
നടി കാജല്‍ അഗര്‍വാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. സാരിയിലുളള മനോഹര ചിത്രങ്ങളാണ് താരം ഷെയര്‍ ചെയ്തരിക്കുന്നത്.
ഗോള്‍ഡന്‍ ആന്‍ഡ് ക്രീം നിറത്തിലുളള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ഹൈ നെക്ക് സ്റ്റൈലിലുളള ഫുള്‍ സ്ലീവ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തത്. ഇതില്‍ എംബ്രോയ്ഡറി വര്‍ക്കുകളും മുത്തുകളും പതിപ്പിച്ചിരിക്കുന്നു. ടോപ്പ് ബണ്‍ ഹെയര്‍സ്റ്റൈലില്‍ അതീവ സുന്ദരിയാണ് താരം.






