ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ട്രംപിനെതയും അനുകൂലിക്കുന്ന ക്രിസ്തീയയുവതി ഒറിജിനലല്ല ; മാഗാ 'ഇന്‍ഫ്‌ലുവന്‍സര്‍' എമിലി ഹാര്‍ട്ട് ഇന്ത്യാക്കാരന്റെ സൃഷ്ടി

Authored by Web Desk | Last updated: 22 Apr 2026, 12:58 PM | 2 min read

Print
Indian Student Created MAGA "Influencer" With AI
ന്യൂയോര്‍ക്ക് : ട്രംപ് അനുകൂല ഉള്ളടക്കങ്ങളിലൂടെ അമേരിക്കയില്‍ വലിയ സ്വാധീനം ചെലുത്തിയ പ്രമുഖ സാമൂഹ്യമാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍ ഇന്ത്യാക്കാരന്‍ നിര്‍മ്മിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വ്യാജ വ്യക്തിത്വമെന്ന് റിപ്പോര്‍ട്ട്. പണം സമ്പാദിക്കുന്നതിനായി ഇന്ത്യയിലെ ഒരു 22-കാരനാണ് ഈ അക്കൗണ്ട് സൃഷ്ടിച്ചതെന്നാണ് പുറത്തുവന്നിട്ടുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്.


തന്റെ മെഡിക്കല്‍ കരിയറിനെ ബാധിക്കാതിരിക്കാന്‍ 'സാം' എന്ന ഓമനപ്പേരില്‍ സംസാരിച്ച ഇയാള്‍, ജനറേറ്റീവ് എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച 'എമിലി ഹാര്‍ട്ട്' ആണ് വലിയ പ്രചാരം നേടിയത്. സ്വര്‍ണ്ണമുടിയുള്ള, ക്രിസ്തുമത വിശ്വാസിയായ, ട്രംപിനെ പിന്തുണയ്ക്കുന്ന ഒരു സാധാരണ അമേരിക്കന്‍ യുവതിയായാണ് എമിലി ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്.


ഹാരിയറ്റിനെ ബിക്കിനി ധരിച്ചും, ഐസ് ഫിഷിംഗ് നടത്തിയും, ബിയര്‍ കുടിച്ചും, തോക്കുകള്‍ കൈകാര്യം ചെയ്യുന്നതായും സാം ചിത്രീകരിച്ചു. ഒരു നേഴ്‌സ് ആണെന്ന് അവകാശപ്പെട്ട ഈ വ്യാജ പ്രൊഫൈലിന് ഹോളിവുഡ് നടി ജെനിഫര്‍ ലോറന്‍സുമായി സാമ്യമുണ്ടായിരുന്നു.


പഠനകാലത്ത് പണത്തിന് ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് സാം ഇത്തരമൊരു വഴി ആലോചിച്ചത്. ഗൂഗിളിന്റെ എഐ ആയ ജെമിനിയോട് ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് എങ്ങനെ വിജയിപ്പിക്കാം എന്ന് സാം ചോദിച്ചു. അമേരിക്കയിലെ പ്രായമായ പുരുഷന്മാരെയും യാഥാസ്ഥിതികരായ (മാഗാ) ഗ്രൂപ്പുകളെയും ലക്ഷ്യം വെക്കാനാണ് കിട്ടിയ ഉപദേശം. ഈ വിഭാഗം ആളുകള്‍ കൂടുതല്‍ വിശ്വസ്തരും പണം ചിലവഴിക്കാന്‍ തയ്യാറുള്ളവരുമാണെന്നതായിരുന്നു കാരണം.


ക്രിസ്തുമതം, തോക്ക് കൈവശം വെക്കാനുള്ള അവകാശം, ഗര്‍ഭഛിദ്ര വിരുദ്ധത, കുടിയേറ്റ വിരുദ്ധത തുടങ്ങിയ യാഥാസ്ഥിതിക ആശയങ്ങളെ പിന്തുണയ്ക്കുന്ന പോസ്റ്റുകളാണ് സാം ദിവസവും പങ്കുവെച്ചിരുന്നത്. 'ക്രിസ്തുവാണ് രാജാവ്, ഗര്‍ഭഛിദ്രം കൊലപാതകമാണ്, എല്ലാ അനധികൃത കുടിയേറ്റക്കാരെയും നാടുകടത്തണം' എന്നൊക്കെയുള്ള പ്രകോപനപരമായ ക്യാപ്ഷനുകള്‍ ഇതിനായി ഉപയോഗിച്ചു.


'ഓരോ വീഡിയോയ്ക്കും 3 ദശലക്ഷം മുതല്‍ 10 ദശലക്ഷം വരെ വ്യൂസ് ലഭിച്ചിരുന്നു. ഒരു മാസത്തിനുള്ളില്‍ എമിലി ഹാര്‍ട്ടിന് ഇന്‍സ്റ്റാഗ്രാമില്‍ 10,000-ത്തിലധികം ഫോളോവേഴ്സ് ഉണ്ടായി.' സാം പറഞ്ഞു.


മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ സാം ദിവസവും 30 മുതല്‍ 50 മിനിറ്റ് വരെ മാത്രമാണ് ഇതിനായി ചിലവാക്കിയിരുന്നത്. എക്‌സ് പ്ലാറ്റ്ഫോമില്‍ എമിലിയുടെ നഗ്‌നതയോട് അടുത്ത ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും അവ പണം നല്‍കി കാണാവുന്ന സൈറ്റുകളില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. മാസം തോറും ആയിരക്കണക്കിന് ഡോളറാണ് സാം ഇതിലൂടെ സമ്പാദിച്ചത്.


ഇന്ത്യയില്‍ ഒരു പ്രൊഫഷണല്‍ ജോലിയില്‍ നിന്ന് പോലും ഇത്രയും തുക ലഭിക്കില്ലെന്ന് സാം പറഞ്ഞു. അതേസമയം വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ഫെബ്രുവരിയില്‍ എമിലി ഹാര്‍ട്ടിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നീക്കം ചെയ്തു. ആള് ശരിക്കും ഉള്ളതല്ല എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടും റദ്ദാക്കി.


Tags

  • maga "influencer"
  • indian student
  • artficial intellegent

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചൂട് സഹിക്കവയ്യാതായി ; യുവതി വീടിനടുത്തുള്ള ഹോട്ടലില്‍ എസി മുറി ബുക്ക് ചെയ്തു താമസിച്ചു

ചൂട് സഹിക്കവയ്യാതായി ; യുവതി വീടിനടുത്തുള്ള ഹോട്ടലില്‍ എസി മുറി ബുക്ക് ചെയ്തു താമസിച്ചു

Balarama characters by malayalam movie stars AI video (Image Source: Facebook)

രാജുവായി നസ്ലിന്‍, രാധയായി മമിത ബൈജു; ഓം ഹ്രീം കുട്ടിച്ചാത്താ മായാവിയായി ​ടോവിനോ; പക്ഷേ റീല്‍ തൂക്കിയത് ലുട്ടാപ്പിയായ ബേസില്‍; എഐ വീഡിയോ വൈറല്‍

Rapido autodriver safety message for women  (Image Source: Instagram)

‘ഞാനും ഒരു പിതാവും സഹോദരനുമാണ്; ഭയമില്ലാതെ സുഖമായി ഇരുന്നോളൂ’വെന്ന് ഓട്ടോ ഡ്രൈവറുടെ സീറ്റിനു പിന്നിലെ കുറിപ്പ് പങ്കിട്ട് യുവതി; ഈ കരുതൽ രാത്രിയാത്രയിലെ വലിയ ആഡംബരമെന്ന് യുവതി

Rakesh Dayani about stitching issues of shoes in 6 months (Image Source: Instagram)

‘14000 രൂപ വിലവരുന്ന പ്രമുഖ ബ്രാൻഡിന്റെ ഷൂസ് വാങ്ങി, പത്ത് മാസത്തിനുള്ളില്‍ പൊടിഞ്ഞു പോയി...’ വീഡിയോ പങ്കിട്ട് യുവാവ്; പിന്നാലെ മറുപടിയുമായി കമ്പനി

Little brother eats burnt cake which is prepared by his sister (Image Source: Instagram)

‘ഞാനില്ലേ കൂടെ... പിന്നെയെന്താ പ്രശ്നം...’ചേച്ചി പാകം ചെയ്ത കേക്ക് അല്‍പ്പം കരിഞ്ഞെങ്കിലെന്താ, ആസ്വദിച്ച് കഴിച്ച് കുഞ്ഞനിയന്‍; ഹൃദയം കവരും ഈ അനിയന്‍കുട്ടന്‍

Retired judge arrange grand welcome for divorced daughter (Image Source: X)

‘ഞാൻ എന്റെ മകളെ സ്നേഹിക്കുന്നു...’ കൊട്ടും പാട്ടുമായി വിവാഹ മോചനം നേടിയ മകളെ സ്വീകരിച്ച് വിരമിച്ച ജഡ്ജി; മകളുടെ അച്ഛന് സല്ല്യൂട്ടുമായി സോഷ്യല്‍ മീഡിയ