ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ജയസൂര്യ നായകനാവുന്ന ' മായൻ ' ആരംഭിച്ചു

Authored by Web Desk | Last updated: 23 Apr 2026, 12:13 PM | 2 min read

Print
film-news
കളങ്കാവലിന് ശേഷം ജിതിൻ കെ ജോസും , ആടിനും കത്തനാർക്കും ശേഷം ജയസൂര്യയും ഓർഡിനറി അനാർക്കലി എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദനും ഒന്നിക്കുന്ന മായൻ എന്ന ചിത്രത്തിന്ആരംഭം കുറിച്ചു.

മാജിക് മൂൺ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിക്കുന്ന ഇദ ചിത്ര ത്തിൻ്റെ ചിത്രീകരണത്തിനു തുടക്കമിട്ടത് ഏപ്രിൽ ഇരുപത്തിമൂന്ന് വ്യാഴാഴ്ച്ച’കൊച്ചിയിലെ ഇടപ്പള്ളി, അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളോടെയാണ്. മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചിയുടെ പത്നി സിജി സച്ചിയും , സഹോദരി സജിതയും ചേർന്ന് ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം പൂജാവേളയിൽ നിർവ്വഹിച്ചു.


മലയാള സിനിമയിലെ നിരവധി പ്രമുഖരും , അണിയറ പ്രവർതകരും ബന്ധുമിത്രാദികളും ചടങ്ങിൽ പങ്കെടുത്തു. പല മുൻ വിധികളേയും തകിടം മറിച്ച്, പ്രേഷകർക്ക് നവ്യമായ ദൃശ്യാനുഭവം പകർന്ന് വൻ വിജയം നേടിയ ചിത്രമായിരുന്നു കളങ്കാവിൽ. കളങ്കാവലിന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ മാസമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓർഡിനറി, അനാർക്കലി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച മാജിക് മൂൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിൻ കെ ജോസും ചേർന്ന്ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു.


വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന സമൂഹങ്ങളുടെ കഥ ഫാൻ്റെസി, ത്രില്ലർ ജോണറിൽ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ.

അടുത്തിടെ ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പങ്ക് വെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റും അതിലെ ചിത്രവും കുറിപ്പുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരുന്നു. . മലയാള സാഹിത്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലർ ആയ ഒരു വിഷയമാണ് 'കറുത്തച്ചനൂട്ട്' എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംഷയും വർധിപ്പിക്കുന്നുണ്ട്.

എന്നാൽ ചിത്രം ഒരുങ്ങുന്നത് ഈ വിഷയത്തെ അടിസ്ഥാനമാക്കിയാണോ എന്ന സ്ഥിരീകരണം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.


ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ,നൈല ഉഷ , വിജയ് ബാബു, നിരഞ്ജന അനൂപ് , മുബിൻ എം റാഫി, ജിബിൻ ഗോപിനാഥ് എന്നിവരും സുപ്രധാന വേഷങ്ങൾ അണിയുന്നു കളങ്കാവല്‍ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകർ എല്ലാം തന്നെ ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.ക്യാമറ കൈകാര്യം ചെയ്യുന്നത് ഫൈസൽ അലി, സംഗീതം മുജീബ് മജീദ്.


എഡിറ്റിംഗ് -പ്രവീൺ പ്രഭാകർ.

ലൈൻ പ്രൊഡ്യൂസർ - രോഹിത്ത് ആർ നായർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ- വി ബോസ് .

പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ.

വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം യൂറോപ്യൻ രാജ്യങ്ങളായ ഡെൻമാർക്ക് , അയർലൻ്റെ എന്നിവിടങ്ങളിലും, മൂന്നാർ വട്ടവട, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലുമായി പൂർത്തിയാകും.

വാഴൂർ ജോസ്.


Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

' സുമതി വളവിന് മുരളി ചെലവാക്കിയത് 20 കോടി; സിനിമ കണ്ട് തലയില്‍ കൈവച്ചു പോയി' ; വേണു കുന്നപ്പിളളി

' സുമതി വളവിന് മുരളി ചെലവാക്കിയത് 20 കോടി; സിനിമ കണ്ട് തലയില്‍ കൈവച്ചു പോയി' ; വേണു കുന്നപ്പിളളി

‘പീരിയഡ്‌സ് വേദന പോലും അങ്ങേര് സഹിക്കില്ല, തട്ട് ഇത്ര താഴുമെന്ന് കരുതിയില്ല’; വീഡിയോയുമായി ലക്ഷ്മി

‘പീരിയഡ്‌സ് വേദന പോലും അങ്ങേര് സഹിക്കില്ല, തട്ട് ഇത്ര താഴുമെന്ന് കരുതിയില്ല’; വീഡിയോയുമായി ലക്ഷ്മി

photo-www.instagram.com/sarath_appani/

‘പ്രണയവും വിശ്വാസവും ഒത്തുചേരലും നിറഞ്ഞ നമ്മുടെ ജീവിതത്തിന്റെ മനോഹരമായൊരു അധ്യായം കൂടി’; വിവാഹവാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി അപ്പാനി ശരത്ത്

കൊറെ കാലമായി ഈ സിറ്റി നിൻ്റെയൊക്കെ കയ്യിലല്ലേ. ഇനി കൊച്ച് പയിലള് വരട്ട്...... ചോര തെറിക്കും ആക്ഷൻസുമായി അങ്കം അട്ടഹാസം മേയ് 8ന് തീയേറ്ററുകളിൽ

കൊറെ കാലമായി ഈ സിറ്റി നിൻ്റെയൊക്കെ കയ്യിലല്ലേ. ഇനി കൊച്ച് പയിലള് വരട്ട്...... ചോര തെറിക്കും ആക്ഷൻസുമായി അങ്കം അട്ടഹാസം മേയ് 8ന് തീയേറ്ററുകളിൽ

ഭൂമിയുടെ ഊര്‍ജ്ജം നിങ്ങളെ സുഖപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കയും ചെയ്യട്ടെ; ​‍ശ്രദ്ധനേടി ശില്‍പ്പ ഷെട്ടിയുടെ കുറിപ്പ്

ഭൂമിയുടെ ഊര്‍ജ്ജം നിങ്ങളെ സുഖപ്പെടുത്തുകയും പുനരുജ്ജീവിപ്പിക്കയും ചെയ്യട്ടെ; ​‍ശ്രദ്ധനേടി ശില്‍പ്പ ഷെട്ടിയുടെ കുറിപ്പ്

' കുട്ടിക്കാലം മുതല്‍ ഒരു നടനായി കണ്ടു, ഇപ്പോള്‍ ഒരു നേതാവായും' ; വിജയ്ക്ക് ആശംസകളുമായി അനു സിത്താര

' കുട്ടിക്കാലം മുതല്‍ ഒരു നടനായി കണ്ടു, ഇപ്പോള്‍ ഒരു നേതാവായും' ; വിജയ്ക്ക് ആശംസകളുമായി അനു സിത്താര