ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

നിതിന്‍ രാജിന്റെ മരണം: ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍; ആക്ഷന്‍ കൗണ്‍സില്‍

Authored by Web Desk | Last updated: 21 Apr 2026, 2:06 PM | 1 min read

Print
sunny-m-kapikad-about-nithin-raj-death
കണ്ണൂര്‍ : കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് ഏപ്രില്‍ 28-ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 52 ദലിത് സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച 'നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍' ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.



നിതിന്‍ രാജിന്റെ് മരണത്തില്‍ പോലീസ് അന്വേഷണം പരാജയമെന്ന് നിതിന്‍ രാജ് ആക്ഷന്‍ കൗണ്‍സില്‍ . നിതിന്‍ രാജിന്റെ് മരണം ദുരൂഹമാണെന്ന് ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാട് പ്രതികരിച്ചു .ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ.സുരേഷ് പറഞ്ഞു . നിതിരാജിന്റെ് കുടുംബത്തിന് നഷ്ടപരിഹാരം 10 കോടി രൂപ നല്‍കണം . നക്കാപ്പിച്ച കൊടുത്താല്‍ പോരയെന്ന് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു .



ഡോ. റാം , ഡോ.സംഗീത എന്നിവര്‍ മാത്രമല്ല കുറ്റക്കാര്‍ . പ്രിന്‍സിപ്പാല്‍ അടക്കം പ്രതി പട്ടികയില്‍ വരും മെന്ന് സണ്ണി എം കപിക്കാട് പറഞ്ഞു . കണ്ണൂര്‍ എസ് .പി .യാണ് അന്വേഷണം അട്ടിമറിക്കുന്നത് . അദ്ദേഹത്തെ അന്വേഷണത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് സണ്ണി എം കപിക്കാട് ആവശ്യപ്പെട്ടു .ലോണ്‍ ആപ്പ് കാര്യം പോലീസ് തന്നെ പറയുന്നുവെന്നും നോയിഡയില്‍ പോയി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ആയെന്നും അദ്ദേഹം പറഞ്ഞു . പക്ഷേ രണ്ട് ഡോക്ടര്‍മാരെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സണ്ണി എം കപിക്കാട് പറഞ്ഞു .



Tags

  • nithin-raj-death

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo; representative image

തൃശൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം ; നിരവധി തൊഴിലാളികള്‍ക്ക് പൊളളലേറ്റു

photo; representative image

ചൂട് കൂട്ടുന്നു ; മണ്ണിലെ സൂക്ഷ്മജീവികൾ ചൂടിൽ നശിക്കുന്നതായി വിദഗ്ധർ; കൃഷിക്ക് വെല്ലുവിളി

വീണ്ടും ദുരഭിമാനക്കൊല; 16കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ച് പിതാവ്

വീണ്ടും ദുരഭിമാനക്കൊല; 16കാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് മുഖത്ത് ആസിഡൊഴിച്ച് പിതാവ്

വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ യുവാവുമായി ബന്ധം, എതിർത്ത മകളെ കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം, സംഭവം കൊച്ചിയില്‍

വാടക വീട്ടിൽ കഴിയവേ അടുത്ത വീട്ടിലെ യുവാവുമായി ബന്ധം, എതിർത്ത മകളെ കൊന്നു; അമ്മയ്ക്കും കാമുകനും ജീവപര്യന്തം, സംഭവം കൊച്ചിയില്‍

കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കൊല്ലത്ത് സുഹൃത്തുക്കൾക്കൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

photo - facebook

മണ്ണ് നീക്കാനുളള അനുമതിയുടെ മറവില്‍ ' വ്യാപക അഴിമതി ' പോക്കറ്റിലാക്കിയത് ലക്ഷങ്ങള്‍ ; 14 ഉദ്യോഗസ്ഥരെ വിജിലന്‍സ് പിടികൂടി