More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Health News
  3. Health
Loading...

താപനില കുതിച്ചുയരുന്നു ; കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യത്തില്‍ ജാഗ്രത വേണം

Authored by Web Desk | Last updated: 02 May 2026, 1:54 PM | 2 min read

Print
paediatrician-lists-7-guidelines-for-parents-to-protect-children-from-heatwaves-shares-symptoms-to-watch-out-for
വേനല്‍ക്കാലത്ത് താപനില കുതിച്ചുയരുമ്പോള്‍ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ മാതാപിതാക്കള്‍ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ ശരീരം ചൂടിനെ പ്രതിരോധിക്കാന്‍ പ്രാപ്തമല്ലാത്തതിനാല്‍, ഉഷ്ണതരംഗങ്ങള്‍ അവരെ വേഗത്തില്‍ ബാധിച്ചേക്കാം. കുട്ടികളെ ചൂടില്‍ നിന്ന് സംരക്ഷിക്കാന്‍ ഡല്‍ഹി ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. രാഹുല്‍ നാഗ്പാല്‍ നിര്‍ദ്ദേശിക്കുന്ന പ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.....


മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍...


* ജലാംശം നിലനിര്‍ത്തുക - ദാഹം തോന്നിയില്ലെങ്കിലും ഓരോ 30-40 മിനിറ്റിലും കുട്ടികള്‍ക്ക് വെള്ളം നല്‍കുക. 6 മാസത്തിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൂടുതല്‍ നല്‍കണം. പഞ്ചസാര ചേര്‍ത്ത പാനീയങ്ങളും കഫീനും ഒഴിവാക്കുക.


* പുറത്തിറങ്ങുന്നത് നിയന്ത്രിക്കുക - രാവിലെ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ കുട്ടികളെ പുറത്തുവിടരുത്. കളികളും മറ്റ് കാര്യങ്ങളും രാവിലെ 9 മണിക്ക് മുന്‍പോ വൈകുന്നേരമോ ക്രമീകരിക്കുക.


* ശരിയായ വസ്ത്രധാരണം - ഇളം നിറത്തിലുള്ളതും അയഞ്ഞതുമായ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുക. ഇത് വായുസഞ്ചാരം സുഗമമാക്കും.


* സണ്‍ പ്രൊട്ടക്ഷന്‍ - പുറത്തിറങ്ങുമ്പോള്‍ വീതിയുള്ള തൊപ്പി ധരിപ്പിക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുകയും ചെയ്യുക.


* വീടിനുള്ളിലെ താപനില - ജനലുകളും കര്‍ട്ടനുകളും അടച്ചിട്ട് വീടിനുള്ളില്‍ തണുപ്പ് നിലനിര്‍ത്തുക. എന്നാല്‍ 35°C-ന് മുകളില്‍ ചൂടുള്ളപ്പോള്‍ ഫാന്‍ നേരിട്ട് കുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് അടിക്കുന്നത് നിര്‍ജലീകരണത്തിന് കാരണമായേക്കാം.


* കാറിനുള്ളില്‍ ഒറ്റയ്ക്കാക്കരുത് - പാര്‍ക്ക് ചെയ്ത വാഹനത്തിനുള്ളിലെ താപനില മിനിറ്റുകള്‍ക്കുള്ളില്‍ അപകടകരമായ അളവില്‍ വര്‍ധിക്കാം. കുട്ടികളെ ഒരിക്കലും കാറില്‍ തനിച്ചാക്കരുത്.


* ആരോഗ്യകരമായ ഭക്ഷണം - എളുപ്പത്തില്‍ ദഹിക്കുന്നതും ജലാംശം അടങ്ങിയതുമായ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.


ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളും പ്രതിവിധികളും


താപനില വര്‍ധിക്കുന്നത് കുട്ടികളില്‍ മൂന്ന് ഘട്ടങ്ങളിലായി ആഘാതം സൃഷ്ടിക്കുന്നു :



1. ലഘുവായ നിര്‍ജലീകരണം (Mild Dehydration)


ലക്ഷണങ്ങള്‍ : കഠിനമായ ദാഹം, വായ ഉണങ്ങിവരുക, മൂത്രത്തിന്റെ അളവ് കുറയുക, കടുത്ത നിറത്തിലുള്ള മൂത്രം.


എന്തുചെയ്യണം : ഇടയ്ക്കിടെ വെള്ളമോ ഒ.ആര്‍.എസ് (ORS) ലായനിയോ നല്‍കുക.


2. ഉഷ്ണ തളര്‍ച്ച (Heat Exhaustion)


ലക്ഷണങ്ങള്‍ : അമിതമായ വിയര്‍പ്പ്, തലകറക്കം, ഓക്കാനം, പേശിവേദന, തണുത്തതോ വിളറിയതോ ആയ ചര്‍മ്മം.


എന്തുചെയ്യണം : കുട്ടിയെ തണുപ്പുള്ള സ്ഥലത്തേക്ക് മാറ്റുക, വസ്ത്രങ്ങള്‍ അയച്ചിടുക, നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടയ്ക്കുക.



3. സൂര്യാഘാതം (Heatstroke - അടിയന്തിര സാഹചര്യം)


ലക്ഷണങ്ങള്‍ : ഉയര്‍ന്ന പനി , ബോധക്ഷയം അല്ലെങ്കില്‍ ആശയക്കുഴപ്പം, വിയര്‍പ്പ് ഇല്ലാതാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്.


എന്തുചെയ്യണം : ഉടന്‍ തന്നെ വൈദ്യസഹായം തേടുക (Emergency). ആംബുലന്‍സ് വരുന്നത് വരെ നനഞ്ഞ തുണി ഉപയോഗിച്ച് കുട്ടിയുടെ ശരീരം തണുപ്പിക്കാന്‍ ശ്രമിക്കുക.


Tags

  • kids

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു; മരണം 120

കോംഗോയിൽ എബോള പടർന്നുപിടിക്കുന്നു; മരണം 120

ഹാന്റാ വൈറസിനെ പ്രതിരോധിക്കാൻ 165 ലാബുകൾ സജ്ജമാക്കി ഇന്ത്യ; രാജ്യത്ത് പടരാനുള്ള സാധ്യത കുറവ്

ഹാന്റാ വൈറസിനെ പ്രതിരോധിക്കാൻ 165 ലാബുകൾ സജ്ജമാക്കി ഇന്ത്യ; രാജ്യത്ത് പടരാനുള്ള സാധ്യത കുറവ്

കോവിഡ്‌ പോലെയല്ല, ഹാന്റാ വൈറസ്‌  പകരുന്നത്‌ പതിയെ, പക്ഷേ മാരകം

കോവിഡ്‌ പോലെയല്ല, ഹാന്റാ വൈറസ്‌ പകരുന്നത്‌ പതിയെ, പക്ഷേ മാരകം

നിങ്ങള്‍ നിര്‍ജ്ജലീകരണത്തിന് ഇരയാണോ? ; പലരും ശ്രദ്ധിക്കാതെ പോകുന്ന അഞ്ച് ലക്ഷണങ്ങള്‍

നിങ്ങള്‍ നിര്‍ജ്ജലീകരണത്തിന് ഇരയാണോ? ; പലരും ശ്രദ്ധിക്കാതെ പോകുന്ന അഞ്ച് ലക്ഷണങ്ങള്‍

നിങ്ങള്‍ ദിവസവും ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നുണ്ടോ ? ; സംശയമുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിയ്ക്കാം

നിങ്ങള്‍ ദിവസവും ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കുന്നുണ്ടോ ? ; സംശയമുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിയ്ക്കാം

ഉറക്കം ശരിയാകുന്നില്ലേ ? ഉറക്കത്തെ ഇല്ലാതാക്കുന്ന 3 പ്രധാന തെറ്റുകള്‍ ഇവയാണ്!

ഉറക്കം ശരിയാകുന്നില്ലേ ? ഉറക്കത്തെ ഇല്ലാതാക്കുന്ന 3 പ്രധാന തെറ്റുകള്‍ ഇവയാണ്!