ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മുണ്ടത്തിക്കോട് ദുരന്തം: പടക്ക നിര്‍മ്മാണ ശാലകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോയുമായി ജില്ലാ ഭരണകൂടം

Authored by Web Desk | Last updated: 22 Apr 2026, 11:46 AM | 1 min read

Print
District Administration Issues Stop Memo to Fireworks Manufacturing Units
തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പടക്ക നിര്‍മ്മാണ ശാലകള്‍ക്കെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം. പാറമേക്കാവ് ദേവസ്വത്തിനായി വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കിയിരുന്ന പാലക്കാട്ടെ നിര്‍മ്മാണ കേന്ദ്രത്തിന് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കി.


പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിര്‍മ്മാണശാലയ്ക്ക് ചിറ്റൂര്‍ തഹസില്‍ദാര്‍ ആര്‍. രാമചന്ദ്രന്‍ നേരിട്ടെത്തി സ്റ്റോപ്പ് മെമ്മോ കൈമാറി. പാറമേക്കാവ് വിഭാഗത്തിന് ആവശ്യമായ വെടിക്കെട്ട് സാധനങ്ങള്‍ ഇവിടെയായിരുന്നു നിര്‍മ്മിച്ചിരുന്നത്.


തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ അപകടത്തില്‍ ഇതുവരെ 13 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. സുദര്‍ശനന്‍ (54), വാസുദേവന്‍ (54), സുവിന്‍ (39), എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.


ബാക്കിയുള്ളവരെ തിരിച്ചറിയാന്‍ ശാസ്ത്രീയമായ ഡി.എന്‍.എ പരിശോധനകള്‍ വേണ്ടിവരും. പരിക്കേറ്റവരുടെ സ്ഥിതിനിലവില്‍ 13 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമായി തുടരുന്നു.



Tags

  • district administration
  • stop memmo

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ ചതുപ്പിൽ വീണ് 5 വയസുകാരൻ മരിച്ച സംഭവം; ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പ‍ഞ്ചായത്ത്

കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ ചതുപ്പിൽ വീണ് 5 വയസുകാരൻ മരിച്ച സംഭവം; ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പ‍ഞ്ചായത്ത്

photo; representative image

കടലും ചുട്ടുപൊള്ളാൻ തുടങ്ങി; അയലയും മത്തിയും അടക്കമുള്ള മീനുകൾ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറി ; മീന്‍ വില കുതിച്ചുയരുന്നു

കൊച്ചിയില്‍ ജഡ്ജിയുടെ വാഹനത്തിൽ ബസിടിച്ച കേസ്: ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് കോടതി റദ്ദാക്കി

കൊച്ചിയില്‍ ജഡ്ജിയുടെ വാഹനത്തിൽ ബസിടിച്ച കേസ്: ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് കോടതി റദ്ദാക്കി

photo - facebook

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് മരിച്ച നിലയില്‍ കണ്ടെത്തി

2 വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രസവാവധി നിഷേധിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി വിധി

2 വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രസവാവധി നിഷേധിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി വിധി

കഞ്ചാവടിക്കാന്‍ ശമ്പളം തികയുന്നില്ല ; സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്തു ; കിട്ടിയിരുന്നത് 10 കിലോ

കഞ്ചാവടിക്കാന്‍ ശമ്പളം തികയുന്നില്ല ; സോഫ്റ്റ്‌വേര്‍ എഞ്ചിനീയര്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്തു ; കിട്ടിയിരുന്നത് 10 കിലോ