക്ഷയ് കുമാര്‍

 ' ആ ബ്രേക്കപ്പിന് ശേഷം മാസങ്ങളോളം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ആരോഗ്യത്തെയും അത് ബാധിച്ചു' ; കല്‍ക്കി കൊച്ച്‌ലിന്‍

' ആ ബ്രേക്കപ്പിന് ശേഷം മാസങ്ങളോളം എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ആരോഗ്യത്തെയും അത് ബാധിച്ചു' ; കല്‍ക്കി കൊച്ച്‌ലിന്‍

 ' സിനിമയിലെ 26 വര്‍ഷങ്ങള്‍ , ഈ മനുഷ്യന്റെ യാത്ര അതിശയിപ്പിക്കുന്നതാണ്' ; സംവിധായകന്‍ പുരി ജഗന്നാഥിന് ആശംസകളുമായി വിജയ് സേതുപതി

' സിനിമയിലെ 26 വര്‍ഷങ്ങള്‍ , ഈ മനുഷ്യന്റെ യാത്ര അതിശയിപ്പിക്കുന്നതാണ്' ; സംവിധായകന്‍ പുരി ജഗന്നാഥിന് ആശംസകളുമായി വിജയ് സേതുപതി

photo-www.instagram.com/samvrithaakhil/

‘ഓണ്‍ എ കോഫി ഡേറ്റ്’; ചി​ത്രവുമായി സംവൃത സുനില്‍

ആദ്യമായാണ് ഒരു റേപ്പ് സീന്‍ ഷൂട്ട് ചെയ്യുന്നത്, ടെന്‍ഷന്‍ അടിച്ച് ഷൂട്ട് ചെയ്ത ചിത്രമാണ് നേര്; ജീത്തു ജോസഫ് പറയുന്നു

ആദ്യമായാണ് ഒരു റേപ്പ് സീന്‍ ഷൂട്ട് ചെയ്യുന്നത്, ടെന്‍ഷന്‍ അടിച്ച് ഷൂട്ട് ചെയ്ത ചിത്രമാണ് നേര്; ജീത്തു ജോസഫ് പറയുന്നു