ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

2 വര്‍ഷത്തിനുള്ളില്‍ രണ്ടാം പ്രസവാവധി നിഷേധിക്കാനാവില്ല: അലഹബാദ് ഹൈക്കോടതി വിധി

Authored by Web Desk | Last updated: 22 Apr 2026, 12:47 PM | 1 min read

Print
allahabad-high-court-rules-second-maternity-leave-cannot-be-denied-within-two-years-of-first
ലഖ്നൗ: ആദ്യ പ്രസവാവധി കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തേത് ആവശ്യപ്പെട്ടു എന്ന കാരണത്താല്‍ മാത്രം അത് നിഷേധിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. നിയമപരമായ അവകാശങ്ങള്‍ സാമ്പത്തിക ആവശ്യങ്ങളേക്കാള്‍ മുകളിലാണെന്ന് കോടതി നിരീക്ഷിച്ചു. രണ്ടാം പ്രസവാവധി നിഷേധിച്ചുകൊണ്ടുള്ള 2026 ഏപ്രില്‍ 4-ലെ ഉത്തരവിനെ ചോദ്യം ചെയ്ത് മനീഷ യാദവ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിലെ ജസ്റ്റിസ് കരുണേഷ് സിംഗ് പവാറാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.


1961-ലെ മാതൃത്വ ആനുകൂല്യ നിയമം ഒരു ഗുണഭോക്തൃ നിയമമാണെന്നും അതിന്റെ വ്യവസ്ഥകള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്നും ഹര്‍ജിക്കാരി വാദിച്ചു. എന്നാല്‍, രണ്ട് പ്രസവാവധികള്‍ക്കിടയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ ഇടവേള നിര്‍ബന്ധമാണെന്ന റൂള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ മുന്‍കാല വിധികള്‍ പരിശോധിച്ച ശേഷമാണ് കോടതിയുടെ പുതിയ നീരീക്ഷണം. മാതൃത്വ ആനുകൂല്യ നിയമം മറ്റ് എക്‌സിക്യൂട്ടീവ് നിര്‍ദ്ദേശങ്ങള്‍ക്കോ സാമ്പത്തിക ഹാന്‍ഡ്ബുക്കിലെ വ്യവസ്ഥകള്‍ക്കോ മുകളിലായിരിക്കും എന്നും കോടതി നിരീക്ഷിച്ചു. ഇവ തമ്മില്‍ വൈരുദ്ധ്യമുണ്ടായാല്‍ പാര്‍ലമെന്റ് നിയമത്തിനായിരിക്കും പ്രാബല്യം. ഹര്‍ജിക്കാരിക്ക് 2021-ല്‍ ആദ്യ കുട്ടി ജനിച്ചതായും 2022-ല്‍ രണ്ടാം പ്രസവാവധിക്ക് അപേക്ഷിച്ചപ്പോള്‍ അത് അകാരണമായി തള്ളിയതായും കോടതി നിരീക്ഷിച്ചു.


അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കിയ കോടതി, 2026 ഏപ്രില്‍ 6 മുതല്‍ 2026 ഒക്ടോബര്‍ 2 വരെ ഹര്‍ജിക്കാരിക്ക് പ്രസവാവധി അനുവദിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.



Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo - facebook

തൃശ്ശൂര്‍ വെടിക്കെട്ടുപുര അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു , ഇതോടെ മരണം 14 ആയി

ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു;  ഇന്ന് മുതല്‍ ഈ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കൂടും

ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഇന്ന് മുതല്‍ ഈ സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം കൂടും

photo - facebook

വടകരയില്‍ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ ചതുപ്പിൽ വീണ് 5 വയസുകാരൻ മരിച്ച സംഭവം; ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പ‍ഞ്ചായത്ത്

കൊച്ചിയിൽ വിനോദയാത്രയ്ക്കിടെ ചതുപ്പിൽ വീണ് 5 വയസുകാരൻ മരിച്ച സംഭവം; ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പ‍ഞ്ചായത്ത്

photo; representative image

കടലും ചുട്ടുപൊള്ളാൻ തുടങ്ങി; അയലയും മത്തിയും അടക്കമുള്ള മീനുകൾ ചൂടു കുറഞ്ഞ മേഖലകളിലേക്കു മാറി ; മീന്‍ വില കുതിച്ചുയരുന്നു

കൊച്ചിയില്‍ ജഡ്ജിയുടെ വാഹനത്തിൽ ബസിടിച്ച കേസ്: ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് കോടതി റദ്ദാക്കി

കൊച്ചിയില്‍ ജഡ്ജിയുടെ വാഹനത്തിൽ ബസിടിച്ച കേസ്: ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് കോടതി റദ്ദാക്കി