ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കോൺഗ്രസിന്റെ ഭവനപദ്ധതി എവിടെയെന്ന് പറഞ്ഞിട്ട് മതി “വിള്ളൽ പൊറുട്ടു നാടകം” ; കെ റഫീക്ക്

Authored by Web Desk | Last updated: 19 Apr 2026, 4:13 PM | 2 min read

Print
k-rafeeq-facebook-post-over-wayanad-house-cracks-allegation
വയനാട് : ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വന്നെന്ന ആരോപണത്തിൽ പ്രതികരിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്ക്. കോൺഗ്രസിന്റെ ഭവനപദ്ധതി എവിടെയെത്തിയെന്ന് പറഞ്ഞിട്ട് മതി വിള്ളൽ പൊറാട്ട് നാടകമെന്ന് ഫേസ്ബുക്ക് പോസ്റ്റ്.


ഫേസ്ബുക്ക് പോസ്റ്റ്


ദുരന്ത ബാധിതർക്ക് വീട് നിർമ്മിച്ചു നൽകാൻ എന്ന് പറഞ്ഞ് കോൺഗ്രസ് പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് 585 ദിവസം. ( ഫണ്ട് ശേഖരണത്തിനായുള്ള “ആപ്പ്” ആരംഭിക്കുന്നത് 2024 സെപ്തംബർ 4 ന് ) 30 വീട് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്സ് കോടികൾ പിരിച്ചെടുത്തിട്ട് ഇന്നേക്ക് 617 ദിവസം . ( 2024 ആഗസ്റ്റ് 2 നാണ് 30 വീട് യൂത്ത് കോൺഗ്രസ് പ്രഖ്യാപിക്കുന്നത്) ‘വയനാട്ടിൽ സർക്കാരിൻ്റെ വീട് വരുമ്പോ യൂത്ത് കോൺഗ്രസിൻ്റെ വീടും വരും’ എന്ന് യൂത്ത് കോൺഗ്രസ്സിൻ്റെ നിലവിലെ അദ്ധ്യക്ഷൻ ഒ.ജെ.ജനീഷ് പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 180 ദിവസം (2025 oct 16)


( ഇന്നലെ ടൗൺഷിപ്പിലെത്തിയപ്പോൾ അവിടെ ഉയർന്ന വീട് കണ്ടപ്പോൾ തൻ്റെ പ്രസ്താവനയെയോർത്ത് സ്വയം അപഹാസ്യനായി ജെനീഷ് ) കോൺഗ്രസ് 100 , യൂത്ത് കോൺഗ്രസ് 30 , രാഹുൽഗാന്ധി 100 എന്നിങ്ങനെ 230 വീട് പ്രഖ്യാപിച്ചവർ 100 വീട് എന്ന നിലയിലേക്ക് ചുരുക്കിപ്പറഞ്ഞും, നൂറ് പറഞ്ഞിട്ട് കേവലം 25 ൽ താഴെ വീടുകൾക്കുള്ള സ്ഥലം മാത്രം വാങ്ങി വീണ്ടും വീണ്ടും കബളിപ്പിച്ചതും കോൺഗ്രസ് ഫണ്ട് ശേഖരിച്ച് 531 ദിവസം കഴിഞ്ഞിട്ടും വീട് നിർമ്മാണം ആരംഭിക്കാത്തതിൽ വലിയ പ്രതിഷേധം ഉയർന്ന് വന്നപ്പോൾ രാഹുൽ ഗാന്ധിയെ കൊണ്ട് തറക്കല്ലിടൽ നടത്തിച്ചിട്ട് ഇന്നേക്ക് 54 ദിവസം ( തറക്കല്ലിടൽ നടന്നത് 2026 ഫെബ്രുവരി 26 ) കോൺഗ്രസ് വീട് നിർമ്മാണം 10 ദിവസം കൊണ്ട് ആരംഭിക്കും എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞ ആ പത്ത് ദിവസം കഴിഞ്ഞിട്ട് ഇന്നേക്ക് 44 ദിവസം കോൺഗ്രസ് വീടുകളുടെ നിർമ്മാണം തുടങ്ങി എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ട് ഇന്നേക്ക് 22 ദിവസം ( 2026 മാർച്ച് 28 നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന)ഇന്നും ഒരു കല്ല് പോലും രാഹുൽ ഗാന്ധിയിട്ട ആ കല്ലിൻമേൽ ഉയർന്നിട്ടില്ല.


വീട് നിർമ്മിക്കണമെന്ന ഉദ്ദേശ്യം പോലും കോൺഗ്രസിനില്ല. മരണപ്പെട്ടവരുടെ പേരിൽ പിരിച്ച പണം തട്ടിയെടുത്ത് തെരെഞ്ഞെടുപ്പിൽ ഉപയോഗിച്ചിവരാണ് കോൺഗ്രസേ നിങ്ങൾ… ഇതിനൊക്കെ മറുപടി പറഞ്ഞിട്ട് മതി നിങ്ങളുടെ “വിള്ളൽ പൊറുട്ടു നാടകം” !


Tags

  • k-rafeeq-
  • wayanad

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ബിജെപിക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ; 'ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തും

ബിജെപിക്ക് മറുപടിയുമായി എംകെ സ്റ്റാലിൻ; 'ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തും

photo - facebook

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്

കോട്ടയത്ത് ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കോട്ടയത്ത് ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

കൊച്ചിയിൽ ആർത്തലച്ച് വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു

കൊച്ചിയിൽ ആർത്തലച്ച് വേനൽമഴ എത്തി, ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി, വൈദ്യുതി തടസ്സപ്പെട്ടു

കൊല്ലത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം

കൊല്ലത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി; പൊലീസ് അന്വേഷണം

photo; representative image

ഗോത്രവർഗ്ഗ പഞ്ചായത്തിൽ വൻ റേഷൻ കൊള്ള; 64,000 കിലോ അരി മുക്കി, ഗുരുതര കണ്ടെത്തലുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍