
കൊച്ചി : എറണാകുളം ആലവുയില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ . കാറിനകത്ത് താറാവിനെയും മുയലിനെയും ആയുധങ്ങളും കണ്ടെത്തിയത് .
ഇന്ന് രാവിലെ 7.40 യോടെയാണ് ഷോപ്പിങ് സെന്ററിന് സമീപം കാര്‍ കണ്ടെത്തിയത് . ചില്ല് തകര്‍ന്ന നിലയിലായിരുന്നു കാര്‍ . സംശയാസ്പദമായി നിര്‍ത്തിയിട്ട കാര്‍ കണ്ടപ്പോള്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും കാര്‍ പരിശോധി ച്ചതോടെ കാറിനുളളല് നിന്നൊരു ബാഗ് കിട്ടി .
കാറില്‍ നിന്ന് കണ്ടെത്തി ബാഗില്‍ നിന്ന് ആയുധങ്ങള്‍ കിട്ടി . ചുറ്റിയകയും കമ്പി വടികളും അടക്കം കണ്ടെത്തിയത് . ആലുവ സ്വദേശിയുടെ കാറാണെന്നാണ് വിവരം.






