‘മമ്മൂക്കയുടെ സീക്വന്‍സ് കണ്ട് ‘എന്നെ വച്ച് എന്നാണ് ഇങ്ങനെയൊരു സിനിമ’യെന്ന് ദുല്‍ഖര്‍ മഹേഷിനോട് ചോദിച്ചു; അടുത്ത പടം ദുല്‍ഖറിന്റെ ഒപ്പമാകാം...’ പേട്രിയറ്റ് സഹനിര്‍മ്മാതാവ് സി. ആര്‍ സലീം