ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mini Screen
  3. Cinema
Loading...

' ഒരിടത്തു ജീവിക്കാന്‍ കൊതിച്ചിട്ടും മരണം പിടിച്ചു പറിച്ചു പോയ ജീവിതം, തൊട്ടപ്പുറത്തു ജീവിതം ബാക്കി ഉണ്ടായിട്ടും സ്വയം തീര്‍ത്തു കളയുന്നവരും'

Authored by Web Desk | Last updated: 21 Apr 2026, 9:04 AM | 1 min read

Print
seema-g-nair-post
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സീരിയല്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാലിന്റെ വിയോഗം. തൃശൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് ഏറെ കാലമായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. നടി സീമ ജി നായരാണ് മരണവാര്‍ത്ത ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചത്.


ഇപ്പോഴിതാ സിദ്ധാര്‍ത്ഥിനൊപ്പമുളള ചിത്രം പങ്കുവച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സീമ ജി നായര്‍. '' പ്രിയപ്പെട്ട സിദ്ദു നീ പോയിട്ട് ..ഇന്നേക്ക് അഞ്ചുനാള്‍ ..എത്രയോ ആഗ്രഹങ്ങളും സ്വപ്നങ്ങളും ബാക്കി വെച്ചാണ് നീ യാത്രയായത് ..അവസാന നിമിഷവും നീ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ നീ ആഗ്രഹിച്ചു ..നിസ്സഹായരാകാന്‍ മാത്രമേ ഞങ്ങള്‍ക്ക് കഴിഞ്ഞുള്ളു,ഇന്നലേ ഐവര്‍മഠത്തില്‍ നിന്റെ അസ്ഥികള്‍ എടുത്തു വെക്കാന്‍ ചെന്നപ്പോള്‍ ,നിന്നെ ദഹിപ്പിച്ചതിന്റെ തൊട്ടടുത്ത് മറ്റൊരു മൃതശരീരം ,ദഹിപ്പിക്കാന്‍ കൊണ്ടുവന്നു മുപ്പതു വയസ്സുള്ള ഒരു പയ്യന്റെ ,അവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നു പറഞ്ഞു കേട്ടു ,ഒരിടത്തു ജീവിക്കാന്‍ അത്രയേറെ കൊതിച്ചിട്ടും മരണം പിടിച്ചു പറിച്ചു പോയ ജീവിതം ,തൊട്ടപ്പുറത്തു ജീവിതം ബാക്കി ഉണ്ടായിട്ടും സ്വയം അതു തീര്‍ത്തു കളയുന്നവരും .എന്താ അല്ലെ'', സീമ ജി നായര്‍ കുറിച്ചു.




സിദ്ധാര്‍ത്ഥിന്റെ ആരോഗ്യകാര്യങ്ങള്‍ നോക്കിയിരുന്നത് സീമയായിരുന്നു. കസ്തൂരിമാന്‍, ഭാഗ്യജാതകം തുടങ്ങി ഒട്ടേറെ സീരിയലുകളില്‍ സിദ്ധാര്‍ത്ഥ് അഭിനയിച്ചിട്ടുണ്ട്.





Tags

  • miniscreen

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' ഞാനും എന്റെ ഭര്‍ത്താവും' ; ചിത്രം പങ്കുവച്ച് രേണു സുധി

' ഞാനും എന്റെ ഭര്‍ത്താവും' ; ചിത്രം പങ്കുവച്ച് രേണു സുധി

' എന്റെ ജീവിതത്തില്‍ ഇത്രയും ശക്തമായ ബന്ധുവും ബന്ധവും ഇല്ല' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ലക്ഷ്മി പ്രിയ

' എന്റെ ജീവിതത്തില്‍ ഇത്രയും ശക്തമായ ബന്ധുവും ബന്ധവും ഇല്ല' ; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി ലക്ഷ്മി പ്രിയ

' പണിയില്ലാത്ത കുറേയവന്മാര്‍ വീഡിയോകള്‍ ചെയ്യുന്നു, എന്നെ മാത്രം വേട്ടയാടുന്നു' ; ഫേസ് യോഗ വിമര്‍ശനത്തിന് മറുപടിയുമായി പാര്‍വതി കൃഷ്ണ

' പണിയില്ലാത്ത കുറേയവന്മാര്‍ വീഡിയോകള്‍ ചെയ്യുന്നു, എന്നെ മാത്രം വേട്ടയാടുന്നു' ; ഫേസ് യോഗ വിമര്‍ശനത്തിന് മറുപടിയുമായി പാര്‍വതി കൃഷ്ണ

 ' വയറ് വെച്ചോ വയറ് കൂടിയോ എന്ന് നാട്ടുകാര്‍ ചോദിക്കും, പ്രൊട്ടക്ഷന് വേണ്ടി ഇരുന്നോട്ടെ' ; ബോഡി ഷെയ്മിങിനു മറുപടിയുമായി വര്‍ഷ രമേഷ്

' വയറ് വെച്ചോ വയറ് കൂടിയോ എന്ന് നാട്ടുകാര്‍ ചോദിക്കും, പ്രൊട്ടക്ഷന് വേണ്ടി ഇരുന്നോട്ടെ' ; ബോഡി ഷെയ്മിങിനു മറുപടിയുമായി വര്‍ഷ രമേഷ്

' വിശ്വസിക്കാന്‍ സാധിക്കുന്നില്ല, മരണം നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു' ? വേദനയോടെ ദീപ ജയന്‍

' വിശ്വസിക്കാന്‍ സാധിക്കുന്നില്ല, മരണം നല്ലവരെ മാത്രം എന്തുകൊണ്ട് തിരഞ്ഞെടുക്കുന്നു' ? വേദനയോടെ ദീപ ജയന്‍

photo-www.instagram.com/shiyaskareem

ആദ്യത്തെ കണ്‍മണിയെ വരവേറ്റ് ഷിയാസ് കരീമും ഭാര്യ ദര്‍ഫയും; സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം